Crime Food social Media

കൊല്ലത്ത് വിളമ്പിയ പ്ലാസ്റ്റിക് വിരിച്ച ഇഡ്ഡലിയുടെ വിവരങ്ങള്‍ ഫോട്ടോസഹിതം വെളിപ്പെടുത്തി യുവാവ് , മരണത്തിലേക്ക് നയിക്കാവുന്ന ഇഡ്ഡലിയെ കുറിച്ച്‌

കൊല്ലത്തുനിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ പ്ലാസ്റ്റിക് ഇഡ്ഡലിയുടെ ഭീകരത വെളിച്ചത്തു കൊണ്ടു വരുന്നതാണ്. ഷിബു കെ എന്‍ എന്ന വ്യക്തിയാണ് പ്ലാസ്റ്റിക്ക് ഇഡ്‌ലിയുടെ വിവരം തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. സാധാരണയായി അരിയും ഉഴുന്നും ഉലുവയും ചേര്‍ത്തരച്ച് ഒരു പ്രത്യേക ഊഷ്മാവില്‍ പുളിപ്പിച്ചു നിര്‍മിക്കുന്ന പലഹാരമാണ് ഇഡ്ഡലി. ഇത് തെക്കേ ഇന്ത്യക്കാരുടെ പ്രിയ ഭക്ഷണമാണ്. വളരെ മൃദുവും രുചികരവുമാണ് ഇഡ്ഡലി.

സാധാരണ ഇഡ്ഡലികളില്‍നിന്ന് വ്യത്യസ്തമായി പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ചുണ്ടാക്കുന്ന ഇഡ്ഡലിക്ക് മയവും മിനുസവും കൂടുതലായിരിക്കും. ഇഡ്ഡലിത്തട്ടുകളില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ വിരിച്ച് അതിനുമുകളിലാണ് മാവ് ഒഴിക്കുന്നത്. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇഡ്ഡലിപോലുള്ള ഭക്ഷണസാധനങ്ങള്‍ പാചകംചെയ്യുമ്പോള്‍ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിക്കുന്ന പ്രവണത കൂടിവരുന്നു. ഇതുവഴി സാധാരണ ഇഡ്ഡലി പാകമാകാന്‍ എടുക്കുന്നതിലും വേഗം തയ്യറാക്കാന്‍ സാധിക്കും. കൂടാതെ മാവ് തട്ടില്‍ ഒട്ടിപ്പിടിക്കാത്തതിനാല്‍ പാഴാവുകയുമില്ല. ഭക്ഷണസാധങ്ങള്‍ പ്ലാസ്റ്റിക് വസ്തുക്കളുടെ സാന്നിധ്യത്തില്‍ പാചകം ചെയ്യുന്നതും ചൂടോടെ പൊതിയുന്നതും പ്ലാസ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന വിഷാംശങ്ങള്‍ ഭക്ഷണത്തിലേക്ക് കലരുന്നതിന് ഇടയാക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പ്ലാസ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന സ്റ്റെറീന്‍, ബൈഫെനോള്‍ എന്നിവ കാന്‍സറിനും ഹൃദ്രോഗങ്ങള്‍ക്കും പ്രത്യുത്പാദന ശേഷിക്കുറവിനുംവരെ കാരണമാകുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇഡ്ഡലിപാചകം ചെയ്യുമ്പോള്‍ സാധാരണയായി ഇഡ്ഡലി തട്ടില്‍ ഒരു തുണി വിരിക്കുകയോ വാഴയില വയ്ക്കുകയോ ചെയ്യും. ഇത് ചെയ്യാത്തവര്‍ ഇഡ്ഡലി വേഗത്തില്‍ വിട്ടുപോരുന്നതിനായി എണ്ണ തേക്കും. എന്നാല്‍ കൊല്ലം ജില്ലയില്‍ ഷിബു കണ്ടത് മറ്റൊരു കാഴ്ചയാണ്. ചൂടുള്ള വെള്ളത്തില്‍ പുഴുങ്ങി വരുന്ന ഇഡലികള്‍ക്ക് ബേസ് ആയി വച്ചിരിക്കുന്നത് തുണിയും വാഴയിലയുമല്ല. മറിച്ച്, പ്ലാസ്റ്റിക്ക് ഷീറ്റ് ആണ്. ഇഡ്ഡലി വേവുന്നതിനു അനുസൃതമായി ഈ പ്ലാസ്റ്റിക്ക് ഇഡലിയുമായി ചേരുകയും ഇഡലി വിഷമയമായി മാറുകയും ചെയ്യുന്നു.

Related posts

അഞ്ചുവയസുകാരിയെ മാനഭംഗപ്പെടുത്തിയശേഷം തല്ലിക്കൊന്നു

കാമുകനെ വഞ്ചിച്ച് കൂട്ടുകാരനെ പ്രണയിച്ച് യുവതി; ത്രികോണ പ്രണയത്തിൽ സിനിമയെ വെല്ലുന്ന പ്രതികാരം

sub editor

മുടി മുറിക്കാനെത്തിയ യുവാവിന്റെ ചെവി അറ്റുതൂങ്ങി

ദിലീപിനെതിരേ പറഞ്ഞ താരങ്ങള്‍ നിലപാടുകള്‍ മാറ്റുന്നു; പുറത്തിറങ്ങിയാല്‍ ഫീല്‍ഡില്‍ നിലനില്‍ക്കില്ലെന്ന ഭയം

subeditor

മീൻ വൃത്തിയാക്കിയപ്പോൾ സ്വർണ്ണ ആഭരണങ്ങൾ വെള്ളി നിറമായി

subeditor

റാഗിങ്ങ്: എഞ്ചിനിയറിംഗ് വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു

subeditor

12കാരി മകളുടെ മരണം, അമ്മയും കാമുകനും അറസ്റ്റിൽ

ലിഗം ചേദിച്ച കേസിൽ പേട്ടയിലെ ധീര യുവതി പ്രതിയാകും, കേസ് നീങ്ങുന്നത് യുവതിക്ക് എതിരായി, കാമുകൻ സംസ്ഥാനം വിട്ടതായി സൂചന

pravasishabdam news

ആദ്യമായി ഹോട്ടല്‍ ബന്ധുവീടായി തോന്നിയ അനുഭവം നടന്‍ ജോയി മാത്യു പറയുന്നു

പോലീസ് നിയമന തട്ടിപ്പ്: ശരണ്യയുടെ രഹസ്യ കാമുകനെ അറസ്റ്റ് ചെയ്തു. പ്രശസ്ത മിമിക്രി താരം കലാഭവൻ സുധി.

subeditor

വിവാഹത്തിനു മദ്യം കയറ്റിയാൽ ആ രാത്രി തന്നെ അവന്റെ കെട്ട് പൊട്ടി പോകണം, അവന്റ് കുട്ടികൾ മന്ദബുദ്ധികൾ ആയി ജനിക്കണം

pravasishabdam online sub editor

ഗർഭം കലക്കാൻ ഇന്റര്‍നെറ്റില്‍ സെർച്ച് ചെയ്ത് തയ്യാറെടുപ്പുകൾ നടത്തി ;പക്ഷെ ..