കൊല്ലം: ചവറയിൽ പൊലീസ് ഉദ്യോഗസ്ഥൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ചവറ വട്ടത്തറ പുത്തേഴത്ത് വീട്ടിൽ സാബു (37) വാണ് മരിച്ചത്. വീട്ടിൽ വച്ചാണ് സാബുവിന് ഷോക്കേറ്റത്.ഉട ഷോക്കേറ്റ സാബുവിനെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.