News

തീപിടിച്ച ബൈക്കില്‍ ചീറിപ്പാഞ്ഞ് ദമ്പതിമാര്‍: പോലീസ് പിന്തുടര്‍ന്ന് രക്ഷിച്ചു: വീഡിയോ വൈറല്‍

കഴിഞ്ഞ ദിവസം മുതല്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയ വിഡിയോയാണിത്. തീപിടിച്ച ബൈക്കില്‍ പോകുന്ന ദമ്പതിമാര്‍, അവരെ പിന്തുടര്‍ന്നു രക്ഷിക്കുന്ന പൊലീസ്. ബൈക്കിന്റെ സൈഡില്‍ സൂക്ഷിച്ചിരുന്ന ബാഗ് സൈലന്‍സറില്‍ മുട്ടിയാണ് തീപിടിച്ചത്.

“Lucifer”

തീ ആളിപ്പടര്‍ന്നിടും ഇരുവരും അതിനെക്കുറിച്ചു അറിഞ്ഞിരുന്നില്ല . ദൂരെ നിന്ന് ഇവരെ കണ്ട പൊലീസ് ഇവരെ പിന്തുടര്‍ന്നു പിടിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ആഗ്ര എക്‌സ്പ്രസ് വേയിലാണ് അപകടം നടന്നത്. മൊബൈല്‍ പൊലീസ് കണ്‍ട്രോള്‍ റൂം വെഹിക്കിളിലെത്തിയ പൊലീസുകാരാണ് ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച ദമ്പതിമാരേയും കുട്ടിയേയും രക്ഷിച്ചത്.

Related posts

നിന്നെ പട്ടിണിക്കിടില്ല; ഈ ഉറപ്പായിരുന്നു അവള്‍ എന്റെ ജീവിതത്തിലേക്ക് വരാന്‍ ഇടയായ സാഹചര്യം; ലക്ഷ്മിയെ കുറിച്ച് ബാലഭാസ്‌കര്‍ പറയുന്നത്

subeditor10

ഫെയ്‌സ്ബുക്ക് ഇന്ത്യാ വിഭാഗം മേധാവി കിർത്തിഗ റെഡ്ഡി സ്ഥാനമൊഴിയുന്നു

subeditor

16 വയസ്സിനു താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ വേണ്ടാ! നിയമം വരുന്നു.

subeditor

തെരഞ്ഞെടുപ്പിന് പിന്നാലെ മലക്കം മറിഞ്ഞ് പി.വി.അന്‍വര്‍; തോറ്റാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കില്ല

main desk

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമത്തിന് വധശിക്ഷ… പോക്സോ ഭേദഗതി ബില്ലിന് കാബിനറ്റ് അംഗീകാരം

subeditor10

ശബരിമലയിലെ കാണിക്കവഞ്ചി നിറയെ ‘പ്രതിഷേധ’ നോട്ടുകള്‍

subeditor5

സോളാര്‍ കേസില്‍ തന്റെ പങ്കു വെളിപ്പെട്ടാല്‍ പൊതുജീവിതം അവസാനിപ്പിക്കും: ഉമ്മന്‍ ചാണ്ടി

subeditor

തന്നെ ലൈംഗീകമായി പീഡിപ്പിച്ചു; കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ച് വീണ്ടും സരിത രംഗത്ത്

subeditor5

കണ്ണൂരിൽ വീണ്ടും രാഷ്ടീയ കൊലപാതകം;തലശ്ശേരിക്കടുത്ത് അണ്ടല്ലൂരിൽ ബിജെപി പ്രവർത്തകൻ വെട്ടേറ്റു മരിച്ചു.

മാറിടത്തിലേയ്ക്ക് തുറിച്ച് നോക്കി പറഞ്ഞു; ആ വലിയ ബലൂണുകള്‍ പുറത്തു കൊണ്ടു വരാന്‍ സമയമായി

pravasishabdam news

പ്രചരണ സമയത്ത് സിപിഎം പ്രവര്‍ത്തകന്‍ കഴുത്തില്‍ മാല അണിയിച്ചു..അയ്യപ്പ വിശ്വാസികളുടെ മുഴുവന്‍ പ്രാര്‍ത്ഥനയും ആ മാലയില്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു; ശോഭ സുരേന്ദ്രന്‍

main desk

സിനിമാ നടി ശ്രീലതയുടെ ഭർത്താവ്‌ കടവരാന്തയിൽ മരിച്ച നിലയിൽ

subeditor