Don't Miss Exclusive News

പൊന്നാനിയിൽ കടൽ പിളർന്നു, ഒരു കിലോമീറ്റർ ദൂരത്തിൽ കടൽ ഇരു ഭാഗത്തേക്കും മാറി

പഴയ നിയമത്തിലേ ബൈബിളിൽ ചെങ്കടൻ 2ആയി പിളർന്ന ചരിത്രം ഉണ്ട്. പിന്നെ ഒരിടത്തും ഇത്തരം പ്രതിഭാസം ആരും കേട്ടിട്ടില്ല വായിച്ചിട്ടും ഇല്ല. എന്നാൽ ഇതാ പ്രളയ ശേഷം പൊന്നാനിയിൽ കടൽ രണ്ടായി പിളർന്നു. ഒരു കിലോമീറ്റർ ഇപ്പോൾ കടൻ ഇരു ഭാഗത്തേക്കും വഴിമാറി. കടലിനു നടുവിലൂടെ ആളുകൾ നടക്കുകയും കളിക്കുകയും ഒക്കെ ചെയ്യുന്നു. പുതിയ ദ്വീപ് വരികയാണെന്ന് ചിലർ. അതല്ല അശുഭ ലക്ഷണം ആണെന്ന് വാസ്തു വിദ്യ അറിയാവുന്നവർ …എന്തായാലും പ്രളയ ശേഷം കേരളത്തിൽ ജനത്തേയും ശാസ്ത്രഞ്ജരേയും അന്തം വിടുവിക്കുന്ന വൻ മാറ്റങ്ങൾ പ്രകൃതിയിൽ സംഭവിക്കുന്നു. പൊന്നായിയിലേ വാർത്തയും വീഡിയോയും കാണുക.

പ്രളയ ശേഷം കേരളത്തിന്റെ ഭൂപ്രകൃതിയിൽ വൻ മാറ്റങ്ങൾ വരുന്നു. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ ഭൂ ചലനം ഉണ്ടായി. വൻ ശബ്ദത്തോടെ പ്രളയം തകർത്ത നാടിനേ വീണ്ടും ഇത് ഭയപ്പെടുത്തി.പുഴകൾ പലയിടത്തും വറ്റി വരണ്ടു.തണുപ്പിൽ കോച്ചി വിറക്കേണ്ട വയനാട് ചൂടിൽ പൊള്ളുന്നു. മണ്ണിരകൾ വിണ്ടു കീറിയ ഭൂമിയിൽ നിന്നും പുറത്ത് വന്ന് പിടഞ്ഞ് ചാകുന്നു. മാറ്റം മലയാളിയേ ശരിക്കും ഭയപ്പെടുത്തുന്നു.

https://www.youtube.com/watch?v=69Tj5_Prudo

Related posts

എനിക്ക് കൺ കണ്ട ദൈവമായിരുന്ന മണിച്ചേട്ടൻ പോയി. ആ വലിയ മനുഷ്യനാണ് എന്നേ അങ്കിളിന്റെ കൈയിലേൽപ്പിച്ചത് ;ഹനാൻ പറയുന്നു

അഞ്ചരവര്‍ഷത്തെ വെന്റിലേറ്റര്‍ ജീവിതത്തിന് ശേഷം സച്ചുമോന്‍ വിടവാങ്ങി. മിഴിയടയ്ക്കാതെ അവനൊപ്പം ചാരെയിരുന്നത് അമ്മ സവിത

main desk

ചെവിയുള്ളവര്‍ കേള്‍ക്കട്ടെ, അല്ലാത്തവര്‍ എന്നെ കല്ലെറിയട്ടെ, കത്തോലിക്ക സഭയ്ക്കെതിരെ വിശ്വാസികളും പ്രതികരിച്ചു തുടങ്ങി

subeditor

പ്രവാസിപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്‍.ആര്‍.ഐ കമ്മീഷന്‍

subeditor

കാവ്യ പറഞ്ഞത് നുണയോ? ദിലീപും ആദ്യം ഇങ്ങിനെയാണ്‌ പറഞ്ഞത്, തെളിവുകൾ കാവ്യക്കെതിരേ നീക്കി പോലീസിന്റെ വൻ നീക്കം

subeditor

രാജകുമാരിയുടെ വേഷത്തില്‍ മരണത്തെ ആഘോഷമാക്കി ദിവസങ്ങൾ മാത്രം ജീവിതം ബാക്കിയുള്ള 14കാരി

subeditor

റിപ്പബ്ലിക്ക് ദിനത്തില്‍ പ്രസിദ്ധീകരിക്കാനുള്ള നേട്ടങ്ങളുടെ പട്ടികയുമായി യോഗിസര്‍ക്കാര്‍

ഭീകരാക്രമണത്തിനു പിന്നാലെ മുസ്ലീങ്ങള്‍ക്കു നേരെ ആക്രമണം.. ശ്രീലങ്കയില്‍ വാട്‌സ്ആപ്പിനും ഫേസ്ബുക്കിനും വിലക്ക്

subeditor5

കേന്ദ്ര മന്ത്രി സന്നിധാനത്ത് ഉറങ്ങിയത് ഇങ്ങിനെ? ദേവസ്വത്തിന്റെ സ്വന്തം മന്ത്രി ഇങ്ങീൻ ചെയ്യുമോ?

subeditor

മകളെ മേയറാക്കാന്‍ മന്ത്രിയുടെ ശ്രമം; കോണ്‍ഗ്രസില്‍ വീണ്ടും വിവാദം.

subeditor

ഡോക്ടര്‍മാരുടെ ജാതിയും മതവും ചോദിച്ച് ഡല്‍ഹി എയിംസ്; പ്രതിഷേധവുമായി ഡോക്ടര്‍മാര്‍

subeditor5

യെല്ലോസ്‌റ്റോണ്‍ മഹാഅഗ്‌നിപര്‍വതം വീണ്ടും അമേരിക്കക്കാരുടെ ഉറക്കം കെടുത്തുന്നു.

subeditor