വൈദികന്റെ കാമകേളികള്‍ പുറത്തുവന്നത് കേടായ ഫോണ്‍ നന്നാക്കാന്‍ നല്‍കിയപ്പോള്‍

കട്ടപ്പന: ഇടുക്കിയില്‍ വൈദികന്റെ അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നത് കേടായ ഫോണ്‍ നന്നാക്കാനായി മൊബൈല്‍ ഷോപ്പില്‍ നല്‍കിയതോടെ. പള്ളിക്കമ്മറ്റി അംഗമായ വീട്ടമ്മയുമൊത്തുള്ള വികാരിയുടെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഏതായാലും സംഭവം വിവാദമായതോടെ നടപടിയെടുത്തിരിക്കുകയാണ് ഇടുക്കി അതിരീപത. വെള്ളയാംകുടി പള്ളിവികാരി ഫാ.ജെയിംസ് മംഗലശ്ശേരിയെ വികാരി സ്ഥാനത്ത് നിന്നും മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും സഭാവക്താവ് അറിയിച്ചിട്ടുണ്ട്. വികാരി സ്ഥാനത്ത് നിന്ന് മാറ്റിയതിനൊപ്പം കുദാശ നല്‍കുന്നതില്‍ നിന്ന് കൂടി വൈദികനെ വിലക്കിയെന്നാണ് സൂചനകള്‍ പുറത്ത് വരുന്നത്.

വീട്ടമ്മയുമായുള്ള വികാരിയുടെ കാമലീലകളാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. വലിയ നോമ്പിലെ ലോക്ഡൗൺ കാലത്ത് പള്ളിയിലേക്ക് വീട്ടമ്മ ദിവസവും വരുമായിരുന്നുവെന്നാണ് വിവരം. ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലയിലെ വെള്ളയാംകുടി ക്രിസ്ത്യൻ പള്ളിയിൽ ആണ് സംഭവം നടന്നത്.വിശ്വാസിയായ വീട്ടമ്മയുമായിട്ടായിരുന്നു വെള്ളയാംകുടി പള്ളി വികാരി ജെയിംസ് മംഗലശ്ശേരിയിൽ വികാരം പങ്ക് വച്ചത്.ലോക് ഡൗണിൽ പള്ളികൾ അടച്ചു പൂട്ടിയതോടെ വീട്ടമ്മ പള്ളിമേടയിൽ സന്ദർശനം നടത്തുന്നത് പതിവായിരുന്നു.ഇക്കാര്യം ശ്രദ്ധയിൽപെട്ട ചില വിശ്വാസികളാണ് സംഭവം പുറം ലോകത്തെ അറിയിച്ചത്.നാളുകളായി ഇടവകക്കാരിൽ ചിലർ വൈദികന്റെ കാമ ലീലകൾ വീക്ഷിച്ചു വരികയായിരുന്നുവത്രേ.മുൻപും വിവാദങ്ങളിൽ അകപ്പെട്ട വീട്ടമ്മയുമായി വൈദികനു വർഷങ്ങളുടെ ബന്ധമുണ്ടെന്നാണ് ഇടവകക്കാർ പറയുന്നത്.

Loading...

നാളുകളായി ഇടവകക്കാരിൽ ചിലർ വൈദികന്റെ കാമ ലീലകൾ വീക്ഷിച്ചു വരികയായിരുന്നുവത്രേ. മുൻപും വിവാദങ്ങളിൽ അകപ്പെട്ട വീട്ടമ്മയുമായി വൈദികനു വർഷങ്ങളുടെ ബന്ധമുണ്ടെന്നാണ് ഇടവകക്കാർ പറയുന്നത്.പരാതി ലഭിച്ചതോടെ അന്വേഷണം നടത്തിയ സഭാ നേതൃത്വം പരാതിയിൽ പറഞ്ഞിരിക്കുന്നത് സത്യമാണെന്ന് കണ്ടെത്തുകയായിരുന്നു.