പ്രകാശാനന്ദ സ്വാമിയുടെ ദയനീയ സ്ഥിതി, ഗുരു ഭക്തർ വേദനയോടെ

ശ്രീനാരായണ ഗുരു ജയന്തി ദിനത്തില്‍ ഗുരു പരമ്പരയിലെ ജീവിച്ചിരിക്കുന്ന ഏറ്റവും സീനിയറായ പ്രകാശാനന്ദ സ്വാമി ആശുപത്രിയില്‍ കിടക്കുന്ന രംഗങ്ങള്‍ പുറത്ത് വന്നത് വന്‍ വിവാദങ്ങള്‍ക്കും പ്രതിഷേധത്തിനും ഇടയാക്കുകയാണ്.

ശ്രീനാരായണ ഗുരുവിന്റെ ഏറ്റവും വലിയ ശിഷ്യന്‍ കൂടിയായ പ്രകാശാനന്ദ സ്വാമിക്ക് പരിചരണം ലഭിക്കാതെ മഠത്തിന്റെ തന്നെ മിഷന്‍ ആശുപത്രിയില്‍ ഒരു മുറിയില്‍ ഏകനായി കഴിയുന്ന വീഡിയോ ദൃശ്യങ്ങള്‍ ഭക്തരില്‍ ഞടുക്കവും പ്രതിധേഷവും ഉണ്ടാക്കിയിരിക്കുന്നു.

Loading...

ഒരു പാട് പണവും സമ്പത്തും ഒക്കെ ഉണ്ടായിട്ടും സമുദായത്തിലെ ഏറ്റവും വലിയ ആചാര്യനേ ഈ വിധം ഇട്ട് എന്തിനു നരകിപ്പിക്കുന്നു എന്നും സന്യാസിമാര്‍ തമ്മിലു ശത്രുതയാണ് ഈ വന്ദ്യ വയോധികനെ ഇങ്ങിനെ പീഢിപ്പിക്കുന്നത് എന്നും ഭക്തര്‍ വിമര്‍ശിക്കുന്നു.