യുഎഇയിൽ 25000 കോടിയുടെ തട്ടിപ്പ് നടത്തിയ പാലക്കാട് പ്രശാന്ത് മാങ്ങാട് പ്രമോദ് മാങ്ങാടും എവിടെ, ദുബൈ പോലിസ് അന്വേഷിക്കുന്നു

Prasanth Manghat Promoth Manghat
Prasanth Manghat Promoth Manghat

പാലക്കാട് നെന്മാറ സ്വദേശിളായ പ്രശാന്ത് മാങ്ങാടും അനുജൻ പ്രമോദ് മാങ്ങാടിനുമെതിരെ കുറുക്ക് മുറുക്കി ദുബൈ പോലിസ്. യുഎഇയിലെ വിവിധ ഭങ്കുകളിൽ നിന്നായി 25000 കോടി രൂപയുടെ തട്ടിപ്പു നടത്തിയ കേസിലാണ് ഇവർക്ക് പൂട്ട് വീഴുന്നത്. പിടക്കപ്പെടുമെന്ന് മനസ്സിലായതോടെ ഇരുവരും യുഎഇയിൽ നിന്നും മുങ്ങിയിരിക്കുകയാണ്.  കേരളത്തിനും പാലക്കാടിനും നാണക്കേട് സമ്മാനിച്ചിരിക്കുകയാണ് ഇത്.

കേരളത്തിലെ ഒരു ഹില്‍ റിസോര്‍ട്ടില്‍ പ്രശാന്ത് മാങ്ങാടും അനുജന്‍ പ്രമോദ് മാങ്ങാടും ഒളിവില്‍ കഴിയുകയാണെന്നാണ് വിവരം.

Loading...
prasanth and pramoth manghat with pinaray vijayan
prasanth and pramoth manghat with pinaray vijayan

ഇവര്‍ക്ക് ഒത്താശ ചെയ്ത് എല്ലാ സഹായങ്ങളും ചെയ്യുന്നത് കേരള സര്‍ക്കാരിലെ പ്രബലനായ ഒരു നേതാവും എന്നും ആരോപണം ഉയരുന്നു .

മാത്രമല്ല ഇയാളെ കൂടാതെ രണ്ട് മന്ത്രിമാര്‍ കൂടി പ്രശാന്ത് മാങ്ങാടിനെ സംരക്ഷിച്ച് വരികയാണ്. മുഖ്യമന്ത്രിയുമായുള്ള ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. സുചിപ്പിക്കുന്നത് ഇവരുടെ കേരളം സർക്കാരിലെ വാൻ സ്വാധീനമാണ് .

യുഎഇയില്‍ ഇവര്‍ക്ക് എതിരെയുള്ള കേസുകള്‍ ഫയല്‍ ചെയ്ത് കഴിഞ്ഞു. പ്രശാന്ത് മാങ്ങാടും അനുജന്‍ പ്രമോദ് മാങ്ങാടും യു എ ഇയില്‍ എത്തിയാല്‍ ഉടനടി   അറസ്റ്റിലായേക്കും . മാത്രമല്ല വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ആരോപിക്കുന്നത്.

prasanth manghat with k k shailaja
prasanth manghat with k k shailaja

യുഎഇയിലെ വിവിധ ബാങ്കുകളില്‍ നിന്നും 25000 കോടി രൂപയോളം വായ്പയായി എടുകയായിരുന്നു  ഈ ബാങ്ക് വായ്പകളുടെ തുക എന്തിനു ഉപയോഗിച്ച് എന്നും ഇവിടെ ഒളിപ്പിച്ച് എന്നും ചോദ്യം ഉയരുന്നു. ബാങ്ക് ലോണ് തട്ടിപ്പ് നടന്നതായി വിവിധ ബാങ്കുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇരുവര്‍ക്കും എതിരെ ക്രിമിനല്‍ കേസാണ് യുഎഇയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഇവര്‍ ജോലി ചെയ്ത എന്‍എംസി ആശുപത്രി ഗ്രൂപ്പിന്റെയും യുഎഇ എക്‌സ്‌ചേഞ്ചിന്റെയും ഉടമകൂടിയായ ബിആര്‍ ഷെട്ടിയാണ് മാങ്ങാട് സഹോദരന്‍മാരെ കുടുക്കാനായുള്ള നിയമനടപടികള്‍ സ്വീകരിച്ച് കഴിഞ്ഞത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വീഡിയോ സ്റ്റോറി കാണൂ.