ന്യൂയോര്‍ക്ക്: പ്രമുഖ മലയാളം ചാനലായ സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഞങ്ങള്‍ മലയാളീസുമായി പ്രവാസി മലയാളി ഫെഡറേഷന്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. ഞങ്ങള്‍ മലയാളീസില്‍ കൂടി പ്രവാസി മലയാളികളുടെ വിവിധ പ്രശ്നങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സീരിയല്‍ രൂപത്തില്‍ സൂര്യാ ടിവിയില്‍ കാണാന്‍ സാധിക്കുന്നതാണ്. എല്ലാ വ്യാഴാഴ്ചയും യു.എ.ഇ സമയം രാത്രി 10:30-നാണ് ഈ പ്രോഗ്രാം സംപ്രേക്ഷണം ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 97156426677, 971503962259, 9526087797 (ഇന്‍ഡ്യ), 9846385800 (ഇന്‍ഡ്യ).