Kerala News Top Stories

പ്രവാസി വ്യവസായിയുടെ ആത്മഹത്യക്ക് കാരണം ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ന് അ​നു​മ​തി കി​ട്ടാത്തത് മാത്രമല്ലെന്ന് നിർണായക ഫോൺ തെളിവുകൾ

ക​ണ്ണൂ​ർ: പ്ര​വാ​സി വ്യ​വ​സാ​യി സാ​ജ​ൻ പാ​റ​യി​ലി​ന്‍റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ ല​ഭി​ച്ചു. പാ​ർ​ഥാ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ന് അ​നു​മ​തി കി​ട്ടാ​തെ മാ​ന​സി​ക​മാ​യി ത​ള​ർ​ന്ന സാ​ജ​നെ മ​റ്റു ചി​ല പ്ര​ശ്ന​ങ്ങ​ളും അ​ല​ട്ടി​യി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ​ സം​ഘ​ത്തി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.അ​തും ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ടോ​യെ​ന്നാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

“Lucifer”

സാ​ജ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫോ​ണു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പുതിയ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. സാ​ജ​ന്‍റെ പേ​രി​ലു​ള്ള ഒ​രു സിം ​കാ​ർ​ഡ് ഉ​പ​യോ​ഗിക്കുന്ന ഫോ​ണി​ലേ​ക്ക് ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​ത്തി​നി​ടെ വ​ന്ന 2400 കോ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

ഈ ​സിം കാ​ർ​ഡ് സാ​ജ​ന​ല്ല ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തെ​ന്നും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. രാ​ത്രി 10.30 നും പുലർച്ചെ ​ഒ​ന്നി​നും ഇ​ട​യി​ലാ​ണ് ഈ ​ഫോ​ണി​ലേ​ക്ക് വ​ന്ന ഫോ​ൺ കോ​ളു​ക​ളേ​റെ​യും. ഒ​രേ നമ്പറിൽ​ നി​ന്നു ത​ന്നെ​യാ​ണ് കോ​ളു​ക​ൾ വ​ന്ന​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ​റ​യു​ന്ന​ത്. ഇ​തു വി​ളി​ച്ച​യാ​ളെ അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ല​ഭി​ച്ച​ത് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ളാ​ണ്.

മൊ​ഴി​യെ​ടു​പ്പും ചോ​ദ്യം ചെ​യ്യ​ലും പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഫോ​ണു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ശാ​സ്ത്രീ​യ​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്.

ഇ​തു​വ​രെ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ ആന്തൂർ ന​ഗ​ര​സ​ഭ അധ്യക്ഷ പി.കെ.ശ്യാമളയ്ക്കെതിരേയോ​ സ​സ്പെ​ൻ​ഷ​നി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യോ കേ​സെ​ടു​ക്കാ​ൻ പാകത്തിനുള്ള തെ​ളി​വൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന.

ഇതിനിടെ ശ്യാ​മ​ള​യ്ക്കെ​തി​രേ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ്ക്ക് കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെള്ളിയാഴ്ച ആ​ന്തൂ​രി​ൽ പ​ദ​യാ​ത്ര തു​ട​ങ്ങു​ന്നു​ണ്ട്. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ ചാ​ണ്ടി​യാ​ണ് ഉ​ദ്ഘാ​ടകൻ.

പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ​ സം​ഘ​ത്തി​നു ല​ഭി​ച്ച നി​ർ​ദേ​ശം.

Related posts

”നീ ശബരിമലയ്ക്ക് പോകും അല്ലേടീ’എന്ന ചോദിച്ച് വീടിന് നേരെ ആക്രമണം; കേസ് കൊടുത്ത് രശ്മി ആര്‍ നായര്‍, ഒരാള്‍ അറസ്റ്റില്‍

subeditor10

മാർപ്പാപ്പ തലയിൽ ചുംബിച്ച കുട്ടിയുടെ ബ്രെയിൻ ട്യൂമർ മാറി-സത്യമോ മുഥ്യയോ?

subeditor

പ്രണയ നൈരാശ്യം; കീഴ്ശാന്തി ചുറ്റമ്പലത്തില്‍ തൂങ്ങി മരിച്ചു

subeditor10

ഉമേഷും ഉദയനും വിദേശ വനിതകള്‍ക്കും പുരുഷന്മാര്‍ക്കും കണ്ടല്‍ക്കാട്ടില്‍ കിടപ്പറയൊരുക്കിയത് നിരവധി തവണ

നല്ല നടപ്പുകാരായ 36 തടവുകാര്‍ക്ക് ഇന്ന് മോചനം; ലിസ്റ്റില്‍ കൊലക്കേസ് പ്രതികള്‍ വരെ

subeditor5

പാവറട്ടി പള്ളിയില്‍ ഡിജിറ്റൽ വെടിക്കെട്ട് നടത്തി. കരിമരുന്നും, തീയും ഒന്നും ഇല്ല

subeditor

വൈദ്യുതി ചാർജ് വർദ്ധിപ്പിക്കാനുള്ള നടപടികൾ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഒരു മാസത്തേക്കു നിർത്തിവച്ചു

pravasishabdam news

വിവാഹിതനെ പ്രണയിച്ചു ; അച്ഛനും സഹോദരനും ചേര്‍ന്ന് യുവതിയെ മൊട്ടയടിച്ചു; സംഭവം പത്തനാപുരത്ത്‌

subeditor10

മനോജ് വധം; പി.ജയരാജന്റെ അറസ്റ്റ് ഉടൻ വേണമെന്ന് കേന്ദ്ര ഏജൻസി.

subeditor

കെ ഇ ഇസ്മായിലിനെതിരെ നടപടി ഡല്‍ഹിയില്‍ ചേരുന്ന ദേശീയ നിര്‍വാഹക സമിതിയോട്

എ.കെ ആന്റണിയുടെ പരിശോധനകൾ അമേരിക്കയിൽ തുടങ്ങി. അർബുദരോഗ വിഭാഗം മേധാവിക്ക് ചുമതല.

subeditor

അള്ളാ ഉറ്റവരെ കാത്തോണേ; മിനിക്കോയിലെ പ്രിയപ്പെട്ടവര്‍ക്കായി പ്രാര്‍ഥിച്ച് റമീസ ഇവിടെ

special correspondent