Australia News NRI News

ഓസ്‌ട്രേലിയന്‍ ഡോളറില്‍ അച്ചടി പിശക്

മെ​ൽ​ബ​ൺ: ആ​സ്​​ട്രേ​ലി​യ​യി​ലെ ഏ​റ്റ​വും പ്ര​ചാ​ര​മു​ള്ള ക​റ​ൻ​സി നോ​ട്ടി​ൽ പി​ഴ​വ്. നി​ര​വ​ധി സു​​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളു​മാ​യി ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​റി​ൽ പു​റ​ത്തി​റ​ക്കി​യ 50 ഡോ​ള​ർ നോ​ട്ടി​ലാ​ണ്​ അ​ക്ഷ​ര​ത്തെ​റ്റ്. ആ​സ്​​ട്രേ​ലി​യ​ൻ പാ​ർ​ല​മ​െൻറി​ലെ ആ​ദ്യ വ​നി​ത അം​ഗ​മാ​യ ഈ​ഡി​ത്ത്​ കോ​വ​​െൻറ ചി​ത്ര​വും അ​വ​രു​ടെ പ്ര​ഭാ​ഷ​ണ​ശ​ക​ല​വും രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി​രു​​ന്ന​ു നോ​ട്ട്. കോ​വ​​െൻറ പ്ര​ഭാ​ഷ​ണ​ത്തി​ൽ ‘responsibility’ എ​ന്ന വാ​ക്ക്​ പ​രാ​മ​ർ​ശി​ക്കു​ന്നി​ട​ത്ത്​ ‘responsibilty’ എ​ന്നാ​ണ്​ പ്രി​ൻ​റ്​ ചെ​യ്​​ത​ത്. ‘L’ ക​ഴി​ഞ്ഞു​ള്ള ‘I’ ന​ഷ്​​ട​പ്പെ​ട്ടു​പോ​യി.

“Lucifer”

റി​സ​ർ​വ്​ ബാ​ങ്ക്​ ഓ​ഫ്​ ആ​സ്​​ട്രേ​ലി​യ വ്യാ​ഴാ​ഴ്​​ച പി​ഴ​വ്​ സ​മ്മ​തി​ക്കു​ക​യും ഇ​നി​യു​ള്ള നോ​ട്ടു​ക​ളി​ൽ തി​രു​ത്തു​മെ​ന്ന്​ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്​​തു. ഈ ​സീ​രീ​സി​ലു​ള്ള 46 ദ​ശ​ല​ക്ഷം നോ​ട്ടു​ക​ളാ​ണ്​ രാ​ജ്യ​ത്ത്​ പ്ര​ചാ​ര​ത്തി​ലു​ള്ള​ത്. മാ​സ​ങ്ങ​ളാ​യി പ്ര​ചാ​ര​ത്തി​ലു​ണ്ടെ​ങ്കി​ലും വ്യാ​ഴാ​ഴ്​​ച​യാ​ണ്​ തെ​റ്റ്​ പൊ​തു​ജ​ന ശ്ര​ദ്ധ​യി​ൽ വ​രു​ന്ന​ത്. അ​തി​സൂ​ക്ഷ്​​മ പ്ര​സം​ഗ​ഭാ​ഗ​ത്തെ ഭൂ​ത​ക്ക​ണ്ണാ​ടി ഉ​പ​യോ​ഗി​ച്ച്​ വ​ലു​താ​ക്കി ഒ​രാ​ൾ ‘ട്രി​പി​ൾ എം’ ​റേ​ഡി​യോ സ്​​റ്റേ​ഷ​നി​ലേ​ക്ക്​ അ​യ​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ഈ ​ചി​ത്രം ​ൈവ​റ​ലാ​യ​തോ​ടെ​യാ​ണ്​ റി​സ​ർ​വ്​ ബാ​ങ്ക്​ പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തി​യ​ത്.  അ​ടു​ത്ത പ്രി​ൻ​റി​ങ്ങി​ൽ പ​രി​ഹ​രി​ക്കാ​മെ​ന്ന്​ പ​റ​ഞ്ഞി​ട്ടു​​ണ്ടെ​ങ്കി​ലും നി​ല​വി​ൽ പ്ര​ചാ​ര​ത്തി​ലു​ള്ള​ത്​ പി​ൻ​വ​ലി​ക്കു​മോ എ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യി​ട്ടി​ല്ല.

Related posts

ഇന്നസെന്റിനെക്കുറിച്ച് ലജ്ജ തോന്നുന്നില്ലെങ്കില്‍ ഇടതുപക്ഷത്തെക്കുറിച്ച് ജനം ലജ്ജിക്കും: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

ഏതായാലും ടിക് ടോക്ക് നഷ്ടപ്പെട്ട വിഷമത്തില്‍ നില്‍ക്കുന്നവര്‍ എന്റെ പാട്ടുകളും വീഡിയോകളും യൂട്യൂബിലുടെ കണ്ട് രസിക്കുക, അതോടെ നിരോധിച്ച വിഷമം പോയി കിട്ടും- സന്തോഷ് പണ്ഡിറ്റ്

subeditor5

ആയിരം നിർദ്ധന കുടുംബങ്ങൾക്ക് ഓണമുണ്ണാൻ അരി നൽകി

subeditor

‘സ്വര്‍ണ ഷര്‍ട്ടുകാരന്റെ’ കൊലപാതകം; നാലു പേര്‍ അറസ്റ്റില്‍

subeditor

തലശ്ശേരിയിൽ കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗവേദിക്കുനേരെ ബോംബേറ്‌

ജയിലില്‍ താന്‍ സുരക്ഷിതനായിരിക്കുമെന്ന് സുനി: പുറത്തിറങ്ങിയാല്‍ അപായപ്പെടുത്തുമെന്ന് ഭീഷണിയുണ്ടെന്ന് പരാതി

subeditor

സോമര്‍സെറ്റ്‌ കാത്തലിക്‌ ദേവാലയത്തിലെ യൂദാശ്ലീഹായുടെ തിരുനാള്‍ ആഘോഷങ്ങൾക്ക് സമാപനം.

subeditor

പട്ടിണിക്കിട്ട് തല്ലിച്ചതച്ച കുട്ടിയെ വേണ്ടെന്ന് കുടുംബം ചൈല്‍ഡ് ലൈനോട്

main desk

ബിഷപ്പിനെ കാണാന്‍ പി.സിയ്ക്ക് പിന്നാലെ മാണിയും എത്തി; കാരാഗ്രഹത്തില്‍ കഴിയുന്ന വൈദീകരെ സന്ദര്‍ശിക്കുന്നത് സുവിശേഷ ശുശ്രൂഷയെന്ന് മാണി

subeditor5

ചികിത്സയ്ക്ക് പകരം പ്രാര്‍ഥന… മാതാപിതാക്കളുടെ വിശ്വാസം രണ്ടരവയസുകാരിയുടെ ജീവനെടുത്തു

subeditor5

ജിയോയെ വെല്ലുവിളിച്ച് ഐഡിയ, ഹൈ സ്പീഡ് 4ഏ സേവനവുമായി രംഗത്ത്

subeditor

രണ്ട് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം വി.എസ്.അച്യുതാനന്ദന്‍ ഗള്‍ഫ് സന്ദര്‍ശിക്കുന്നു.

subeditor