Entertainment Gossip

ചെഗുവേരയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ്, തെറിവിളിയുമായി ആരാധകര്‍

തിരുവനന്തപുരം: ലോകമെങ്ങും ആരാധകരുള്ള വിപ്ലവ പോരാളിയാണ് ചെഗുവേര. കേരളത്തിലെ ആരാധകര്‍ എണ്ണിയാല്‍ ഒടുങ്ങില്ല. ക്യൂബന്‍ വിപ്ലവ പോരാളിയുടെ ജന്മ ദിനത്തില്‍ ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത് നടന്‍ പൃഥ്വിരാജാണ്. പക്ഷേ ഇതോടെ വന്‍ തെറിവിളിയാണ് പൃഥ്വിക്കെതിരെ ഉണ്ടായത്.

ഫേസ്ബുക്കിലൂടെ ചെഗുവേരയ്ക്ക് ജന്മദിനാശംസ നേര്‍ന്ന പൃഥ്വിയ്‌ക്കെതിരെ ഒരുസംഘം ആള്‍ക്കാരാണ് തെറിവളിയുമായി രംഗത്തെത്തിയിരിക്കുന്നത്. ആശംസകള്‍ നേര്‍ന്ന് പോസ്റ്റിന് താഴെ മോശം വാക്കുകള്‍ ഉപയോഗിച്ചുള്ള കമന്റുകളുമായാണ് ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്.

മിസ്റ്റര്‍ പൃഥ്വിരാജ് ഞാന്‍ താങ്കളുടെ പേജ് അണ്‍ലൈക്ക് ചെയ്യുന്നു എന്ന് തുടങ്ങുന്ന കമന്റുകള്‍ ഞങ്ങളുടെ വീര സവര്‍ക്കരുടെ ജന്മദിനത്തില്‍ ആശംസ പോയിട്ട് അങ്ങേര്‍ക്ക് പട്ടിയുടെ വില പോലും കൊടുക്കാത്ത താങ്കള്‍ ഈ കമ്മിക്കു ആശംസകള്‍ ആര്‍പ്പിച്ചത് ഒട്ടും ഉചിതമായില്ലെന്നും പറയുന്നുണ്ട്.

Related posts

ചൈനയില്‍ സ്വപ്ന സുന്ദരിക്ക് 942 കോടി രൂപ പിഴയിട്ട് സർക്കാർ

subeditor6

ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ മോഹന്‍ലാലിനെ എല്ലാവരും മാതൃകയാക്കണം-മല്ലിക സുകുമാരന്‍ പറയുന്നു

subeditor12

രഞ്ജിനിക്ക് ഒരു കോടി പ്രതിഫലം..കടത്തിവെട്ടാൻ മറ്റാർക്കും സാധിക്കുന്നില്ല,കഴിവും മികവും മുന്നിൽ..പേളി മാണി അടുത്തുപോലും ഇല്ല

subeditor12

ഒരു പണിയുമില്ലാത്ത തെരുവ് പട്ടികളാണ് എന്റെ നിഴലിനെ നോക്കി കുരയ്ക്കുന്നത് ;രൂക്ഷ പ്രതികരണവുമായി ‘നീരാളി’യുടെ നിര്‍മ്മാതാവ്

പിണങ്ങി പോയ ഭർത്താവിൻന്റെ ഒപ്പം താമസിക്കാൻ സഹായം തേടി നടി രംഭ കോടതിയിൽ കേസ് നല്കി

subeditor

ഞാന്‍ വെറും പന്ത്രണ്ടാം ക്ലാസുകാരന്‍, ഇംഗ്ലീഷിന്റെ കാര്യത്തില്‍ ശശി തരൂരുമായി താരതമ്യം ചെയ്യല്ലേയെന്ന് കെഞ്ചി പൃഥ്വിരാജ്

subeditor5

കുടുംബ ജീവിതം നടിമാർക്ക് ഇഷ്ടമല്ലേ?..കനിഹയും വിവാഹമോചനത്തിന്‌

subeditor

വിഷമഘട്ടത്തിലാണ് ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യയായതാണ് ; വിവാഹജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് സീമ ജി. നായര്‍

main desk

എന്റെ കണ്ണ് ചൂഴ്‌ന്നെടുക്കപ്പെടും, പൂര്‍ണ്ണ ഉത്തരവാദി സരോജ് പാണ്ഡെ ആയിരിക്കും ; സംരക്ഷണം ആവശ്യപ്പെട്ട് കണ്ണ് മൂടിക്കെട്ടി നടന്‍ അലന്‍സിയര്‍ പൊലീസ് സ്റ്റേഷനില്‍

സന്തോഷ് പണ്ഡിറ്റിനെ കൂട്ടംകൂടി ആക്രമിച്ചത് ചീപ്പ് ആയിപ്പോയി; മിമിക്രിക്കാര്‍ കൂട്ടം ചേര്‍ന്ന് അപമാനിച്ചതിനു സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം

subeditor

മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി; താരം മറഞ്ഞിട്ടു ഇന്നു കാല്‍നൂറ്റാണ്ട്

special correspondent

അച്ഛന്റെയും മകന്‍റെയും ചിത്രങ്ങള്‍ക്ക് ഒരേ വേദിയില്‍ തുടക്കം ; മോഹന്‍ലാലിന്‍റെ ഒടിയനും പ്രണവിന്‍റെ ആദിയും മത്സരത്തിന്