വാരിയം കുന്നൻ പ്രൊജക്ടിൽ നിന്നും പൃത്വിരാജ് പിന്മാറി,സിനിമ ഇറങ്ങുന്നില്ല, ശങ്കു ടി ദാസ്

കൊച്ചി: വാരിയം കുന്നൻ സിനിമയെക്കുറിച്ചുള്ള വിവാദങ്ങൾ കെട്ടടങ്ങിയിട്ടില്ല.സിനിമയ്ക്കെതിരെയെയും സിനിമ ഇറങ്ങുന്നതിനെതിരെയും പ്രതിഷേധം ശക്തമായി തുടരുകയാണ് ഇതിനിടെയാണ് നടൻ പൃഥ്വിരാജ് വാരിയം കുന്നൻ പ്രൊജക്ടിൽ നിന്ന് പിന്മാറിയെന്ന് സൂചനകൾ. ഇതിന്റെ ഔദ്യോഗിക തീരുമാനം വന്നെന്ന് വ്യക്തമാക്കി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുകയാണ് ശങ്കു ടി ദാസ്.
ശങ്കുവിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം:

21 ദിവസത്തേക്ക് എന്ന് പറഞ്ഞു തുടങ്ങിയ ഒരു പരിപാടി 31 ദിവസവും തികച്ച് ആചരിച്ച് വിജയകരമായി അവസാനിപ്പിക്കുമ്പോൾ ഒരു ക്ളോസിംഗ് പഞ്ച് എന്ന പോലെ കലാശക്കൊട്ടായി പൊട്ടിക്കാൻ എന്തെങ്കിലും ഒരു പടക്കവും വേണമല്ലോ.അതാണ്‌ പൊട്ടിക്കാൻ പോവുന്നത്.പ്രിത്വിരാജ് വാരിയംകുന്നൻ പ്രോജക്റ്റിൽ നിന്ന് പിന്മാറി.Yes. Its confirmed.ഔദ്യോഗികമായി ഉറപ്പിച്ചിരിക്കുന്നു.വാരിയംകുന്നൻ എന്ന സിനിമ ഇറങ്ങുന്നില്ല ✌️

Loading...