ഫെബ്രുവരി നാല് മുതൽ സ്വകാര്യ ബസ് പണിമുടക്ക്

തൃ​ശൂ​ർ: ബസ് ചാർജ് വർധന ആവശ്യപ്പെട്ട് ഫെബ്രുവരി നാലാം തീയതി മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സർവീസ് നിർത്തി വെക്കും. ബസ് ഉടമകളുടെ സംയുക്ത സമര സമിതി ഭാരവാഹികൾ വിളിച്ച് ചേർത്ത പത്ര സമ്മേളനത്തിൽ ആണ് ഇൗ കാര്യം അറിയിച്ചത്.

മിനിമം നിരക്ക് പത്ത് രൂപ ആക്കുക. വിദ്യാർഥികൾക്ക് ഉള്ള കൺസഷൻ നിരക്ക് കൂട്ടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ആണ് സമരം നടത്താൻ തീരുമാനിച്ചത്.

Loading...

പൊ​തു​മേ​ഖ​ല​യും സ്വ​കാ​ര്യ മേ​ഖ​ല​യും ഒ​രു പോ​ലെ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന ഗ​താ​ഗ​ത ന​യം രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഇതിന് മുൻപ് 2018 ലാണ് ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ച​ത്.

അ​ന്ന​ത്തെ ഡീ​സ​ൽ വി​ല ഇ​ന്ന​ത്തെ അ​പേ​ക്ഷി​ച്ച് വ​ള​രെ കു​റ​വാ​യി​രു​ന്നു. ഇ​തു​കൂ​ടാ​തെ ഇ​ൻ​ഷ്വ​റ​ൻ​സ്, സ്പെ​യ​ർ​പാ​ർ​ട്സ് അ​ട​ക്ക​മു​ള്ള​വ​യ്ക്ക് വ​ൻ വ​ർ​ധ​ന​വാ​ണ് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. സ്വ​കാ​ര്യ ബ​സ് വ്യ​വ​സാ​യം ന​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യം വ​ന്ന​തി​നാ​ലാ​ണ് സ​മ​ര​ത്തി​നി​റ​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ഗ​താ​ഗ​ത വ​കു​പ്പു മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും തീ​രു​മാ​നം ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​രം പ്ര​ഖ്യാ​പി​ച്ച​ത്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​യു​ക്ത സ​മ​ര സ​മി​തി ചെ​യ​ർ​മാ​ൻ ലോ​റ​ൻ​സ് ബാ​ബു, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ടി.​ഗോ​പി​നാ​ഥ​ൻ, കെ.​ബി.​സു​രേ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

അതേസമയം പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാര്‍ നടത്തിയ ഹര്‍ത്താലില്‍ വ്യാപകമായ ആക്രമണമാണ് ഉണ്ടായത്. ബസുകള്‍ക്ക് നേരെയായിരുന്നു കൂടുതലും ആക്രമണം ഉണ്ടായത്. കെ എസ് ആര്‍ ടി സി ബസുകളുടെ ചില്ലുകള്‍ എറിഞ്ഞ് പൊട്ടിച്ചിരുന്നു. ഇതിനിടെ ഹര്‍ത്താല്‍ അനുകൂലികളെ വകവയ്ക്കാതെ സ്വകാര്യ ബസ് സര്‍വീസ് നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. മാത്രമല്ല ഇതിനിടെ ബസ് ഹര്‍ത്താല്‍ അനുകൂലികള്‍ തടയുകയും ബസ് ജീവനക്കാര്‍ സധൈര്യം നേരിടുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരുന്നു.

ഇപ്പോള്‍ ഹര്‍ത്താലില്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസ് കല്ലാച്ചിയില്‍ അടിച്ച് തകര്‍ത്തു. പി പി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കെ എല്‍ 18 പി.2025 നമ്പര്‍ ബസിനുനേരെയാണ് അക്രമം ഉണ്ടായത്. ബസിന്റെ മുന്‍പിന്‍ ഭാഗങ്ങളിലെ ഗ്ലാസുകള്‍ അടിച്ച് തകര്‍ക്കുകയും ടയറുകള്‍ കുത്തിക്കീറി നശിപ്പിക്കുകയും ചെയ്ത നിലയിലാണ്.

Home News Kerala
NewsKeralaTop Stories
ഹര്‍ത്താലിന് സര്‍വീസ് നടത്തിയ സ്വകാര്യ ബസ് തല്ലി തകര്‍ത്തു
By subeditor10 – Dec 21, 2019

PROMOTED CONTENTMgid

मोटी से मोटी तोंद भी नौवें दिन गायब हो जाएगी! बस सुबह ये करे
Green Coffee

एक सेक्सी छाती चाहते हैं? तस्वीर पर क्लिक करें!
Bustfull Cream

12 Things Men Do Only When They’re Planning To Stick Around
HerBeauty
നാദാപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാര്‍ നടത്തിയ ഹര്‍ത്താലില്‍ വ്യാപകമായ ആക്രമണമാണ് ഉണ്ടായത്. ബസുകള്‍ക്ക് നേരെയായിരുന്നു കൂടുതലും ആക്രമണം ഉണ്ടായത്. കെ എസ് ആര്‍ ടി സി ബസുകളുടെ ചില്ലുകള്‍ എറിഞ്ഞ് പൊട്ടിച്ചിരുന്നു. ഇതിനിടെ ഹര്‍ത്താല്‍ അനുകൂലികളെ വകവയ്ക്കാതെ സ്വകാര്യ ബസ് സര്‍വീസ് നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. മാത്രമല്ല ഇതിനിടെ ബസ് ഹര്‍ത്താല്‍ അനുകൂലികള്‍ തടയുകയും ബസ് ജീവനക്കാര്‍ സധൈര്യം നേരിടുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരുന്നു.

ഇപ്പോള്‍ ഹര്‍ത്താലില്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസ് കല്ലാച്ചിയില്‍ അടിച്ച് തകര്‍ത്തു. പി പി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കെ എല്‍ 18 പി.2025 നമ്പര്‍ ബസിനുനേരെയാണ് അക്രമം ഉണ്ടായത്. ബസിന്റെ മുന്‍പിന്‍ ഭാഗങ്ങളിലെ ഗ്ലാസുകള്‍ അടിച്ച് തകര്‍ക്കുകയും ടയറുകള്‍ കുത്തിക്കീറി നശിപ്പിക്കുകയും ചെയ്ത നിലയിലാണ്.

PROMOTED CONTENTMgid

12 Things Men Do Only When They’re Planning To Stick Around
HerBeauty

तेजी से वजन कम करना चाहते हैं, तस्वीर पर क्लिक करें!
Cappuccinofit

एक सेक्सी छाती चाहते हैं? तस्वीर पर क्लिक करें!
Bustfull Cream
വെള്ളിയാഴ്ച രാത്രി ട്രിപ്പ് കഴിഞ്ഞ് കല്ലാച്ചിയില്‍ സംസ്ഥാനപാതയില്‍ നിര്‍ത്തിയതായിരുന്നു. ഇന്ന് രാവിലെ ബസെടുക്കാന്‍ ഡ്രൈവര്‍ എത്തിയപ്പോഴാണ് അക്രമം ശ്രദ്ധയില്‍പ്പെടുന്നത്. കഴിഞ്ഞ ദിവസം ഈ ബസിലെ ക്ലീനറെ കുറ്റ്യാടി തളിക്കരയില്‍ വെച്ച് രണ്ടംഗ സംഘം അക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു .

ഇതിന് പിന്നാലെയാണ് ബസിനുനേരെയും അക്രമം ഉണ്ടായത്. തൊട്ടില്‍പാലം സ്വദേശി അയൂബിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്. അക്രമത്തില്‍ പ്രതിഷേധിച്ച് ഇവരുടെ ഉടമസ്ഥതയിലുള്ള 18 ഓളം ബസുകള്‍ ഇന്ന് സര്‍വീസ് നടത്തുന്നില്ല. ഹര്‍ത്താല്‍ ദിനത്തില്‍ ഓര്‍ക്കാട്ടേരിയില്‍ വച്ചാണ് പത്തംഗ സംഘം ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും മറ്റും ചെയ്തത്. ഇതില്‍ പത്ത് പേര്‍ക്കെതിരെ കേസെടുക്കുകയും നാലുപേരെ എടച്ചേരി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റും ചെയ്തിരുന്നു.