ഇന്ദിര മൂക്കുമായി വന്ന പിങ്കി മോൾ 38 സീറ്റിൽ 35ലും തോറ്റു

ഇന്ദിരയുടെ അതേ മൂക്കുമായി പിങ്കി മോൾ പ്രജരണം നടത്തിയ 38 മഢലങ്ങളിൽ 35 ലും കോൺഗ്രസ്സ് തോറ്റു. ഇത് പ്രിയങ്ക ഗാന്ധി വദ്രയേ പറ്റി വന്ന ഏറ്റവും പുതിയ വിമർശനം. ഇന്ദിരാ ഗാദ്ൻഹിയേയും നെഹ്രുവിനെയും ഒക്കെ ഇന്ത്യയിലെ ജനങ്ങൾ ബഹുമാനിക്കുന്നു. എന്നാൽ അവരെ പോലെ ആണോ രാഹുലും പ്രിയങ്കയും. കോൺഗ്രസിനു ഏറ്റവും പറ്റിയ വലിയ അപകടം അവസാന മണിക്കൂറിൽ പ്രിയങ്കയേ രംഗത്തിറക്കിയതാണ്‌. ഇത് ഏത് കുബുദ്ധിയുടെ തലയിൽ ഉദിച്ചതായിരുന്നു. യു.പിയിലും, ബീഹാറിലും ഒക്കെ ഉള്ള വോട്ട് പോലും ചോർന്ന് പോയി. പ്രിയങ്ക ഇഫക്ട് വരും എന്ന് കരുതിയപ്പോൾ നെഗറ്റീവ് ഇഫ്ക്ടായിരുന്നു.

ഇതിനിടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം നേടി എൻഡിഎ കുതിപ്പ് തുടരുകയാണ്. അധികാരത്തിലേറാൻ വേണ്ട കേവല ഭൂരിപക്ഷവും ബിജെപി മറികടന്ന സാഹചര്യത്തിലാണ് മോദി ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുന്നത്.കടൽക്ഷോഭങ്ങളെ അതിജീവിച്ച കപ്പിത്താൻ; രാജ്യത്തെ തലയെടുപ്പുള്ള നേതാവായി മോദി. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം അഞ്ചരയ്ക്കു ചേരും. 26നു പുതിയ സർക്കാർ അധികാരമേൽക്കുമെന്നാണ് സൂചന. രാജ്യമെമ്പാടും ബിജെപി വൻ മുന്നേറ്റം നേടിയതിനു പിന്നാലെയാണ് പാര്‍ട്ടി മറ്റു ന‍ടപടികള്‍ വേഗത്തിലാക്കുന്നത്. ഏതായാലും പപ്പു മോനും വി.എസ് അച്യുതാനന്ദൻ വിളിച്ച അമൂൽ ബേബിയും പിങ്കി മോളും ഇനി 5വർഷം വരെ കാത്തിരിക്കാം.

Loading...