Kerala Top Stories

പിസി എന്നാല്‍ പരമ ചെറ്റ ; ജോര്‍ജ്ജിന് തെറിയഭിഷേകം

കേരള രാഷ്ട്രീയത്തിലെ ഒറ്റയാൻ എന്നറിയപ്പെടുന്ന പിസി ജോർജിന്റെ തെറിവിളികളെ രൂക്ഷ ഭാഷയിൽ വിമർശിച്ച് എസ്എൻഡിപി ഭാരവാഹി പി.ടി. മന്മഥൻ. ഈരാറ്റുപേട്ടയിൽ എസ്എൻഡിപി നടത്തിയ പ്രതിഷേധ സമരത്തിലാണ് പി.ടി.മന്മഥന്റെ വിമർശനം.

പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങളിൽ പറയുന്നത് ഇങ്ങനെ ;

രണ്ട് മത വിഭാഗങ്ങളെ ഒഴിച്ച് ഭൂരിപക്ഷ സമൂഹത്തിലെ എല്ലാ ജന വിഭാഗങ്ങളെയും ഓരോ സന്ദർഭങ്ങളിൽ തെറി പറയുന്ന കേരളത്തിലെ ഏക എംഎൽഎ പിസി ജോർജ് ആണ്. നാടാർ സമുദായത്തെ ആക്ഷേപിച്ച് സംസാരിക്കുകയും അവരോട് പിന്നീട് മാപ്പു പറയുകയും ചെയ്തിട്ടുണ്ട് പിസി ജോർജ്.

അതുപോലെ തന്നെ പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങളുടെ ഒരു മീറ്റിങ്ങിൽ ചെന്നിട്ട് പട്ടിക ജാതിയിലെ ചെറുപ്പക്കാർ വിദ്യാഭാസങ്ങളും സൗകര്യങ്ങളും നേടിക്കഴിയുമ്പോൾ വെളുത്ത പെൺകുട്ടികളെ തേടി നടക്കുന്നു എന്ന് പറഞ്ഞ് പട്ടിക ജാതിക്കാരെ ആക്ഷേപിച്ചു. ഓരോരോ സന്ദർഭങ്ങളിൽ ഹിന്ദു സമൂഹത്തോടുള്ള അസഹിഷ്ണുത വളരെ ശക്തമായി പല വേദികളിലും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന ആളാണ് പിസി ജോർജ്. അങ്ങനെയുള്ള പിസി ജോർജാണ് ഈഴവ സമുദായത്തെ തെണ്ടികൾ എന്ന് പറഞ്ഞിട്ടുള്ളത്. എന്ന് പി.ടി. മന്മഥൻ വിമർശിക്കുന്നു.

Related posts

കാസര്‍കോട് നാലംഗ കുടുംബം മരിച്ച നിലയില്‍

subeditor12

30 മണിക്കൂര്‍ കഴിഞ്ഞിട്ടും കടലില്‍ പോയ മല്‍സ്യത്തൊഴിലീളികളെ കാണുന്നില്ല വീട്ടുകാരും, നാട്ടുകാരും പ്രതിഷേധവുമായി തെരുവില്‍

രാജ്യത്ത് വിവിധയിടങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ നടത്താന്‍ ഇരിക്കുന്ന ഭീകരാക്രമണങ്ങളെ കുറിച്ച് ഐഎസ് വെളിപ്പെടുത്തല്‍

സന്തോഷ് ട്രോഫി: അഫ്ദലിന്റെ ഗോളിൽ കേരളം ഫൈനലില്‍

subeditor12

ഉത്തർപ്രദേശിൽ മിനിബസ് കനാലിലേക്കു മറിഞ്ഞ് 14 പേർ മരിച്ചു

വിഴിഞ്ഞം തുറമുഖ പദ്ധതി: പ്രതിപക്ഷത്തെ അവഗണിച്ച് മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ തീരുമാനം.

subeditor

പാക്കിസ്ഥാനിൽ ഇനി ഇന്ത്യൻ സിനിമ

subeditor

എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം

subeditor6

ഹിന്ദു മഹാസഭാ നേതാവ് ചക്രപാണി മഹാരാജിന് പണികൊടുത്ത് കേരളാ സൈബര്‍ വാരിയേഴ്സ്

pravasishabdam online sub editor

തിരുനെല്‍വേലിയില്‍ ബസ്സ് അപകടം : കുട്ടികളടക്കം 11 മരണം

subeditor

ഫെയ്‌സ്ബുക്കിൽ നിന്ന് മോഷ്ടിച്ച ചിത്രങ്ങളുപയോഗിച്ച് നഗ്‌നചിത്രങ്ങളുണ്ടാക്കി പ്രചരിപ്പിച്ചിരുന്ന യുവാവ് പിടിയിൽ

subeditor

ഫൈസൽ വധക്കേസ് പ്രതിയെ വെട്ടിക്കൊന്നു

മന്ത്രിസഭയുടെ ഐക്യവും കെട്ടുറപ്പും ലക്ഷ്യമിട്ട് മന്ത്രിമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒന്നിച്ചിരിക്കാന്‍ മാസത്തിലൊരിക്കല്‍ അത്താഴ വിരുന്ന്

subeditor

വനിതാമതില്‍ ചതിയാണെന്ന് അമ്മ പറഞ്ഞു; എന്നാല്‍ അച്ഛന്‍ അത് വിശ്വസിച്ചില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി.

ശബരിയുടെ മല സ്ത്രീകളുടേതുമാണ്, പെണ്ണിന്റെ മലയില്‍ അയ്യപ്പനിരിക്കാമെങ്കില്‍ ആ മല ഏതു പെണ്ണിനും കയറാം

subeditor10

ന്യൂജനറേഷന്‍ സിനിമകളെ രൂക്ഷമായി വിമര്‍ശിച്ച് ഡിജിപി ടി.പി. സെന്‍കുമാര്‍.

subeditor

ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ എത്തിയ ‘ഹെഡ്‌ലി രണ്ടാമനും’ സഹായിയും അറസ്്റ്റില്‍

ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെകഴിയുന്ന ജയലളിതയെ ഗവർണറും മുഖ്യമന്ത്രി പിണറായിയും സന്ദർശിച്ചു

subeditor