പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ… നാല് ഭീകരന്മാരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സൈന്യം നാല് ഭീകരരെ വധിച്ചു. ലാസിപ്പോര പ്രദേശത്ത് ഭീകരര്‍ക്കായി സൈന്യം നടത്തിയ തിരിച്ചിലിനെ തുടര്‍ന്നാണ് സൈന്യത്തിന്‍റെ നടപടി.

പുലര്‍ച്ചയോടെ തുടങ്ങിയ ഭീകരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു എന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ ഭീകരര്‍ ഉണ്ടെന്നാണ് സൂചന. സൈന്യം വധിച്ച നാല് ഭീകരന്മാരും ലഷ്കര്‍-ഇ തോയിബ അംഗങ്ങളാണ്.

Loading...