Kerala News Top Stories

കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസ്സില്‍ കന്യാസ്ത്രീക്ക് നേരെ ലൈംഗികാക്രമണ ശ്രമം… ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസ്സില്‍ വച്ച് യാത്രക്കാരിക്ക് നേരെ ഡ്രൈവറുടെ ലൈംഗികാക്രമണ ശ്രമം. കന്യാസ്ത്രീക്ക് നേരെയാണ് ലൈംഗികാക്രമണ ശ്രമമുണ്ടായത്.

കഴിഞ്ഞ 12ാം തിയതി തിരുവനന്തപുരത്ത് നിന്ന് മൈസൂരിലേക്ക് പോയ സ്‌കാനിയ ബസ്സിലായിരുന്നു സംഭവം. സംഭവത്തില്‍ ഡ്രൈവര്‍ കം കണ്ടക്ടറെ സസ്പെന്‍ഡ് ചെയ്തു. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ സന്തോഷ് കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

യാത്രക്കാരിയായ കന്യാസ്ത്രീയെ ശാരീരികമായി ഉപദ്രവിച്ചെന്നും ലൈംഗിക ചേഷ്ടകള്‍ കാണിച്ചെന്നുമാണ് പരാതി. കോട്ടയത്ത് വെച്ചാണ് പീഡന ശ്രമം ഉണ്ടായതെന്നാണ് പരാതിയില്‍ പറയുന്നത്.

സംഭവം നടക്കുമ്പോള്‍ മറ്റൊരു ഡ്രൈവറായിരുന്നു ബസ് ഓടിച്ചിരുന്നത്. സന്തോഷ് കുമാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. തമ്പാനൂര്‍ പോലീസിനും പരാതി കൈമാറിയിട്ടുണ്ട്.

Related posts

സി.പി.എമ്മിനെ തോല്പ്പിക്കാൻ എസ് എൻ ഡി പി ആഹ്വാനം. ബി.ജെ.പിയെ കയ്യൊഴിഞ്ഞ് വോട്ട് യു.ഡി.എഫിന്‌

subeditor

മൂന്നാറിൽ പൊളിച്ചത് കള്ളന്റെ കുരിശ്- കാനം

subeditor

ഉത്തരകൊറിയയിലെ തടവില്‍നിന്ന് മോചിതനായ യുഎസ് വിദ്യാര്‍ഥി മരിച്ചു

കാവ്യയെ അപകീർത്തിപ്പെടുത്തുന്നതാര്‌? നടിയുടെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് പേജിൽ അശ്ലീല ചിത്രങ്ങൾ

subeditor

ഡാ.ബോബി ചെമ്മണൂര്‍ സംസ്ഥാന ഹോക്കി ചാമ്പ്യന്‍ഷിപ്പിന്റെ രക്ഷാധികാരി

subeditor

15കാരിയെ ബലാൽസംഗം ചെയ്ത് കെട്ടിതൂക്കി കൊലപ്പെടുത്തി

subeditor

അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിലെ കുളങ്ങള്‍ വറ്റിക്കാന്‍ ഉത്തരവ്; അനധികൃതമായി കെട്ടിനിര്‍ത്തിയിരിക്കുന്നത് രണ്ടുലക്ഷം ലിറ്റര്‍ വെള്ളം

പാലായിൽ മഠത്തിനുള്ളിൽ രക്തത്തിൽ കുളിച്ച കന്യാസ്ത്രീയുടെ മൃതദേഹം.കൊലപാതകമെന്ന് നിഗമനം

subeditor

സിപിഎമ്മുകാരായിട്ടും തങ്ങളെ മുഖ്യമന്ത്രി തിരിഞ്ഞുനോക്കിയില്ല; പിണറായിക്ക് ജിഷ്ണുവിന്റെ മാതാവിന്റെ തുറന്ന കത്ത്

എസ്‌.ഐക്കു 10,000 രൂപ കൊടുത്തിട്ടാണു നിങ്ങളെ കൊണ്ടുപോന്നത്‌ – കെവിന്റെ ബന്ധു അനീഷ്‌ പറയുന്നു

ജെറ്റ് എയർവേസ് ടികറ്റ് നിരക്ക് 20% കുറച്ചു,ബുക്കിങ്ങ് തുടങ്ങി

subeditor

പി.വി അന്‍വര്‍ എം.എല്‍.എ യുടെ സഹായി വനംകൊള്ളയ്ക്കു അറസറ്റില്‍