Loading...

ദോഹ: മാർച്ച് 6ന്‌ ഖത്തറിൽ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. ബാങ്കുകൾ ഒന്നും തുറക്കില്ല. പണം അയക്കൽ, കറൻസിയുടെ എക്സ്ചേഞ്ച് , ഡി.ഡി സൗകര്യം, ലോൺ, മറ്റ് അടവുകൾ, തുക നിക്ഷേപം, പിൻ വലിക്കം എല്ലാ മാർച്ച് 7നേ ഉണ്ടാകൂ എന്ന് സെൻ ട്രൽ ബാങ്ക് അറിയിച്ചു