Featured Gulf

2021 ഓടെ 10 ലക്ഷം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം; സുപ്രധാന തീരുമാനവുമായി ഖത്തര്‍

ദോഹ:വികസ്വര രാജ്യങ്ങളിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ സുപ്രധാന തീരുമാനവുമായി ഖത്തര്‍. 2021 ഓടെ 10 ലക്ഷം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുമെന്നാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഐക്യരാഷ്ട്രസഭയുടെ 73 മാത് വാര്‍ഷിക സമ്മേളനത്തില്‍ പറഞ്ഞത്. ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക സമ്മേളനത്തില്‍ സ്ത്രീ, വിദ്യാഭ്യാസം എന്ന വിഷയത്തില്‍ നടന്ന വട്ടമേശ ചര്‍ച്ചയിലാണ് അമീറിന്‍റെ പ്രഖ്യാപനം.

“Lucifer”

ആഭ്യന്തര സംഘര്‍ഷങ്ങളാലും സാമ്പത്തിക വിഷയങ്ങളാലും പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളിലെ കുട്ടികള്‍ക്കാണ് വിദ്യാഭ്യാസ സഹായമെത്തിക്കുന്നത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ മേഖലയില്‍ തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന പദ്ധതികളെകുറിച്ചും ചര്‍ച്ചയില്‍ അമീര്‍ പങ്കുവെച്ചു. നിലവില്‍ അമ്പത് രാജ്യങ്ങളിലായി 1.8 കോടി കുട്ടികള്‍ക്ക് ഖത്തര്‍ വിദ്യാസം നല്‍കുന്നുണ്ട്. വിവിധ ഏജന്‍സികളുമായി സഹകരിച്ചാണിത് നടപ്പിലാക്കുന്നത്.

Related posts

ജി.കാർത്തികേയനെ അനുസ്മരിച്ചു

subeditor

ന്യൂ ഓര്‍ലിയന്‍സില്‍ ആള്‍ക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി; 28 പേര്‍ക്ക് പരിക്ക്

Sebastian Antony

ഫീസ് കൂട്ടിയത്: മസ്കറ്റ് ഇന്ത്യൻ സ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം; യോഗം മാറ്റിവയ്ച്ചു.

subeditor

ഡാര്‍വിന്റെ പരിണാമം അയർലെന്റിൽ വിജയകരമായി പ്രദർശനം തുടരുന്നു

subeditor

മലപ്പുറം സോക്കർ ഫെസ്റ്റ് 2016 സമാപിച്ചു.

subeditor

സൗദിയില്‍ വീണ്ടും ശതകോടീശ്വരന്‍ അറസ്റ്റില്‍; സബി അല്‍ മസ്രിയെ തടവിലാക്കിയത് എന്തിന്

എന്റെ സൈനിക ജീവിതത്തിൽ അഭിമുഖീകരിച്ച കനത്ത ആഘാതങ്ങളിലൊന്ന് ഇറാഖിന്റെ കുവൈത്ത് കയ്യേറ്റമായിരുന്നു, റാഷിദ് അൽ മക്തുമിന്റെ ജീവിതകഥ …

പ്രഭാഷണം ഒന്നിന് പ്രതിഫലം രണ്ടു ലക്ഷം ഡോളർ.

സൗദി അറേബ്യയില്‍ വീണ്ടും അറസ്റ്റ്; പിടിയിലായത് സ്ത്രീകള്‍

മംഗളം ചാനൽ സി.എ.ഒ അടക്കം 5പേർ ജയിലിൽ, കർക്കശ നീക്കം റിമാണ്ട് ഒഴിവാക്കി

subeditor

രണ്ടു കുട്ടികളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ മാതാവ് അറസ്റ്റില്‍

Sebastian Antony

രാജ്യത്തെ നയിക്കാന്‍ ട്രമ്പിന് അവസരം കൊടുക്കണമെന്ന് ഹിലരി

Sebastian Antony