Featured Gulf

വിദേശികൾക്കുള്ള എക്സിറ്റ് പെർമിറ്റുകൾക്ക് ഖത്തർ ഇളവ് വരുത്തി

ദോഹ: വിദേശികൾക്ക് രാജ്യത്തുനിന്നു പുറത്തു പോകുന്നതിന് എക്‌സിറ്റ് പെര്‍മിറ്റുകള്‍ അനുവദിക്കുന്നത് തികച്ചും സൗജന്യമായി. നേരത്തേയുണ്ടായിരുന്നതില്‍ നിന്നു വ്യത്യസ്തമായി പെര്‍മിറ്റിന്‍റെ കാലാവധി 10, 20, 30 ദിവസത്തേക്കും ഒരു വര്‍ഷത്തേക്കും ഇഷ്ടാനുസരണം എടുക്കാം.

എല്ലാ പെര്‍മിറ്റുകളും കാലാവധിക്കുള്ളില്‍ പല തവണ ഉപയോഗിക്കാന്‍ സാധിക്കും. ഒരു വര്‍ഷത്തെ എക്‌സിറ്റ് പെര്‍മിറ്റിനുള്‍പ്പെടെ അധികൃതര്‍ പ്രത്യേക നിരക്കുകള്‍ ഈടാക്കുന്നില്ല.
പുതിയ താമസ കുടിയേറ്റ നിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷം അനുവദിക്കുന്ന എക്‌സിറ്റ് പെര്‍മിറ്റ് രീതികളിലാണ് മാറ്റം.

Related posts

കുവൈറ്റിൽ വിസനിരക്കും പിഴകളും കൂട്ടും,പ്രവാസികൾ ആശങ്കയിൽ

ചൊവ്വയിലേയ്ക്ക് അധ്യാപകരേയും കര്‍ഷകരേയും ആവശ്യമുണ്ടെന്ന് നാസയുടെ പരസ്യം

Sebastian Antony

വി ഷെയർ യു വെയർ പദ്ധതിക്ക് തുടക്കം കുറിച്ചു

subeditor

സൗദിയിൽ പൊതുമാപ്പ്: വിസ എമിഗ്രേഷൻ നിയമം ലംഘിച്ചവർക്ക് രാജ്യം വിടാം, ജയിലിലുള്ളവരേയും വിടും

subeditor

ശ്രേഷ്ഠ മെത്രാപ്പോലീത്ത കര്‍ദിനാള്‍ മാർ. ജോർജ് ആലഞ്ചേരി സെപ്‌തംബർ ഒമ്പതാം തിയതി വെളളിയാഴ്ച സോമർസെറ്റിലെ സെൻറ്തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ സന്ദർശനത്തിനെത്തുന്നു.

Sebastian Antony

മദര്‍ തെരേസയുടെ മാദ്ധ്യസ്ഥം മൂലം അത്ഭുതസൗഖ്യം ലഭിച്ച മോനിക്ക ബസ്‌റക്കു ഇത് ധന്യ നിമിഷം

Sebastian Antony

കൂടപ്പിറപ്പ് തന്നെ ഉറ്റവരെ വെട്ടി വീഴ്ത്തിയപ്പോള്‍ ആശ്വസിപ്പിക്കാന്‍ ആരുമില്ലാതെ കുവൈറ്റിലുള്ള സുരേഷ്

‘നിന്റെ രാജ്യത്തേക്ക് തിരിച്ചു പോ’വംശീയാധിക്ഷേപം തുടരുന്നു,സിഖ്കാരനു വെടിയേറ്റു പ്രവാസികൾ ആശങ്കയിൽ

pravasishabdam news

തോല്‍ക്കില്ല, പാല്‍ക്ഷാമം തീര്‍ക്കാന്‍ ഖത്തറില്‍ പറന്നിറങ്ങുന്നത് 60 വിമാനങ്ങളില്‍ 4000 മുന്തിയ ഇനം പശുക്കള്‍

ഖത്തര്‍ ഷിയാ സംഘങ്ങളെ സഹായിക്കുന്നു ; പുതിയ ആരോപണങ്ങളുമായി യുഎഇ

പുലരി വിക്ടോറിയ കിഡ്‌സ് വിങ് ഓണാഘോഷം

subeditor

സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്‌റാന തിരുനാളിന് കൊടിയേറി

Sebastian Antony

Leave a Comment