Uncategorized

അംബാനിമാരില്‍ നിന്ന് പണം ഈടാക്കി പാവപ്പെട്ടവര്‍ക്ക് നല്‍കും, കേരളത്തില്‍ സ്ഥാനാര്‍ഥിയാകുന്നത് തനിക്ക് കിട്ടുന്ന ആദരവെന്ന് രാഹുല്‍ ഗാന്ധി

‘പത്തനാപുരം: കേരളത്തില്‍ മത്സരിക്കുന്നത് രാജ്യത്തിനുള്ള സന്ദേശമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പത്തനാപുരത്ത് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. മത്സരിക്കാന്‍ കേരളം തെരഞ്ഞെടുത്തത് മാതൃകാപരമായ സമൂഹമായതിനാലാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ സ്ഥാനാര്‍ഥിയാകുന്നത് തനിക്ക് കിട്ടുന്ന ആദരവെന്നും രാഹുല്‍ ഗാന്ധി.

“Lucifer”

കേരളത്തിന്റെ ഉള്ളിന്റെയുള്ളില്‍ ആത്മവിശ്വാസമുണ്ട്, ആ ആത്മവിശ്വാസത്തില്‍ നിന്നാണ് കേരളം വളരുന്നത്.

ആര്‍.എസ്.എസിനെതിരെ കടുത്ത വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി നടത്തിയത്. ആര്‍.എസ്.എസില്‍ നിന്ന് രാജ്യം വലിയ ഭീഷണി നേരിടുന്നു. ആര്‍.എസ്.എസിന്റേതല്ലാത്ത എല്ലാ ശബ്ദങ്ങളെയും തകര്‍ക്കുന്നു. അഹിംസയിലൂടെ കോണ്‍ഗ്രസ് മറുപടി നല്‍കും. സംഘപരിവാര്‍ ആശയം മാത്രം മതിയെന്നാണ് ആര്‍ എസ് എസ് പറയുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസിന്റെ ലക്ഷ്യം ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനമാണ്. ദാരിദ്ര്യത്തിന് മുകളില്‍ മിന്നലാക്രമണം നടത്തണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Related posts

വളർത്തു പാമ്പിനെ കമ്മലാക്കിയ യുവതി ഒടുവിൽ പെട്ടു

subeditor

കാരുണ്യ ലോട്ടറിയുടെ ഒരു കോടി മകളുടെ വിവാഹ ഒരുക്കത്തിനിടയിൽ

subeditor

ആർഎസ്എസിന്റെ നിക്കർ അശ്ലീലമാണെന്ന റാബ്‌റിയുടെ പ്രസ്താവനയാണ് നിക്കറുപേക്ഷിക്കാൻ കാരണമെന്നു ലാലു പ്രസാദ്

subeditor

കാത്തിരുന്ന തടിയൻ ടയറും മോൺസ്റ്റർ സ്റ്റൈലുമായി ജീപ്പ് ഇന്ത്യയിൽ വന്നു, വില കൂടും .71 മുതൽ 1.3 കോടി രൂപവരെ

subeditor

ഒരു ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് ജീവനക്കാരന്റെ ആസ്തി കണ്ട് റെയ്ഡിനെത്തിയവര്‍ ഞെട്ടി; 14 വീടുകള്‍, ഒരു മുറി നിറയെ സ്വര്‍ണവും വെള്ളിയും

subeditor

ഹെലികോപ്​റ്റർ തകർന്ന്​ മൂന്ന്​ സൈനികോദ്യോഗസ്​ഥർ മരിച്ചു

subeditor

സുചിത്രയുമായുള്ള വിവാഹം ആദ്യം വേണ്ടെന്ന് വയ്ച്ചിരുന്നു; സുചി പിന്നെ 2വർഷം എന്നെ പ്രണയിച്ച് കാത്തിരുന്നു: പ്രണയ രഹസ്യത്തെക്കുറിച്ചു മോഹന്‍ലാല്‍

subeditor

വിമാനത്തില്‍ ഉറങ്ങുന്ന എയര്‍ഹോസ്റ്റസിന്‍െറ വിഡിയോയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഗള്‍ഫ് മലയാളിക്കെതിരെ പൊലീസ് കേസെടുത്തു

subeditor

ടർപന്റൈൻ, ടിന്നർ നിർമാണ ഫാക്‌ടറിയ്ക്ക് തീ പിടിച്ചു

subeditor

കൊളംബിയൻ വിമാനാപകടം; 76 പേർ മരിച്ചു; രക്ഷപ്പെട്ട അഞ്ചു പേരിൽ മൂന്നു പേർ ഫുട്‌ബോൾ അംഗങ്ങൾ

subeditor

പുരുഷന്റെഒപ്പം താമസിച്ചു തുടങ്ങിയാലേ യഥാർഥ സ്വഭാവം മനസിലാകൂ; പ്രിയദർശനെതിരേ ആരോപണശരങ്ങളുമായി ലിസി ലക്ഷ്മി

subeditor

സാമിനെ ഭാര്യയും കാമുകനും കൊലപ്പെടുത്തിയത് ഒരുവർഷം ആസൂത്രണം ചെയ്ത ശേഷമെന്നു മെൽബൺ പൊലീസ്

subeditor