‘തെറ്റുകളില്‍ നിന്നും ഞാന്‍ എന്നെ പടുത്തുയര്‍ത്തി’; കറുത്ത ബിക്കിനിയില്‍ റായ് ലക്ഷ്മി

ഹോട്ട് ആന്‍ഡ് ബോള്‍ഡ് ലുക്കുകളുടെ താരമാണ് നടി റായ് ലക്ഷമി. പുതിയ ലുക്കും മേക്കോവറും പരീക്ഷിക്കാന്‍ ഒട്ടും മടി കാണിക്കാത്ത താരം എപ്പോഴും ആരാധകരെ വിസ്മയിപ്പിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ താരം തന്റെ ഇന്‍സ്റ്റ​ഗ്രാം പേജില്‍ പങ്കുവച്ചിരിക്കുന്ന ഒരു ചിത്രവും അതിന് നല്‍കിയിരിക്കുന്ന ‌ക്യാപ്ഷനുമാണ് ശ്രദ്ധ നേടിയിരിക്കുന്നത്.

ബ്ലാക്ക് ബിക്കിനിയും കൂളിങ് ഗ്ലാസും അണിഞ്ഞുള്ള ഫോട്ടോയ്ക്ക് “ഞാന്‍ ചെയ്ത എല്ലാ തെറ്റുകളില്‍ നിന്നും, ഞാന്‍ എന്നെ പടുത്തുയര്‍ത്തി” എന്നാണ് താരം ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ചിത്രത്തിന് ഹോട്ട്, സെക്സി എന്നെല്ലാമാണ് കമന്റുകള്‍ ലഭിക്കുന്നത്. എന്ത് ധരിച്ചാലും അത് മികച്ച രീതിയില്‍ ക്യാരി ചെയ്യുന്ന താരത്തിന്റെ കഴിവും കമന്റുകളില്‍ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ചിത്രം ഇതിനോടകം ഒരു ലക്ഷത്തിലധികം ലൈക്കുകള്‍ നേടിയെടുത്തു.

 

View this post on Instagram

 

I am built from every mistake I have ever made . 💓

A post shared by Raai Laxmi (@iamraailaxmi) on Oct 11, 2019 at 7:21am PDT