National News Top Stories

മഴ കനക്കുന്നു… ബ്രഹ്മപുത്ര കരകവിഞ്ഞു, അസമിൽ രണ്ട് ലക്ഷം പേർ വീടുകൾ ഒഴുകിപ്പോയി

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ബംഗാളിലും വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. ഇതിൽ പലയിടത്തും റോഡ് ഗതാഗതം പൂർണമായും സ്തംഭിച്ചു.

“Lucifer”

ബ്രഹ്മപുത്രാ നദി കരകവിഞ്ഞൊഴുകിയതിൽ അസമിൽ മാത്രം രണ്ട് ലക്ഷം പേർക്കാണ് വീടുകൾ നഷ്ടമായത്.

മഴ കനത്തതിനെ തുടർന്ന് ഉത്തരാഖണ്ഡ്,ബീഹാർ എന്നിവിടങ്ങളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. അതേസമയം അരുണാചൽ പ്രദേശ്,സിക്കിം,പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴ രണ്ട് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ന്യൂനമർദ്ദ ഫലമായി കടൽക്ഷോഭം ഉണ്ടാകുമെന്നതിനാൽ മത്സ്യത്തൊഴിലാളികൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related posts

ഡിഫ്ത്തീരിയ ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു

മിഷേലിനു പിന്നാലെ ലയനയും, ദുരൂഹതയൊഴിയാതെ കൊച്ചി കായൽ

അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് എപി അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക്.. മോദിയെ കണ്ടു, അമിത് ഷായുമായും കൂടിക്കാഴ്ച

main desk

ജിഷ പുറത്തുനിന്നു ഭക്ഷണം കഴിച്ചിരുന്നില്ലെന്നും കുളക്കടവിലെ തർക്കം അടക്കമുള്ളവ കെട്ടുകഥയാണെന്നും ആലുവ റൂറൽ എസ്പി

subeditor

കൊച്ചിയില്‍ നാല് മാസം പ്രായമായ കുഞ്ഞിനെ കൊന്ന ശേഷം അമ്മ ജീവനൊടുക്കി

main desk

രണ്ടു കരുന്നുകളുടെ അമ്മയായ യുവതി ജീവന്‍ നിലനിര്‍ത്താന്‍ കരുണ തേടുന്നു

subeditor

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഭവനരഹിതനും

subeditor

ഹജ്ജ്, ഉംറ വിസകൾ സൗജന്യം. ഫീസ് ഈടാക്കുന്നത് തെറ്റ്.

subeditor

ചുവന്ന ഭീമൻ ചന്ദ്രനെ കാണാൻ ഇനി മണിക്കൂറുകൾ മാത്രം; 26000 കിലോമീറ്റർ കൂടി ഭൂമിക്കടുത്തേക്ക് വരുന്നു

subeditor

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാർ ധരിച്ചെത്തിയ സ്ത്രീകളെ തടഞ്ഞു; എതിർപ്പുമായി ഹൈന്ദവ സംഘടനകളും നാട്ടുകാരും

subeditor

പൊടിക്ക് ചിന്‍ അപ്പ്, നെഞ്ചത്ത് ബൂട്ടിട്ട് ചവിട്ടുമ്പോഴുള്ള ഭാവം വരട്ടെ.., ‘അയ്യപ്പഭക്തന്റെ’ മാരക ഫോട്ടോഷൂട്ടിനെ’ ട്രോളി കൊന്ന് കേരള പോലീസ്

subeditor10

പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിന്റെ ചിറകില്‍ നടന്ന് വീഡിയോ ചിത്രീകരണം; കനേഡിയന്‍ റാപ്പര്‍ക്ക് ദാരുണാന്ത്യം

subeditor5