Exclusive

കൃഷ്ണന്റെ മന്ത്രവാദത്തെ കുറിച്ച് നാട്ടുകാര്‍ക്ക് നൂറ് നാവ്

ഇടുക്കി കമ്പകക്കാനത്തു കൊല്ലപ്പെട്ട കൃഷ്ണന്റെ മന്ത്രവാദത്തെ കുറിച്ച് അഭിപ്രായങ്ങളുമായി നാട്ടുകാര്‍. കൃഷ്ണനെക്കൊണ്ടു പൂജ നടത്തിക്കാന്‍ പൂജാരിമാര്‍ തന്നെ ഉപദേശിക്കാറുണ്ടായിരുന്നുവെന്ന് ഒരു മുന്‍ പൊലീസ് അസി. കമന്‍ഡാന്റ് തന്നെ വ്യക്തമാക്കിയിരുന്നു. ഒരു വസ്തു ഇടപാടുമായി ബന്ധപ്പെട്ട് ഇടുക്കിയില്‍ എത്തിയപ്പോള്‍ പൂജ നടത്താന്‍ കൃഷ്ണനെ കണ്ടിരുന്നുവെന്ന് മുന്‍ പൊലീസ് അസി. കമന്‍ഡാന്റ് രാജശേഖരന്‍ വ്യക്തമാക്കി. കൃഷ്ണന്റെ ഫോണില്‍ അവസാനം വിളിച്ചത് രാജശേഖരനെയും മറ്റും അയാളുടെ അടുത്തെത്തിച്ച ഒരു പരിചയക്കാരനാണ് എന്നതിനാല്‍ രാജശേഖരനെയും പൊലീസ് വിളിപ്പിച്ചിരുന്നു.

തന്നെക്കുറിച്ചു തെറ്റായ വാര്‍ത്തകളാണു മാധ്യമങ്ങളില്‍ വന്നതെന്നും 36 വര്‍ഷത്തെ സര്‍വീസിനിടയില്‍ തനിക്ക് ഒരു കേസിലും സസ്‌പെന്‍ഷന്‍ ലഭിച്ചിട്ടില്ലെന്നും താന്‍ ബിജെപി പ്രവര്‍ത്തകന്‍ അല്ലെന്നും രാജശേഖരന്‍ പറഞ്ഞു. ഒരു സുഹൃത്തിന്റെ വസ്തു ഇടപാടുമായി ബന്ധപ്പെട്ടു കുമളിയില്‍ സുഹൃത്തിനൊപ്പം കഴിഞ്ഞ ഫെബ്രുവരിയില്‍ എത്തിയതിനെ കുറിച്ചും രാജശേഖരന്‍ വ്യക്തമാക്കുന്നു. കാര്യങ്ങള്‍ സുഗമമായി നടക്കാന്‍ വസ്തു കച്ചവടത്തിനു മുന്‍പ് ഒരു പൂജ ചെയ്യണമെന്നു വസ്തു വാങ്ങുന്ന സുഹൃത്തിനു നിര്‍ബന്ധം. ഇതിനായി പ്രദേശത്തെ പൂജാരിയെ സമീപിച്ചു. തന്നെക്കാള്‍ ഇതിനു പറ്റിയതു കൃഷ്ണനാണെന്നു പറഞ്ഞു പൂജാരി അവരെ കൃഷ്ണന്റെ അടുത്തേക്കു പറഞ്ഞയച്ചു. 5000 രൂപ ഫീസായി വാങ്ങിയ പൂജ പൊടിപൊടിച്ചെങ്കിലും സ്ഥലം കച്ചവടം നടന്നില്ല. ഒടുവില്‍ സംഘം നിരാശരായി തിരുവനന്തപുരത്തേക്കു തിരിച്ചു വന്നുവെന്നും രാജശേഖരന്‍ പറഞ്ഞു.

തങ്ങളെ കൃഷ്ണനടുത്തെത്തിച്ച രാജുവിനു കൃഷ്ണനുമായി അടുപ്പം ഉണ്ടായിരുന്നു. രാജുവാണ് കൃഷ്ണനുമായി അവസാനം ഫോണില്‍ ബന്ധപ്പെട്ടത്. രാജുവിന്റെ ഫോണില്‍ രാജശേഖരന്റെ നമ്പര്‍ കണ്ടതിനാല്‍ രാജശേഖനെയും അന്വേഷണ സംഘം വിളിപ്പിക്കുകയായിരുന്നു, രാജശേഖരനു കേസുമായി മറ്റു ബന്ധമൊന്നുമില്ലെന്നും അസി. കമന്‍ഡാന്റിനെ കസ്റ്റഡിയില്‍ എടുത്തെന്ന പ്രചാരണം തെറ്റാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related posts

ഷെറിനേ കൊന്നതു തന്നെ,വളർത്തുപിതാവ്‌ മാത്യു കുടുങ്ങുന്നു,വീട്ടിൽ നിന്നും കൊന്ന് മൃതദേഹം കാറിൽ കൊണ്ടുപോയ തെളിവുകൾ

subeditor

ബാലപീഡനം: യു.എസ്‌. കര്‍ദിനാള്‍ രാജിവച്ചു

ദത്തെടുത്ത് കൊല:പിതാവ്‌ മാത്യു പറയുന്നത് കള്ളമെന്ന് അനാഥമന്ദിരം ഉടമയുടെ വെളിപ്പെടുത്തൽ,ജയിലിൽ കഴിയുന്ന മാത്യുവിന്റെ ജാമ്യതുക 6.5കോടി രൂപയാക്കി ഉയർത്തി

subeditor

ഗള്‍ഫുകാരനെന്ന മോഹം ഇനി വെറും സ്വപ്‌നം ;ഗള്‍ഫില്‍ ജോലികിട്ടുക ഇനി പ്രയാസമാണെന്ന് യൂസഫലി

വിഷം വിതയ്ക്കുന്ന മലയാളി ,കഴിഞ്ഞ വർഷം മലയാളി സ്വന്തം മണ്ണിൽ നിക്ഷേപിച്ചത് 888 ടൺ വിഷം

ബിഷപ്‌ ഫ്രാങ്കോ കൂടുതല്‍ കുരുക്കില്‍ ;ജലന്ധര്‍ ബിഷപ്പിനെതിരേ യുവതിയുടെ വെളിപ്പെടുത്തല്‍

ഫഹദിന് വ്യാജന്‍ അഞ്ച്; സുരേഷ് ഗോപിക്ക് രണ്ട്, നടിയുടെ കാര്യം ഇങ്ങനെ…

ദുരൂഹത വര്‍ധിപ്പിച്ച് സിസ്റ്ററിന്റെ മരണം ; മറ്റൊരു അഭക്കേസ് ?

pravasishabdam online sub editor

നിലം തുടക്കുന്ന ഡച്ചു പ്രധാനമന്ത്രി ; സോഷ്യല്‍ മീഡിയയുടെ ബഹുമാന്യ താരമായി

Sebastian Antony

ഉമ്മന്‍ ചാണ്ടിയെ കാണാന്‍ സരിത എത്തിയത് ഒളിക്യമറയുമായി; ക്യാമറ ദൃശ്യങ്ങള്‍ക്ക് പിന്നില്‍ ഗണേഷ്‌കുമാര്‍

subeditor main

ദുരിതാശ്വാസത്തിനായി ബക്കറ്റ് പിരിവ്‌, കുപ്രസിദ്ധ മോഷ്ടാവ് അടക്കം 3പേരേ അറസ്റ്റ് ചെയ്തു

subeditor

ഭക്തരുടെ പണി ഏറ്റു, വരുമാനം കുത്തനേ ഇടിഞ്ഞു, പോലീസ് നിയന്ത്രണം കുറക്കാമോ എന്ന് സർക്കാരിനോട് ദേവസ്വം

subeditor

പിണറായിയുടെ പണത്തോടുള്ള ആര്‍ത്തിയാണ് കേരളം മുങ്ങാനുള്ള കാരണമെന്ന കണ്ടുപിടുത്തവുമായി കണ്ണന്താനം

ഇസ്‌ലാമിക തീവ്രവാദം വളരാതിരിക്കാൻ ചൈനീസ് സർക്കാർ ചെയ്യുന്നത് പ്രാകൃതമായ കാര്യങ്ങൾ

ബോണക്കാട് വനത്തിൽ കോൺക്രീറ്റ് കുരിശുകൾ നാട്ടി, മാറ്റാൻ ചെന്ന വനപാലകരേ വൈദീകരുടെ നേതൃത്വത്തിൽ തടഞ്ഞ് മടക്കിവിട്ടു

subeditor

ദൈവനിന്ദയ്ക്കു മാപ്പപേക്ഷയുമായി ഫിലിപ്പീന്‍സ് പ്രസിഡന്റ്

Sebastian Antony

ഇത് കുട്ടൻ പിള്ള പോലീസല്ല മോനേ..നിനക്ക് നന്നായി തിരിയും, കോടിയേരിയുടെ മകനേ തപ്പി ഇന്റർപോൾ..

subeditor

ഇന്ത്യക്ക് തിരിച്ചടിക്കാം,പച്ചകൊടികാട്ടി അമേരിക്ക, എല്ലാ കണ്ണുകളും സൈന്യത്തിലേക്ക്

subeditor