Kerala News

രാഹുല്‍ ഗാന്ധിക്ക് ഭൂരിപക്ഷം കൂട്ടിയാല്‍ ഒരു പവന്‍ സ്വര്‍ണ്ണം സമ്മാനം; വയനാട്ടുകാര്‍ക്ക് വാഗ്ദാനവുമായി രമേശ് ചെന്നിത്തല

കല്‍പ്പറ്റ:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും ജനവിധി തേടുന്ന യുപിഎ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കൂട്ടാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങള്‍ തുടരുന്നു. ഭൂരിപക്ഷം കൂട്ടാന്‍ വീണ്ടും സമ്മാനം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസിപ്പോള്‍. രാഹുല്‍ ഗാന്ധിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം കിട്ടുന്ന നിയോജക മണ്ഡലത്തിന് ഒരു പവര്‍ സ്വര്‍ണ്ണമാണ് രമേശ് ചെന്നിത്തലയുടെ വാഗ്ദാനം.

“Lucifer”

വയനാട്ടില്‍ മൂന്ന് ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷവുമായി രാഹുല്‍ ഗാന്ധി വിജയിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. മലപ്പുറം ജില്ലയിലെ വണ്ടൂര്‍, നിലമ്ബൂര്‍, ഏറനാട് മണ്ഡലങ്ങളില്‍ നിന്നാണ് രാഹുലിന് ഏറ്റവും അധികം ഭൂരിപക്ഷം കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ലീഗിന്റെ പി കെ ബഷീര്‍ എംഎല്‍എയായ ഏറനാട് മണ്ഡലത്തില്‍ എത്തിയപ്പോഴാണ് രമേശ് ചെന്നിത്തല ഒരു പവന്റെ വാഗ്ദാനം നടത്തിയത്.

ഏറ്റവുമധികം ഭൂരിപക്ഷം നേടുന്ന മണ്ഡലത്തിലെ ഭാരവാഹികള്‍ക്ക് സമ്മാനം നല്‍കുമെന്ന് മുമ്ബ് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ഇതിനു പുറമെയാണ് രമേശ് ചെന്നിത്തലയുടെ പുതിയ പ്രഖ്യാപനം. കൂടുതല്‍ ഭൂരിപക്ഷം നേടുന്ന കമ്മറ്റിക്ക് സമ്മാനം നല്‍കുമെന്ന് പി കെ ബഷീര്‍ എംഎല്‍എയും ആര്യാടന്‍ മുഹമ്മദും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Related posts

ഹര്‍ത്താല്‍ ജനദ്രോഹ സമരമുറ! ജനജീവിതം സ്തംഭിപ്പിച്ചു കൊണ്ടുള്ള സമരത്തോടു യോജിക്കുകയും ഇല്ല; ജഗദീഷ്

pravasishabdam online sub editor

ചാണ്ടിയെ സഹായിക്കാന്‍ മുഖ്യമന്ത്രി രഹസ്യഅജണ്ട നടപ്പാക്കി സിപിഐ കൊല്ലം ജില്ലാസമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പിണറായിക്കു രൂക്ഷ വിമര്‍ശനം

അഞ്ചു പെണ്‍മക്കളെ ആര് വളര്‍ത്തും, എങ്ങനെ വിവാഹം കഴിപ്പിക്കും? മക്കളെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയുന്നതിന് ആ പിതാവ് നല്‍കിയ ന്യായീകരണം

കോളേജ് റാഗിങ്: മലയാളി വിദ്യാര്‍ഥിയെ കല്ലുകൊണ്ട് ഇടിച്ചു; വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍

subeditor

ഭൂകമ്പം: ആ 2 ഡോക്ടർമാർ എവിടെ?. നാടും വീട്ടുകാരും വേദനയോടെ.

subeditor

മോദിക്ക് ശരിയായ ഉറക്കം ലഭിക്കാത്തതുമൂലം മാനസികനില തെറ്റിയെന്ന് ചത്തീസ്ഗഡ് മുഖ്യമന്ത്രി

main desk

ഹിന്ദുത്ത്വം എന്നാൽ ഐ.എസ് തീവ്രവാദമെന്നു പറഞ്ഞ വി.ടി ബൽറാമിനു മാപ്പില്ല.ഇത് ഹിന്ദുക്കളുടെ ശിരസിനേറ്റ പ്രഹരം

subeditor

കെ സുരേന്ദ്രനെ അകത്തിട്ടതിന് മുഖ്യമന്ത്രി പറഞ്ഞത് ബൂമറാംഗ് പോലെ തിരിച്ചടിക്കുന്നു, പിണറായി വിജയനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

subeditor10

കേരളത്തിലേയും തമിഴ്‌നാട്ടിലേയും 26 ഇസ്ലാമിക പുരോഹിതര്‍ കേന്ദ്ര ഇന്‍ലിജന്‍സ് നിരീക്ഷണത്തില്‍

subeditor5

ഇതുവരെ മരിച്ചത് 112 കുട്ടികള്‍… ബിഹാറില്‍ ലിച്ചിപ്പഴം കൊണ്ട് സര്‍ക്കാര്‍ മറച്ചുപിടിക്കുന്നത് പോഷകാഹാരക്കുറവോ

subeditor10

വിമാനത്തില്‍ മദ്യലഹരിയില്‍ ദമ്പതികള്‍ ചെയ്തത് ; ഞെട്ടിക്കും..

കോട്ടയത്ത് മകന്‍ അമ്മയെ കൊന്ന് പെട്രോളൊഴിച്ച് കത്തിച്ചു

subeditor10