കോ​വി​ഡി​ന്‍റെ മ​റ​വി​ല്‍ അ​മേ​രി​ക്ക​ന്‍ ക​മ്പ​നി ചാ​ക​ര കൊ​യ്യു​മാ​യി​രു​ന്നു: സ്പ്രി​ങ്ക്ള​ര്‍ വി​വാ​ദ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രെ ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സ്പ്രി​ങ്ക്ള​ര്‍ വി​വാ​ദ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ്പ്രി​ങ്ക്ള​ര്‍ ക​രാ​റി​ല്‍ ക​ള്ളം കൈ​യോ​ടെ പി​ടി​ക്ക​പ്പെ​ട്ട​പ്പോ​ള്‍ ക​ള​വ് മു​ത​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. സ​ര്‍​ക്കാ​രി​ന്‍റേ​ത് അ​വ​സാ​നം വ​രെ പി​ടി​ച്ചു​നി​ല്‍​ക്കു​ന്ന ക​ള്ള​ന്‍റെ ത​ന്ത്ര​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല വി​മ​ര്‍​ശി​ച്ചു. സ്പ്രി​ങ്ക്ള​ര്‍ നി​ന്ന് ഡാ​റ്റ അ​നാ​ലി​സി​സ് സി-​ഡി​റ്റി​ലെ​ത്തി​യ​ത് പ്ര​ധാ​ന നേ​ട്ട​മാ​ണ്. ക​രാ​റി​ല്‍ നി​ന്ന് സി-​ഡി​റ്റി​നേ​യും ഐ​ടി മി​ഷ​നേ​യും മാ​റ്റി നി​ര്‍​ത്തി​യി​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

സ്പ്രി​ങ്ക്ള​ര്‍ ക​രാ​റി​ല്‍ പ്ര​തി​പ​ക്ഷ ആ​രോ​പ​ണ​ങ്ങ​ള്‍ ശ​രി​യെ​ന്ന് തെ​ളി​ഞ്ഞു. സ്പ്രി​ങ്ക്ള​ര്‍ നി​ന്ന് ഡാ​റ്റ അ​നാ​ലി​സി​സ് സി-​ഡി​റ്റി​ലെ​ത്തി​യ​ത് പ്ര​ധാ​ന നേ​ട്ട​മാ​ണ്. ക​രാ​റി​ല്‍ നി​ന്ന് സി-​ഡി​റ്റി​നേ​യും ഐ.​ടി മി​ഷ​നേ​യും മാ​റ്റി നി​ര്‍​ത്തി​യി​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ചെ​ന്നി​ത്ത​ല വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ക​ള്ളം കൈ​യോ​ടെ പി​ടി​ക്ക​പ്പെ​ട്ട​പ്പോ​ള്‍ തൊ​ണ്ടി മു​ത​ല്‍ ഉ​പേ​ക്ഷി​ച്ചു. ഇ​തു​പൊ​ലെ​യാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​ല്‍ നി​ന്ന് സ്പ്രി​ങ്ക്ള​ര്‍ ക​മ്ബ​നി​യെ ഒ​ഴി​വാ​ക്കി​യ​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി​മ​ര്‍​ശി​ച്ചു.

Loading...

പ്ര​തി​പ​ക്ഷം ഇ​ട​പെ​ട്ടി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ കോ​വി​ഡി​ന്‍റെ മ​റ​വി​ല്‍ അ​മേ​രി​ക്ക​ന്‍ ക​മ്പ​നി ചാ​ക​ര കൊ​യ്യു​മാ​യി​രു​ന്നു. മ​ന്ത്രി​സ​ഭ​യോ എ​ല്‍​ഡി​എ​ഫോ ക​രാ​റി​നെ കു​റി​ച്ച്‌ ച​ര്‍​ച്ച ന​ട​ത്തി​യി​ട്ടി​ല്ല. ക​രാ​റു​മാ​യി മു​ന്നോ​ട്ട് പോ​യി​രു​ന്നെ​ങ്കി​ല്‍ മ​ല​യാ​ളി​ക​ളു​ടെ ആ​രോ​ഗ്യ​വി​വ​ര​ങ്ങ​ള്‍ സ്പ്രി​ങ്ക്ള​റു​ടെ പ​ക്ക​ലാ​യേ​നേ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ര്‍​ക്കാ​രി​ന് ഇ​ക്കാ​ര്യ​ത്തി​ല്‍ എ​ട്ടു പി​ഴ​വു​ക​ളാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. സ്പ്രി​ങ്ക്റി​ല്‍ സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ മു​ഴു​വ​ന്‍ വൈ​രു​ദ്ധ്യ​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു.