Entertainment Movies

രാജാമാതാ ശിവകാമിയിൽ നിന്നും പോൺ താരത്തിലേക്ക്; രമ്യകൃഷ്ണന്‍റെ അതിശയിപ്പിക്കുന്ന മാറ്റം

ചെന്നൈ: രാജാമാതാ ശിവകാമിയായി ബാഹുബലിയിൽ വേഷമിട്ട രമ്യ കൃഷ്ണൻ പോൺ താരമായെത്തുന്നു. പുതിയ ചിത്രം സൂപ്പർ ഡീലക്സിലാണ് രമ്യ കൃഷ്ണൻ പോൺ താരമാകുന്നത്. ചിത്രത്തിന്‍റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. വിജയ് സേതുപതി, ഫഹദ് ഫാസില്‍, മിസ്‌കിന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രം മാര്‍ച്ച് 29ന് പുറത്തിറങ്ങും.

സൂപ്പര്‍ ഡീലക്‌സിനുള്ളിലെ മല്ലു അണ്‍കട്ട് എന്ന സിനിമാ ഭാഗത്തിലാണ് രമ്യ പോണ്‍ സ്റ്റാറായി വേഷമിടുന്നത്. കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷം എന്നാണ് രമ്യ തന്‍റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്.

തന്‍റെ കഥാപാത്രങ്ങളില്‍ തീരെ വിട്ടുവീഴ്ചക്ക് തയ്യാറാവാത്ത സംവിധായകനാണ് കുമാരരാജയെന്ന് സെറ്റില്‍ എത്തും മുന്‍പേ രമ്യ മനസ്സിലാക്കിയിരുന്നു. എന്തിനേറെ പറയണം, ഒരു സീനിനു വേണ്ടി രണ്ടു ദിവസം കൊണ്ട് 37 ടേക്ക് എടുക്കേണ്ടി വന്നു രമ്യക്ക്. ഇത് കണ്ട് കൂടെ ഉണ്ടായിരുന്ന അസ്സിസ്റ്റന്‍റുമാര്‍ വരെ അമ്പരന്നു പോയിരുന്നു. 100 മുതല്‍ 150 ടേക്കുകള്‍ വരെ എടുത്താണ് ചിത്രം പൂര്‍ത്തീകരിച്ചതെന്ന് ചിത്രത്തിന്‍റെ തിരക്കഥാകൃത്തുക്കളും വ്യക്തമാക്കുന്നു.

Related posts

രണ്‍ബീര്‍ സിംഗിന്റെ പൂര്‍ണ്ണനഗ്നമായ ചിത്രം വൈറല്‍ ; പിന്നില്‍ കാമുകി ദീപിക

മരണശേഷവും തന്റെ സഹോദരനെ വിറ്റ് കാശാക്കുകയാണെന്ന് മണിയുടെ സഹോരന്‍ രാമകൃഷ്ണന്‍

subeditor

നടി മേഘ്‌ന രാജ് വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചതായി പ്രമുഖ ബിസിനസുകാരൻ

subeditor

ജിമിക്കി കമ്മൽ താനാണ് ഉണ്ടാക്കിയതെങ്കില്‍ എന്നെ കീറി മുറിച്ചേനേ. സന്തോഷ് പണ്ഢിറ്റ്

subeditor

കൈയ്യില്ലാത്ത കുഞ്ഞുടുപ്പിടാന്‍ നിര്‍ബന്ധിച്ചു ; സായ് പല്ലവി സംവിധായകന് കൊടുത്ത മറുപടി

താരസംഘടനയായ അമ്മ മാഫിയ ക്ലബ്ബാണ്; രാജിയല്ലാതെ മറ്റൊരു വഴിയും അവര്‍ക്ക് മുന്നിലുണ്ടായിരുന്നില്ല: ആഷിഖ് അബു

ഇരയുടെ വിജയത്തിലും ഉള്ളിലെ സങ്കടം തുറന്ന് പറഞ്ഞ് ഗോകുല്‍ സുരേഷ്

നടിയുടെ പേര് പറഞ്ഞ സംഭവം; നടനോട് സ്‌റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടു

subeditor

മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹം; ഒന്നുമല്ലാതിരുന്ന കാലത്ത് അവസരം തന്നത് മലയാളം

subeditor

ദിലീപിന്റെ യു.എസ്.എ ഷോയിൽ കാവ്യയും നമിതയും തമ്മിൽ സൗന്ദര്യപിണക്കമുണ്ടായി

subeditor

പ്രേമം കോഴിക്കോട് കലക്ടറേയും വഴിതെറ്റിച്ചു.പ്രേമം വേഷത്തിൽ പൊതുപരിപാടിയിൽ. പരക്കെ പരിഹാസം.

subeditor

ദിലീപ് കാവ്യയെ വിവാഹം ചെയ്തത് ജ്യോത്സ്യന്റെ നിര്‍ദേശത്തില്‍

subeditor