കേരളത്തില്‍ റംസാന്‍ വ്രതം വ്യാഴാഴ്‌ച മുതല്‍

കോഴിക്കോട്: കേരളത്തില്‍ വ്യാഴാഴ്‌ച മുതല്‍ റംസാന്‍ വ്രതം ആരംഭിക്കുമെന്ന് കോഴിക്കോട് മുഖ്യ ഖാസി അറിയിച്ചു.