Crime

ട്യൂഷന് പോയ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ചു; സി പി എം.നേതാക്കള്‍ പരാതി പിന്‍വലിക്കന്‍ സമ്മര്‍ദ്ധം ചെലുത്തി

ട്യൂഷന്‍ ക്ലാസിന് പോയ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ചു. പ്രതി തൃക്കുന്നപുഴ സ്വദേശി പ്രസാദ് ഒളിവിലാണ്. പ്രതിക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു. ആലപ്പുഴ തൃക്കുന്നപുഴയിലാണ് സംഭവം നടന്നത്. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവീകത കണ്ട അധ്യാപിക കൗണ്‍സിലിംഗിനിടെയാണ് കുട്ടി പീഡനവിവരം പുറത്തുപറയുന്നത്.

തുടര്‍ന്ന് അധ്യപിക വിവരം രക്ഷകര്‍ത്താക്കളെ അറിയിക്കുകയായിരുന്നു.കുട്ടിയുടെ ഭാവിയോര്‍ത്ത് ആദ്യം പരാതി നല്‍കാന്‍ മാതാപിതാക്കള്‍ മടികാണിച്ചു. എന്നാല്‍ ഈ വേളയില്‍ ,കുട്ടിയെ ഉപദ്രവിച്ച പ്രസാദിന്റെ ഭാര്യയും തൃക്കുന്നപ്പുഴയിലെ ഡി.എസ് അംഗവുമായ സി.പി.എം വനിത നേതാവ് പ്രവര്‍ത്തകരുമായെത്തി കുട്ടിയേയും മാതാവിനെയും ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് മാതാപിതാക്കള്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെ ശേഷം സി പി എം.നേതാക്കള്‍ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതായും കുട്ടിയുടെ അമ്മ പറയുന്നു.

Related posts

എട്ടു വയസുകാരിയെ ഒരു വർഷത്തോളം പീഡിപ്പിച്ച് അയൽവാസിയായ പെയിന്‍റിംഗ് തൊഴിലാളി ; പീഡനം സഹിക്കാതെ വന്നതോടെ സഹപാഠിയോട് കാര്യങ്ങൾ പറഞ്ഞതാണ് വിവരം പുറത്തറിഞ്ഞത്; പ്രതി ഒളിവിൽ പോയതായി പോലീസ്

ചി​ട്ടി ത​ട്ടി​പ്പ് ന​ട​ത്തി സ്ഥാ​പ​ന ഉ​ട​മ മു​ങ്ങി

സ്‌നേഹം നടിച്ച് വീട്ടില്‍ കൊണ്ടുവന്ന് രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച 60കാരന്‍ അയല്‍വാസി അറസ്റ്റില്‍

കൊല്ലത്ത് ഒരുകുട്ടിയുടെ അമ്മയും ഹോംനഴ്‌സുമായ വീട്ടമ്മയ്ക്ക് രണ്ട് കാമുകന്മാർ ;സംഗതി വഷളായപ്പോൾ ഒരു കാമുകൻ ഇറങ്ങിയോടി പിന്നെ സംഭവിച്ചത്…

മാധ്യമപ്രവർത്തകയെ ബലാത്സംഗം ചെയ്ത സിനിമാ പ്രവർത്തകനെ പൊലീസ് തന്ത്രപൂർവം കുടുക്കി

subeditor

വനിതാ ഹോസ്റ്റലിലേ പെൺകുട്ടികൾ മദ്യപിച്ച് നാട്ടുകാരെ അക്രമിച്ചു, 4 പേരേ പുറത്താക്കി

subeditor

ദമാമിൽ മനം നൊന്ത് മരിച്ച ഷാജിക്കെതിരേ ഇറങ്ങിയത് വ്യാജ വീഡിയോ,വീഡിയോക്ക് പിന്നിൽ ഒരു പോർട്ടൽ ഉടമയുടെ പണകൊതി

subeditor

കോന്നിയിൽ പിണങ്ങിപോയ ഭാര്യയേ തട്ടികൊണ്ട്പോയി കൊല്ലാൻ ശ്രമിച്ചു, ഭർത്താവ്‌ അറസ്റ്റിൽ

subeditor

കെവിൻ ദുരഭിമാന കൊലക്കേസിൽ പ്രതികൾക്ക് കുരുക്കു മുറുകി; കുറ്റപത്രത്തിന് കോടതിയുടെ അംഗീകാരം

main desk

ആ ലിംഗത്തിന്റെ കഥ തീർന്നു, തുന്നിചേർത്തേങ്കിലും ഉപയോഗ ശൂന്യം

subeditor

ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് ഇറങ്ങിവരുന്ന 20 വയസുകാരനെ കണ്ടു സംശയം തോന്നിയ നാട്ടുകാര്‍ പ്രദേശത്തു തിരിച്ചില്‍ നടത്തിയപ്പോള്‍ കണ്ടതു ഞെട്ടിക്കുന്ന കാഴ്

subeditor12

ഹിന്ദി സിനിമയിൽ നായികയാക്കാമെന്നു വാഗ്ദാനം ചെയ്ത് മലയാളി യുവതിയെ ഡൽഹിയിൽ ദിവസങ്ങളോളം പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ