Crime

ദ​ളി​ത് ബാ​ലി​ക​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി ക​ത്തി​ച്ചു​കൊ​ന്നു

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മു​സാ​ഫ​ര്‍​ന​ഗ​റി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത ദ​ളി​ത് ബാ​ലി​ക​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ ശേ​ഷം തീ​കൊ​ളു​ത്തി​ക്കൊ​ന്നു. പ​തി​നാ​ലു​കാ​രി​യെ​യാ​ണ് ഹീ​ന​കൃ​ത്യ​ത്തി​നു ഇ​ര​യാ​ക്കി​യ ശേ​ഷം അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ അ​ധി​കാ​രി​ക​ള്‍ മൗ​നം​പാ​ലി​ക്കു​ക​യാ​ണെ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു.

“Lucifer”

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് പെ​ണ്‍​കു​ട്ടി കൊ​ല്ല​പ്പെ​ട്ട​ത്. എ​ന്നാ​ല്‍ ഇ​തു​വ​രെ കേ​സി​ല്‍ പ്ര​തി​ക​ളാ​യ ഏ​ഴു പേ​രി​ല്‍ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. പെ​ണ്‍​കു​ട്ടി ജോ​ലി ചെ​യ്യു​ന്ന ചെ​ങ്ക​ല്‍​ച്ചൂ​ള​യി​ലെ താ​ല്‍​ക്കാ​ലി​ക​മാ​യി കെ​ട്ടി​യു​ണ്ടാ​ക്കി​യ മു​റി​ക്കു​ള്ളി​ലാ​ണ് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Related posts

ആക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ അമ്മയും മകളും ഓടുന്ന തീവണ്ടിയില്‍ നിന്ന് പുറത്തേക്ക് ചാടി

ടാക്‌സിക്കകത്ത് ലെസ്ബിയന്‍ സ്ത്രീകള്‍ ചെയ്ത ചുംബനത്തെ എതിര്‍ത്ത ടാക്‌സിക്കാരന് 15,000 ഡോളര്‍ ശിക്ഷ

subeditor

മോഷ്ടാവെന്നു തെറ്റിധരിച്ച് ഭാര്യയെ വെടിവച്ചു കൊന്നു

subeditor

വാട്ടസ് ആപ്പിലൂടെ മാധ്യമപ്രവര്‍ത്തകയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

subeditor

ഫേസ്ബുക്കിൽ നിന്നും സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കുന്ന സംഘം കേരളത്തിൽ

മകനില്ലാത്ത സമയം നോക്കി മരുമകളെ അനാശാസ്യത്തിനു നിര്‍ബന്ധിച്ചു ; ഒടുവില്‍ മരുമോള്‍ക്ക് വേണ്ടി അമ്മായി അമ്മയ്ക്ക് അതു ചെയ്യേണ്ടി വന്നു

പതിനേഴുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍

നായികയുടെ കന്യകാത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ട നായകന്‍ അറസ്റ്റില്‍

ആരുടെ കൂടെയും വൈദ്യപരിശോധനയ്ക്ക് പോകാൻ ഞാൻ തയ്യാർ. ഞാൻ നശിച്ചിട്ടില്ലെന്ന് തെളിയിക്കും.

subeditor

ഏഴുവര്‍ഷമായി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍നിന്ന് ഒരു കോടി മുപ്പതു ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ ജീവനക്കാരിയും സഹായിയും പോലീസ് കസ്റ്റഡിയില്‍

അവിഹിതം ഭാര്യ അറിയാതിരിക്കാൻ കൊല: ഗർഭിണിയേ കൊന്ന് 2ദിവസം എ.സി മുറിയിൽ സൂക്ഷിച്ചു

subeditor

ബലാത്സംഗ കേസില്‍ അറസ്റ്റിലായ സീരിയല്‍ നടനെതിരെ കുരുക്ക് മുറുകുന്നു ; തിരിച്ചടിയായി വൈദ്യ പരിശോധന ഫലവും

subeditor12