Kerala Top Stories

പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി പീഡിപ്പിച്ചു, യുവതിയുടെ രഹസ്യമൊഴി, സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ വെച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ അറസ്റ്റ് ഉടന്‍

പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ പീഡനത്തിനിരയായെന്ന പരാതിയില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. പൊലീസിന് നല്‍കിയ മൊഴി യുവതി ആവര്‍ത്തിച്ചതായാണ് സൂചന. പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റാണ് മൊഴിയെടുത്തത്. യുവതി ചികിത്സയിലുള്ള ആശുപത്രിയിലെത്തി പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റാണ് മൊഴി രേഖപ്പെടുത്തിയത്.

“Lucifer”

2018 ജൂണില്‍ സിപിഎം ചെര്‍പ്പുളശ്ശേരി ഏരിയാ കമ്മറ്റി ഓഫീസില്‍ വെച്ച് പീഡനത്തിനിരയായെന്ന മൊഴി യുവതി ആവര്‍ത്തിച്ചുവെന്നാണ് സൂചന. ആരോപണ വിധേയനായ ചെര്‍പ്പുളശേരി സ്വദേശിയായ പ്രകാശനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ടു മൊഴികളും തമ്മില്‍ മാറ്റമില്ലെങ്കില്‍ പ്രകാശന്റെ അറസ്റ്റ് ഉടനുണ്ടാകും.

ചെര്‍പ്പുളശ്ശേരി ഏരിയാ കമ്മറ്റി ഓഫീസിലെ ഡിവൈഎഫ്‌ഐയുടെ മുറിയില്‍ വച്ച് കുടിക്കാന്‍ പാനീയം നല്‍കി മയക്കിയശേഷം പീഡിപ്പിച്ചെന്നാണ് യുവതി പൊലീസിന് നല്‍കിയ ആദ്യ മൊഴി. പരാതിക്കാരിയും ആരോപണ വിധേയനും പാര്‍ട്ടിക്കാരല്ലെന്നാണ് സിപിഎം വിശദീകരണം.

Related posts

ഹിന്ദുക്കള്‍ അമേരിക്കയില്‍ നാലാമത്തെ വന്‍ ശക്തി

subeditor

കണ്ണൂർ ജില്ലയിൽ കോൺഗ്രസ് പൂജ്യമാകുമെന്ന് റിപോർട്ടുകൾ- വിമതന്മാർ വോട്ട് ഇടതിന്‌ ചോർത്തി കൂട്ട തോൽവി ഉറപ്പാക്കി

subeditor

പിണറായിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

subeditor

തമിഴ്നാട്ടില്‍ ഭരണസ്തംഭനമെന്ന് എം കരുണാനിധി; ജയലളിതയുടെ ശ്വാസകോശത്തിലെ തടസ്സം ഗുരുതരം

subeditor

ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് കേസില്‍ രശ്മിക്കെതിരെ മൊഴി നല്‍കിയതിലുള്ള പകപോക്കലെന്ന് രഹന; തുറന്ന യുദ്ധത്തിന് ഒരുങ്ങി രണ്ട് വിവാദ നായികമാര്‍

subeditor10

പി സി ജോർജ് ദളിത് സമൂഹത്തെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചതിൽ പ്രതിഷേധിച്ച് ഇന്ത്യൻ  ദളിത് ഫെഡറേഷൻ ഏറ്റുമാനൂർ ടൌൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ

മകളെ സ്വന്തം കാമുകന് കാഴ്ചവച്ച് അമ്മ; രക്ഷകനായെത്തി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് പെണ്‍കുട്ടിയുടെ കാമുകന്‍, ഇരുവരും അറസ്റ്റില്‍

subeditor5

സാധരണക്കാരന്റെ വയറ്റത്തടിച്ച് വീണ്ടും വിലക്കയറ്റം, ഇക്കുറി ഓട്ടോ ടാക്‌സി നിരക്ക്

subeditor10

ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനം വിലക്കിയത് ചോദ്യം ചെയ്ത് സുപ്രീംകോടതി

subeditor12

ഭർത്താവും അമ്മായിയമ്മയും ജോലിക്ക് പോയതിന് പിന്നാലെ വാട്സാപ്പിൽ പരിചയപ്പെട്ട സുഹൃത്ത് യുവതിയെ കാണാൻ വീട്ടിൽ എത്തി ;നാട്ടുകാരുടെ കണ്ണില്‍ സംഭവം പെട്ടതോടെ സംഭവിച്ചത് ഇങ്ങനെ

വിഎസ് പറയുന്നതിനെല്ലാം മറുപടി പറയാതിരിക്കുന്നതാണ് അന്തസെന്ന് മന്ത്രി എംഎം മണി

പിണറായി കൂട്ടക്കൊല ;സൗമ്യയുടെ ഫോണ്‍കോള്‍ വിവരങ്ങളടങ്ങിയ പെന്‍ഡ്രൈവ്‌ പോലീസ്‌ പരിശോധിച്ചു തുടങ്ങി