social Media

അവളുടെ മുഖത്തെ തുണി മാറ്റിയില്ലായിരുന്നെങ്കിൽ അയാൾ സഹോദരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടേനെ ’

സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവർക്കു ശക്തമായ മുന്നറിയിപ്പുമായി ടിക് ടോക് വിഡിയോ. വനിതാദിനത്തിൽ പുറത്തിറങ്ങിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. അമ്മയോടും സഹോദരിയോടും മാത്രം മാന്യമായി പെരുമാറിയാൽ മതിയോ എന്ന ചോദ്യമാണ് ഈ വിഡിയോയിലൂടെ ഉന്നയിക്കുന്നത്.

“Lucifer”

വഴിയിലൂടെ നടന്നു പോകുന്ന െപൺകുട്ടിയെ ഒരു സംഘം സുഹൃത്തുക്കൾ മുഖം മൂടി, ബലം പ്രയോഗിച്ച് ഒഴിഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോകുന്നു. ഇതിനുശേഷം പെൺകുട്ടിയെ നിലത്തുകിടത്തി ബലം പ്രയോഗിച്ചു പിടിച്ചുവയ്ക്കുന്നു. ഈ സംഘത്തിന്റെ നേതാവ് ഇവർക്കടുത്തെത്തി പെൺകുട്ടിയെ മാനഭംഗപ്പെടുത്താൻ ഒരുങ്ങുന്നു.

പെൺകുട്ടിയുടെ മുഖത്തെ തുണി മാറ്റുന്നതോടെ ഇയാൾ ഞെട്ടിത്തരിക്കുന്നു. നിസ്സഹായയായി കിടക്കുന്ന, രക്ഷിക്കണേ എന്ന് അലറി വിളിക്കുന്ന പെൺകുട്ടി അയാളുടെ സഹോദരിയാണ്. കൂട്ടുകാരുടെ പിടിയിൽനിന്നു സഹോദരിയെ മോചിപ്പിക്കുന്നു. ദേഷ്യവും സങ്കടവും സഹിക്കാനാവാതെ പെൺകുട്ടി കരഞ്ഞുകൊണ്ടു പോകുന്നതും സഹോദരനും സുഹൃത്തുക്കളും തലതാഴ്ത്തി നിൽക്കുന്നതുമാണ് അവസാന രംഗം.

എന്തുകൊണ്ട് അമ്മയും സഹോദരിയും മകളും മാത്രം. എല്ലാ സ്ത്രീകളെയും ബഹുമാനിക്കൂ’ എന്ന കുറിപ്പിനൊപ്പം @awezdarbar എന്ന ടിക്ടോക് അക്കൗണ്ടിലാണ് ഈ വിഡിയോ പ്രത്യക്ഷപ്പെട്ടത്. 23 ലക്ഷം ലൈക്കുകളാണ് ഈ വിഡിയോയ്ക്കു ലഭിച്ചത്. സംഭാഷണങ്ങളില്ലാത്ത വിഡിയോയുടെ ദൈർഘ്യം 45 സെക്കന്റ്. നിരവധി അഭിനന്ദനങ്ങൾ ലഭിച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചകൾക്കും വഴിതുറന്നു.

Related posts

തനിക്ക് കിട്ടിയ സമ്മാനത്തുക അന്ധയായ ഗായികയ്ക്ക് കൈമാറി ;പിയു ചിത്രയുടെ സന്മനസ്സിന് കൈയ്യടി

ആരാണാ ഹീറോ…സോഷ്യല്‍മീഡിയ ഇദ്ദേഹത്തെ തേടുന്നു

subeditor12

മകനെ സ്‌കൂട്ടറില്‍ കെട്ടിവലിക്കുന്ന മാതിവനെതിരെ വന്‍പ്രതിക്ഷേധം

ഷുഹൈബ് പഠിച്ച സ്‌കൂളില്‍ നിന്നുമൊരു അനുഭവക്കുറുപ്പ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു

പിണറായിക്കു ചങ്കൂറ്റമുണ്ടോ കേരളത്തില്‍ ബിനീഷ് കൊടിയേരിക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുക്കാന്‍ , മാത്യു കുഴല്‍നാടന്‍

ചെക്കനെ വീണ്ടും മണവാളനാക്കരുത്, പണി പാളും; ബഷീറിനെ കളിയാക്കി സോഷ്യല്‍മീഡിയ

pravasishabdam online sub editor

അശ്ലീല ചിത്രം പ്രചരിപ്പിക്കുന്നവർക്കെതിരെ താരങ്ങള്‍.അടി കൊടുക്കേണ്ടി വന്നാൽ അടിക്കും . ചീത്ത വിളിക്കേണ്ടി വന്നാൽ വിളിക്കും

മാഡത്തിനെതിരെ പരാതി വന്നിട്ടുണ്ട്, ഈ പ്രോഗ്രാം നിങ്ങള്‍ ചെയ്യുന്നില്ല; ക്ഷുഭിതയായ ലക്ഷ്മി രാമകൃഷ്ണന്‍ ഷോയില്‍ നിന്ന് ഇറങ്ങിപ്പോയി

സിദ്ദിഖ് പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ മഞ്ജു വാര്യര്‍ തടഞ്ഞു, ഒടുവില്‍ മോഹന്‍ലാല്‍ ഇടപെട്ടു

മരിക്കുന്നതിന് തൊട്ടുമുമ്പും റസില്‍ ഫേസ്ബുക്കില്‍ കുറിച്ചത് മോഹന്‍ലാലിനെക്കുറിച്ച്; മരിച്ച ആരാധകന് വിടനല്‍കി മോഹന്‍ലാല്‍

subeditor12

ഞാന്‍ ചെരിഞ്ഞ് നിന്നു, പെട്ടന്നയാള്‍ പുറകില്‍ കൂടി എന്റെ ബലമായി മുലയില്‍ കടന്നു പിടിച്ചു, സ്ത്രീശരീരം ഒരു ഭോഗവസ്തു മാത്രമല്ല, ദുരനുഭവം തുറന്ന് പറഞ്ഞ് ജോമോള്‍ ജോസഫ്

subeditor10

നീ മറ്റൊരാളുടെ കൂടെ പോകുന്നത് കാണാന്‍ വയ്യ! സ്‌നേഹം ഞാന്‍ അഭിനയിച്ചിട്ടില്ല; വാവയ്ക്കുള്ള വിവാഹ സമ്മാനമാണിത്.. യുവതിയുടെ വീടിന് മുന്നില്‍ മുന്‍ കാമുകന്റെ ആത്മഹത്യ

subeditor10