Crime

കയ്യില്‍ ആണി തുളച്ചു കയറ്റുമ്പോള്‍ രക്തം വന്നാല്‍ ലൈംഗിക പീഡനം നടന്നിട്ടില്ല, ചോര പൊടിഞ്ഞില്ലെങ്കില്‍ പീഡിപ്പിക്കപ്പെട്ടു ; അച്ഛന്‍ പീഡിപ്പിച്ച പെണ്‍കുട്ടിയ്ക്ക് സത്യം തെളിയിക്കാന്‍ ഏല്‍ക്കേണ്ടി വന്ന ക്രൂരത ഇങ്ങനെ

ബംഗളുരു  :  അച്ഛനില്‍ നിന്ന് ലൈംഗീക പീഡനം ഏല്‍ക്കേണ്ടി വന്ന മകളെ ക്രൂരമായി പീഡിപ്പിച്ചതിന് മൂന്ന്‌പേര്‍ അറസ്റ്റില്‍. അച്ഛന്‍ പീഡിപ്പിച്ചു എന്ന ആരോപണം തെളിയിക്കുന്നതിനായി ജ്യോതിഷിയുടെ അടുത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

“Lucifer”

കുട്ടിയുടെ പരാതിയില്‍ സത്യം തെളിയിക്കാന്‍ പരീക്ഷണ രീതി ഉപയോഗിക്കുകയായിരുന്നു ജ്യോതിഷി. ബംഗളുരു നഗരത്തിനു സമീപം രാജഗോപാല്‍ നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് 14 നാലുകാരിയെ ജ്യോതിഷി പ്രാകൃത രീതി പ്രയോഗിച്ചത്.

ജ്യോതിഷിയുടെ സത്യം തെളിയിക്കല്‍ രീതി ഇപ്രകാരമായിരുന്നു. മൂര്‍ച്ചയുള്ള ആണികള്‍ നിരത്തി അതില്‍ പെണ്‍കുട്ടിയുടെ കൈകള്‍ അമര്‍ത്തിക്കേറ്റി. മൂര്‍ച്ചയുള്ള ആണിയില്‍ കൈകള്‍ കയറ്റിയാല്‍ രകതം വന്നാല്‍ പെണ്‍കുട്ടി കള്ളം പറയുകയാണത്രേ.

രക്തം വന്നില്ലെങ്കില്‍ പീഢനം സത്യമാണ് എന്നായിരുന്നു ജ്യോതിഷിയുടെ വാദം. ജ്യോതിഷിയുടെ പരീക്ഷണം വിവാദമാകുകയും ജ്യോതിഷിയെ ഉള്‍പ്പെടെ പെണ്‍കുട്ടിയുടെ അച്ഛന്‍ രമേഷ്(44), കുട്ടിയുടെ അമ്മ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

അമ്മയെ കൊല്ലുമെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തി ഒരു വര്‍ഷത്തോളമായി ഇയാള്‍ കുട്ടിയെ ലൈംഗീകമായി ഉപയോഗിച്ചു വരികയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. വിവരം അമ്മ അറിഞ്ഞതോടെ ബന്ധുക്കളെയും അറിയിക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ കുട്ടിയുടെ ആരോപണം വിശ്വസിക്കാതെ സത്യം തെളിയിക്കാനായി വനിതാ ജ്യോതിഷിയെ സമീപിക്കുകയായിരുന്നു.

Related posts

സര്‍ക്കാര്‍ ജോലിയുണ്ടെങ്കില്‍ മാത്രമേ വിവാഹത്തിന് സമ്മതിക്കൂവെന്ന് കാമുകിയുടെ ശാഠ്യം ;ജോലി ലഭിക്കാന്‍ വേണ്ടി കാമുകന്‍ ചെയ്തത് കൊടും ക്രൂരത

ശമ്പളം കിട്ടിയില്ല; ജീവനക്കാരന്‍ മാനേജരോട് ചെയ്തത്

വസ്തുതർക്കം മൂത്തപ്പോൾ മനുഷ്യവിസർജ്യം കിണറിൽ ഇട്ട് അയൽക്കാരന്റെ പ്രതികാരം

കോപ്പിയടിച്ചത് ചോദ്യം ചെയ്ത അധ്യാപകന്റെ കൈ വിദ്യാര്‍ത്ഥി തല്ലിയൊടിച്ചു

17കാരനെ മുറിയിൽ കയറ്റി വാതിൽ പൂട്ടിയിട്ട് പീഢിപ്പിച്ച 21കാരി ബ്യൂട്ടീഷൻ അറസ്റ്റിൽ

subeditor

ദലിത് അധിക്ഷേപം; ഹരിയാനയിലെ പ്രശ്സത ഗായിക സപ്ന ചൗധരി ആത്മഹത്യക്ക് ശ്രമിച്ചു

subeditor

രണ്ടുകുട്ടികളുടെ വീട്ടമ്മയ്ക്ക് കാമുകനൊപ്പം ജീവിക്കാൻ ആഗ്രഹം ;സംഭവിച്ചത് മറ്റൊന്ന്…

സംവിധായകന്‍ പ്രിയനന്ദനന് നേരെ ആര്‍.എസ്.എസ് ആക്രമണം

സ്ത്രീകളെ ലൈഗികമായി ചൂഷണം ചെയ്ത ദൈവ അവതാരങ്ങളെ നാട്ടുകാര്‍ പിടികൂടി

subeditor

പിണറായിയില്‍ യുവതിയും രണ്ട് മക്കളും തൂങ്ങി മരിച്ചനിലയിൽ

subeditor12

ബധിര വിദ്യാലയം നടത്തിയ കന്യാസ്ത്രീ പെൺകുട്ടികളേ വൈദീകർക്ക് ലൈംഗീകാവശ്യത്തിനായി നല്കി

subeditor

മകന് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു.. അയല്‍വാസിയോട് അമ്മ സങ്കടം പറഞ്ഞു; അമ്മയെ ചൂലിന് തല്ലി പതിനേഴുകാരന്‍

Leave a Comment