Crime

രണ്ടാനച്ഛന്റെ നിരന്തര പീഡനം, സംഭവം പുറത്തറിയുന്നത് പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോള്‍, 12കാരി ആണ്‍കുഞ്ഞിന് ജന്‍മം നല്‍കി

രണ്ടാനച്ഛന്റെ പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ 12 കാരി കുഞ്ഞിന് ജന്മം നല്‍കി. ചണ്ഡീഗഡിലാണ് സംഭവം. ഇവിടെയുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വെച്ചാണ് പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജ്ന്മം നല്‍കിയത്. പ്രസവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായതായീ ഡോടര്‍മാര്‍ വ്യക്തമാക്കി. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് ക്രൂര പീഡനങ്ങളുടെ കഥ പുറത്തുവന്നത്.

“Lucifer”

നിരന്തരമായി രണ്ടാനച്ഛനില് നിന്ന് പെണ്;കുട്ടിയ്ക്ക് െൈലംഗിക പീഡനം ഏല്‌ക്കേണ്ടിവന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.സ്‌കൂളില്‍ വെച്ച് പെണ്‍കുട്ടിയ്ക്ക് ഉണ്ടായ ശാരീരിക മാറ്റം അധ്യാപകരുടെ ശ്രദ്ധയിലപെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്; പെണ്കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പെണ്കുട്ടി ഗര്ഭിണിയാണെന്ന് വ്യക്തമായത്. അച്ഛന്‍ മരിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ അമ്മ രണ്ടാമതും വിവാഹം കഴിക്കുന്നത്.

രണ്ടാനച്ഛന്‍ മദ്യലഹരിയില്‍ നിരന്തരം പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി വരികയായിരുന്നു. പെണ്‍കുട്ടിയെ പല തരത്തില്‍ ഇയാള്‍ ശാരീരികമായി ചൂഷണ ചെയ്തിരുന്നു. അമ്മ വീട്ടിലില്ലാത്ത സമയത്താണ് പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നത്. പെണ്‍കുട്ടിയുടെ വയറില്‍ അസ്വാഭാവികമായ വളര്‍ച്ച കണ്ടെത്തിയ സ്‌കൂള്‍ അധ്യാപികമാര്‍ പെണ്‍കുട്ടിയുടെ അമ്മയെ വിളിച്ചു വരുത്തുകയായിരുന്നു.തുടര്‍ന്ന് പെണ്‍കുട്ടിയെ പരിശോധനക്ക് വിധേയയാക്കിയതോടെയാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണ് എന്ന് വ്യക്തമായത്. അധ്യാപകര്‍ നടത്തിയ കൌണ്‍സിലിംഗില്‍ മദ്യപനിയായ രണ്ടാനച്ഛന്‍ തന്നെ നിരന്തരം പീഡനത്തിനിരയായി വരികയാണ് എന്ന് 12കാരി തുറന്നു സമ്മദിച്ചു.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ഉടന്‍ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. മദ്യ ലഹരിയില്‍ താന്‍ 12കാരിയെ പീഡനത്തിന് ഇരയാക്കിയതായി പ്രതി കുറ്റം സമ്മദിച്ചിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയിട്ടുണ്ട്.

Related posts

പുല്‍വാമ ഭീകരാക്രമണം , ഏഴുപേര്‍ കസ്റ്റഡിയില്‍ , റെയ്ഡ് തുടരുന്നു

പാലക്കാട് സി.പി.എം-ബി.ജെ.പി ഏറ്റുമുട്ടൽ 11പേർക്ക് വെട്ടേറ്റു.

subeditor

കൈക്കുഞ്ഞുമായി ബസിൽ കയറി മോഷണം, മൂന്നു തമിഴ് യുവതികളെ പോലീസ് പൊക്കി

subeditor

ഓടുന്ന ട്രെയിനില്‍ മലയാളത്തിലെ പ്രമുഖ നടിയെ പീഡിപ്പിക്കാന്‍ ശ്രമം, യാത്രക്കാരന്റെ കടന്നാക്രമണം തൃശൂരില്‍ വച്ച്, യുവാവ് പിടിയില്‍

17 കാരിയെ പീഡിപ്പിച്ചു കൊന്നു ; പ്രതിയെ കുടുക്കിയത് ആ പാടുകള്‍

മുത്തശ്ശിക്കൊപ്പം കൊച്ചുമകൻ ഒരു മാസത്തോളം സെക്സ് നടത്തി, എതിർത്തപ്പോൾ രഹസ്യ ഭാഗത്ത് നായ്ക്കരുണപൊടി വിതറി മൊബൈലിൽ പകർത്തി

subeditor

ഡോക്ടർ മരിയ ഗ്രേസിയേ കൊലപ്പെടുത്തിയ ശേഷം മകൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു

subeditor

മ​നു​ഷ്യ​മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ച്ച കൊ​ല​പാ​ത​കം ന​ട​ന്നി​ട്ട് ഒ​രു​വ​ര്‍​ഷം

മുഖം വെളുക്കാന്‍ ഉള്ള ക്രീം വാങ്ങി തേച്ച നൂറിലേറെ പേര്‍ ആശുപത്രിയില്‍

പേരൂര്‍ക്കട മോഡല്‍ കൊലപാതകം പിറവത്തും ;മകന്‍ പിതാവിനെ പിന്നില്‍ നിന്നും ചവിട്ടി വീഴ്ത്തി തലക്കടിച്ച് കൊലപ്പെടുത്തി

pravasishabdam online sub editor

പ്രണയം നടിച്ച വലയില്‍ വീഴ്ത്തി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചു; കാമുകന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

ആലപ്പുഴയില്‍ പതിനാറുകാരിയെ കാഴ്ചവെച്ച കേസ് ; മാരാരിക്കുളം എസ്.ഐ അറസ്റ്റില്‍