മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്വറന്റീൻ ചെലവ് വഹിക്കാൻ തയാർ’; സർക്കാരിനോട് വി.ഡി. സതീശൻ

പാവപ്പെട്ട പാർട്ടി കൊലയാളികളുടെ വക്കീൽ ഫീസ് കൊടുക്കുവാൻ മുഖ്യമന്ത്രിയുടെ കയ്യിൽ പണമുണ്ട്, മകൾക്ക് പച്ച പിടിക്കാൻ നാപ്പിനെക്കു നൽകാം 40 ലക്ഷം, നവോഥാന കേരളത്തിന്റെ പേരിൽ ലക്ഷ്മി നായർക്ക് വേണ്ടി കോടികൾ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ, പി ർ തള്ളലിനായി മാത്രം 8 വിദഗ്ധർക്ക് കോടികൾ,,,, ഇതിലൊന്നും മുഖ്യന് തൃപ്തിപ്പെടാനാവുന്നില്ല പ്രത്യേകിച്ച് യാതൊരു വികസന പ്രവർത്തനങ്ങളും നടത്താൻ കഴിയാത്തതു കൊണ്ട് ആകെ ശരണം തള്ളിലാണ്, ഇതുമായി ബന്ധപ്പെട്ട് അഡ്വ . വി ഡി സതീശന്റെ ,അദ്ധേഹത്തിന്റെ ശക്തമായ നിലപാടുകളാണ് പുറത്തുവരുന്നത് .

വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന പ്രവാസികളുടെ ക്വാറന്റൈൻ ചിലവ് അവരവർ തന്നെ വഹിക്കണമെന്ന സർക്കാർ തീരുമാനം അടിയന്തിരമായി പിൻവലിക്കണം. വിദേശത്ത് നിന്ന് മടങ്ങിയെത്താൻ നിർബന്ധിതരായതാണവർ. വിസിറ്റിംഗ് വിസക്കു പോയി ജോലി കിട്ടാതെ മടങ്ങുന്നവർ, ജോലി നഷ്ടപ്പെട്ടവർ, രോഗികൾ, ശമ്പളം പകുതിയായി വെട്ടിക്കുറച്ചതു കൊണ്ട് കുടുംബത്തെ തിരികെ അയക്കുന്നവർ ഇവരൊക്കെയാണ് മടങ്ങിയെത്തുന്നവർ. അതിൽ പണമുള്ളവർ പെയ്ഡ് ക്വാറന്റെനിലേക്ക് പോകും. അതുകൊണ്ട് തന്നെ സർക്കാർ നിലപാട് മനുഷ്യത്വരഹിതമാണ്. പറവൂർ നിയോജ മണ്ഡലത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെ ഇൻസ്റ്റിറ്യൂഷണൽ ക്വാറന്റെനിന്റെ മുഴുവൻ ചെലവും വഹിക്കാൻ എം എൽ എ എന്നുള്ള നിലയിൽ ഞാൻ തയ്യാറാണെന്ന് സർക്കാരിനെ അറിയിക്കുന്നുവെന്നു വി ഡി സതീശൻ പറഞ്ഞു .

Loading...

മുഖ്യ മന്ത്രി നടത്തുന്ന നേരിട്ടുള്ള പ്രതിവാര സമ്പർക്ക ടെലിവിഷൻ പ്രോഗ്രാമാണ് നാം മുന്നോട്ട്. സർക്കാരിൻ്റെ നയങ്ങൾ , പുതിയ പദ്ധതികൾ പൊതു ജനങ്ങളെ അറിയി ക്കുക എന്നതാണ് ലക്ഷ്യം. കൈരളി ടി.വി യി ലാണ് ഇതിൻ്റെ ഷൂട്ടിംഗ് നടക്കുന്നത്. ഒരു എപ്പിസോഡിന് 2.32 ലക്ഷം + tax ആണ് നിർമാണ ചെലവായി കൈരളി ചാനലിന് നൽകുന്നത്.12 ഓളം ചാനലുകളിൽ ഈ പരിപാടി സംപ്രേക്ഷപണം ചെയ്യുന്നു.2020-21 വർഷത്തേക്ക് ഈ പരിപാടിക്കായി മെയ് 26ന് 5.26 കോടി രൂപയ്ക്ക് ഭരണാനുമതി നൽകി. 2019 -20 ൽ 4:23 കോടി യായിരുന്നു ഇതിനു വേണ്ടി ചെലവാക്കിയത് .2018 I9 ൽ 4.98 കോടി ചെലവായി. [11:35 ചിത്രാജ്ഞലി സ്റ്റുഡിയോയിൽ ആയിരുന്നു ഇത് ആദ്യം ഷൂട്ട് ചെയ്തത് .രണ്ടാം വർഷമായ പ്പോൾ പാർട്ടി ചാനലായ കൈരളി യിലേക്ക് മാറ്റി നോക്കണം ഒരു മുഖ്യമന്ത്രി അധപധിക്കുന്നതു ഏതു വിധത്തിലാണ് എന്ന്, കഴിഞ്ഞ 60 ദിവസക്കാലമായി ലോക്ക് ഡൗൺ തുടരുകയാണ്. സാധാരണക്കാരും ഇടത്തരക്കാരും വല്ലാതെ പ്രയാസപ്പെടുകയാണ്. എങ്ങിനെ മുന്നോട്ടു പോകും എന്നറിയാതെ. പക്ഷെ സർക്കാരിന്റെ ധൂർത്തിന് ഒരു കുറവുമില്ല. മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന പരിപാടിക്ക് ഈ വർഷവും 5.26 കോടി രൂപ അനുവദിച്ചിരിക്കുന്നു. ഒഴിവാക്കാൻ വയ്യാത്ത പരിപാടിയാണോ ഇത്. ഇങ്ങിനെയാണോ സർക്കാർ ദുർച്ചെലവുകൾ കുറയ്ക്കുന്നത്? പണമില്ലാത്തതു കൊണ്ട് വരുന്ന പ്രവാസികൾ ഇനി മുതൽ ക്വാറന്റൈൻ ചെലവ് കൂടി വഹിക്കണമെന്നും മുഖ്യമന്ത്രി പറയുന്നു.

വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന പ്രവാസികളുടെ ക്വാറന്റൈൻ ചിലവ് അവരവർ തന്നെ വഹിക്കണമെന്ന സർക്കാർ തീരുമാനം അടിയന്തിരമായി പിൻവലിക്കണം. വിദേശത്ത് നിന്ന് മടങ്ങിയെത്താൻ നിർബന്ധിതരായതാണവർ. വിസിറ്റിംഗ് വിസക്കു പോയി ജോലി കിട്ടാതെ മടങ്ങുന്നവർ, ജോലി നഷ്ടപ്പെട്ടവർ, രോഗികൾ, ശമ്പളം പകുതിയായി വെട്ടിക്കുറച്ചതു കൊണ്ട് കുടുംബത്തെ തിരികെ അയക്കുന്നവർ ഇവരൊക്കെയാണ് മടങ്ങിയെത്തുന്നവർ. അതിൽ പണമുള്ളവർ പെയ്ഡ് ക്വാറന്റെനിലേക്ക് പോകും. അതുകൊണ്ട് തന്നെ സർക്കാർ നിലപാട് മനുഷ്യത്വരഹിതമാണ്.’

പറവൂർ നിയോജ മണ്ഡലത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെ ഇൻസ്റ്റിറ്യൂഷണൽ ക്വാറന്റെനിന്റെ മുഴുവൻ ചെലവും വഹിക്കാൻ എം എൽ എ എന്നുള്ള നിലയിൽ ഞാൻ തയ്യാറാണെന്ന് സർക്കാരിനെ അറിയിക്കുന്നു. വി ഡി സതീശൻ പറയുന്നു. നോക്കണം നിലപാടുകളിലെ വ്യത്യസ്തത, പ്രിയ മുഖ്യൻ നിങ്ങളുടെ തള്ളിനെക്കാൾ ജനം ആഗ്രഹിക്കുന്നതു ഇതുപോലെ ശക്തമായ നിലപാടുകളുള്ള നേതാക്കളെയാണ്