Loading...

കൊച്ചി: കൊച്ചിയിൽ നിങ്ങൾ ഒരു വില്ല വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളെ നിർമ്മാണം പൂർണ്ണമായും കഴിഞ്ഞ വില്ലകൾ കാത്തിരിക്കുന്നു അത്യാധുനിക സൗകര്യത്തോടെ മെട്രോ നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി ആവശ്യക്കാരെ കാത്തിരിക്കുന്നു.

  • 9സെന്റോളം ഭൂമി.
  • 2200 സ്ക്വയർ അടി കെട്ടിടം,
  • ഗ്രാമീണ ഭംഗി, ഗ്രൗണ്ട് വാട്ടർ,
  • 4.5 മീറ്റർ ഉൾ റോഡ്..
  • വരൂ വാങ്ങൂ താമസിക്കൂ..എല്ലാം റെഡിയായി

കൊച്ചിയുടെ തിരക്കുകളിൽനിന്നും മാറി തീർത്തും വീടിന്റെ അന്തരീക്ഷത്തിൽ ഒരു സുഖതാമസത്തിന്‌. കൊച്ചിയിലെ വൻ കിട പദ്ധതികളിലേക്കും വില്ലകളിൽനിന്നും ചുരുങ്ങിയ ദൂരം. എല്ലാ 100%വും ഉത്തരവാദിത്വവും ഗ്യാരണ്ടിയുമുള്ള പണികൾ. എറണാകുളം പൂണൂരിലാണ്‌ വില്ലകൾ. 4.5മീറ്റർ വരെ വീതിയിൽ ഉൾഭാഗത്ത് റോഡ് ഗ്രൗണ്ട് വാട്ടർ സൗകര്യം ഉൾപ്പെടെ.

Loading...

ഈ വില്ലകൾ വാങ്ങുന്നവർക്ക് Earth Column Digital Business and Global Network Corporation ഒരു ലക്ഷം രൂപയുടെ ഹോം അപ്ലയൻസസ് വൗച്ചർ നല്കുന്നതാണ്‌. എറണാകുളത്തേ ഏറ്റവും വലിയ ഹോം അപ്ലയൻസസ് ഷോപ്പുകളിലേക്കായിരിക്കും ഒരു ലക്ഷം രൂപയുടെ ഷോപ്പിങ്ങ് വൗച്ചർ നല്കുക. അവിടെ നിന്നും നിങ്ങൾക്ക് ഇഷ്ടമുള്ള സാധനങ്ങൾ ആകർഷകമായ ഡിസ്കൗണ്ടിൽ വാങ്ങിക്കാം. റിയൽ എസ്റ്റേറ്റ് ഏജന്റുമാരും, ലാന്റ് ബ്രോക്കർമാരും ബന്ധപ്പെടേണ്ട, കസ്റ്റമർ മാരുമായി നേരിട്ടാണ്‌ എല്ലാ ഇടപാടുകളും. ഇടനിലക്കാരെ അനുവദിക്കില്ല. താല്പര്യമുള്ള ആളുകൾ ഞങ്ങളുമായി ബന്ധപ്പെടുക. വില്ലകൾ കാണാനും, രേഖകൾ പരിശോധിക്കാനും, കൂടുതൽ കാര്യങ്ങൾക്കും സ്വാഗതം. എർത്ത് കോളവുമായി ബന്ധപ്പെട്ട് നടക്കുന്ന വില്പനകൾക്ക് മാത്രമായിരിക്കും ഒരു ലക്ഷത്തിന്റെ ആനുകൂല്യം ലഭിക്കുക.ഇതുമായി ബന്ധപ്പെട്ട തെളിവുകൾ വ്യക്തമായും പാർട്ടിയുടെ കൈവശം ഉണ്ടായിരിക്കണം. മാത്രമല്ല കച്ചവടത്തിന്റെ ഇടപാടുകൾക്ക് കസ്റ്റമറും, പ്രൊപ്രൈറ്ററുമായി സഹകരിപ്പിക്കുന്നതിനും ആവശ്യമെങ്കിൽ എർത്ത് കോളം സഹായിക്കും.

earthcolumn advt

മതിലും ഗയിറ്റും ആകർഷണീയമായ രീതിയിൽ മോഡേൺ പെയിന്റിങ്ങും നടത്തിയിരിക്കുന്നു.  പച്ചക്കറികൾ നട്ട് വളർത്താനും മറ്റും സൗകര്യം. വീടുകൾ ഇരിക്കുന്ന പ്രദേശം തീർത്തും ഗ്രാമീണ അന്തരീക്ഷം. അതി മനോഹരവും, ഇടുള്ളതുമായ വുഡൽ വർക്കുകൾ. മോഡേൺ എലവേഷൻ,വീടുകൾക്ക് ചുറ്റും മതിലുകൾ നിർമ്മിച്ച് പൂർണ്ണമായും സുരക്ഷിതത്വം ഉറപ്പു വരുത്തിയിരിക്കുന്നു.നിലവിൽ 3വീടുകൾ എല്ലാ നിർമ്മാണവും പൂർത്തിയായി വില്പനയ്ക്ക് റെഡി. വാങ്ങുക..മെട്രോ നഗരത്തിന്റെ സമീപം യാതോരു ശല്യങ്ങളുമില്ലാതെ സുഖവാസം നടത്തുക.

പൂർത്തിയായ വില്ലകൾ

നംബർ 10- 6.12 Cents , 4 BHK Double Storey Luxury Villa,  2306  Sft വലിപ്പത്തിലുള്ള വീട് , വില 65 ലക്ഷം രൂപ.താമസത്തിന്‌ പൂർണ്ണമായും സജ്ജം.

വില്ല നംബർ 27- 4 BHK Double Storey Luxury Villa ; 8.77 Cents ; 2230  Sft വലിപ്പത്തിലുള്ള വീട് വില 69 ലക്ഷം രൂപ.താമസത്തിന്‌ പൂർണ്ണമായും സജ്ജം.

നംബർ 28-  4 BHK Double Storey Luxury Villa ; 8.88 Cents ; 2250  Sft വലിപ്പത്തിലുള്ള വീട് വില 70 ലക്ഷം രൂപ.താമസത്തിന്‌ പൂർണ്ണമായും സജ്ജം.

logo

കുട്ടികൾക്കുള്ള പ്ലേ ഗ്രൗണ്ട് എന്നിവയും ഉണ്ട്. എല്ലാ വിധ വുഡൻ പണികളും പൂർത്തിയായി. മതിലും ഗേറ്റുകളും അടക്കം പൂർത്തീകരിക്കുന്നു. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആശുപതികൾ എന്നിവയെല്ലാം തൊട്ടടുത്ത്. എസ്.എച്ച് 16ന്റെ സമീപം, വിമാനത്താവളത്തിലേക്ക് 17 കിലോമീറ്റർ, പെരുമ്പാവൂരിലേക്ക് 5യും എം.സി.റോഡിലേക്ക് 7കിലോമീറ്ററും ദൂരം. വിവിധ തരത്തിൽ ഉള്ള ഡിസൈനുകൾ. വില്ലകളുടെ പ്രമോട്ടർ റിട്ട ഉദ്യോഗസ്ഥനാണ്‌. അദ്ദേഹം സ്വന്തം സ്ഥലത്ത് സ്വന്തം മേൽ നോട്ടത്തിലും ഉത്തരവാദിത്വത്തിലും നിർമ്മിച്ചു നല്കുന്നതാണ്‌ എല്ലാ വില്ലകളും. നേരിട്ടുള്ള നിർമ്മാണവും, മേൽനോട്ടവുമാണ്‌ ഉള്ളത്. പ്രമുഖനും വിശ്വസനീയവുമായ വ്യക്ത്വത്തിന്‌ ഉടമയുമാണ്‌ വില്ലകളുടെ പ്രമോട്ടർ.

കൂടുതൽ വിവരങ്ങൾക്ക്: [email protected]