ചുവന്ന ചുണ്ടുകൾ ലഭിക്കാൻ 5 വഴികൾ.

സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുന്ന വിവിധ ഘടകങ്ങളുണ്ട്. ചുവന്നു തുടുത്ത ചുണ്ടുകള്‍ ഇതില്‍ ഒരു പ്രധാന ഘടകമാണ്. ഇതുകൊണ്ടാണ് കവിഭാവനകളില്‍ സ്ത്രീ സൗന്ദര്യത്തെ പുകഴ്ത്തുവാന്‍ ഇത് ഉപയോഗിയ്ക്കുന്നതും.

ഭംഗിയുള്ള ചുണ്ടുകള്‍ ലഭിയ്ക്കുന്നതിന് പല ഘടകങ്ങളുമുണ്ട്. ഭക്ഷണം, ചുണ്ടുകളുടെ സംരക്ഷണം എന്നിവ ഇതില്‍ ചിലതു മാത്രമാണ്.

Loading...

വരണ്ട ചുണ്ടുകള്‍, നിറം മങ്ങിയ ചുണ്ടുകള്‍, രക്തപ്രസാദമില്ലാത്തവ തുടങ്ങിയവ പലപ്പോഴും ചുണ്ടുകളുടെ സൗന്ദര്യത്തെ ബാധിയ്ക്കുന്ന ഘടകങ്ങളാണ്.

ഭംഗിയുള്ള ചുണ്ടുകള്‍ ലഭിയ്ക്കുന്നതിന് ലിപ്സ്റ്റിക് തന്നെ ഉപയോഗിയ്ക്കണമെന്നില്ല. ഇത് സ്വാഭാവികമായി നേടാവുന്ന പല വഴികളുമുണ്ട്.