Movies

സിനിമയിലെ സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ മാപ്പ് പറയില്ല; സ്ത്രീകളെ ആക്രമിക്കാന്‍ പോകുന്ന വ്യക്തിയല്ല താനെന്ന് സംവിധായകൻ രഞ്ജിത്ത്

സിനിമയിലെ സ്ത്രീ വിരുദ്ധപരാമർശങ്ങളുടെ പേരിൽ താൻ മാപ്പ് പറയില്ലെന്ന് നിലപാട് വ്യക്തമാക്കി സംവിധായകന്‍ രഞ്ജിത്ത്. ചില കഥാപാത്രങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് എന്ത് സംസാരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എഴുത്തുകാരന്റെതാണ്.

അതേസമയം ക്രൂരനായ അല്ലെങ്കില്‍ സ്ത്രീവിരുദ്ധനായ കഥാപാത്രമാണ് ശരിയെന്ന് സിനിമയിലൂടെ പറയാന്‍ ശ്രമിച്ചാല്‍ അതിനെതിരെ പ്രതിഷേധിക്കാനുള്ള സ്വതന്ത്ര്യം പ്രേക്ഷകര്‍ക്കുണ്ട്.അത് ഒരു പൊതു സംവാദത്തില്‍ ഉന്നയിക്കപ്പെടുകയും ചര്‍ച്ച ചെയ്ത് തീര്‍ക്കുകയും വേണം അത് അതോടെ തീരാനുള്ളതാണെന്നും രഞ്ജിത്ത് പറഞ്ഞു.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.‘സിനിമയുടെ ഉള്ളടക്കത്തിന്റെ പേരില്‍ ആരോടും മാപ്പ് പറയേണ്ട സാഹചര്യം എനിക്കില്ല. ഒന്നുകില്‍ അതൊരു പ്രത്യേക കഥാപാത്രത്തിന്റെ സ്വഭാവമായിരിക്കാം, അല്ലെങ്കില്‍ നിര്‍ദോഷമായ തമാശ. അത് സ്ത്രീവിരുദ്ധതയല്ല.

സ്ത്രീകളെ ആക്രമിക്കാന്‍ പോകുന്ന വ്യക്തിയല്ല ഞാന്‍.’ എന്നാണ് രഞ്ജിത്ത് പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.സിനിമയിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ വെച്ച് സിനിമ സ്ത്രീ വിരുദ്ധമാണെന്ന് പറയാന്‍ പറ്റില്ലെന്നും രഞ്ജിത് പറയുന്നു.

‘ഉദാഹരണത്തിന് വടക്കന്‍ വീരഗാഥ. ചിത്രത്തിലെ കഥാപാത്രമായ ചന്തു അയാള്‍ക്ക് ഉണ്ടായ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സ്ത്രീയെ ആ രീതിയില്‍ വ്യാഖ്യാനിക്കുന്നത്. ‘ അദ്ദേഹം പറയുന്നു.

ദേവാസുരത്തില്‍ നീലകണ്ഠന്‍ എന്ന കഥാപാത്രം അത്രയേറേ ക്രൂരതകളും സ്ത്രീവിരുദ്ധതയും ചിത്രത്തില്‍ പറയുന്നുണ്ടെങ്കിലും ഒടുവില്‍ തെറ്റ് തിരിച്ചറിയുകയും തനിക്ക് നല്‍കിയ സ്‌നേഹത്തിന് രേവതിയുടെ കഥാപാത്രത്തോട് നന്ദി പറയുകയും ചെയ്യുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു ചിത്രത്തിലെ ഒരു ഡയലോഗിന്റെ അടിസ്ഥാനത്തില്‍ ഒരിക്കലും വിമര്‍ശനങ്ങള്‍ നടത്തരുത് എന്നും അദ്ദേഹം പറയുന്നു.

Related posts

നസ്രിയ നായികയായി മടങ്ങിയെത്തുന്നു ! ഭര്‍ത്താവ് ഫഹദ് തന്നെ പുതിയ ചിത്രത്തിലും നായകന്‍…

തെന്നിന്ത്യന്‍ ഗ്ലാമര്‍ നടിയും നര്‍ത്തകിയുമായ ജ്യോതിലക്ഷ്മി അന്തരിച്ചു

subeditor

ഒരു ജോലി ഇല്ലാതെ വീട്ടില്‍ ഇരുക്കുന്നവരാകും നടിമാരുടെ നിറവും തടിയും നോക്കി അഭിപ്രായം പറയാന്‍ നടക്കുന്നത് ; മഞ്ജിമ പറയുന്നു

നടന്‍ സുകുമാരന് ശബ്ദം നല്‍കി കലാജീവിതം ആരംഭിച്ചു ;ഡബ്ബിങില്‍ തിളങ്ങി ;ഒടുവില്‍ കരള്‍ രോഗം ബാധിച്ച് നരകിച്ച് ആരുമറിയാതെ സാജന്‍ പോയി..

ട്രംപിന് 74-ാം വയസ്സില്‍ വിവാഹം ചെയ്യാമെങ്കില്‍ എനിക്കും ആകാം; 30 വയസ്സുകാരി നടിയെ ഭാര്യയാക്കിയ വേലു പ്രഭാകരന്‍ പറയുന്നു..

സരിത നായർ നായികയാകുന്ന വയ്യാവേലി

subeditor

രാമലീല അമ്പത് കോടി ക്ലബ്ബിലേക്ക്, കളക്ഷന്‍ പുലിമുരുകനെയും വെല്ലുമെന്ന് റിപ്പോര്‍ട്ട്

എന്നെ കാണാൻ സണ്ണിലിയോണിനേ പോലെയുണ്ടെന്ന് പലരും പറയാറുണ്ട്, ആദ്യ പ്രണയം 16മത് വയസിൽ- ഗായത്രി

subeditor

പ്രണയം തളിരിട്ടു ; പ്രിയാമണിയുടെ വിവാഹം ഈ മാസം 23 ന്

വിജയിന്റെ രണ്ടാം വിവാഹം മലയാളി നടിയുമായി ഉറപ്പിച്ചു, വിവരമറിഞ്ഞ് സെറ്റിൽ നിന്നും പൊട്ടികരഞ്ഞ് അമലാ പോൾ മടങ്ങി

subeditor

വെളുത്ത സണ്ണി എന്തിന് കറുത്ത കുഞ്ഞിനെ ദത്തെടുത്തു ; ഉടന്‍ ഉപേഷിക്കണമെന്ന് വര്‍ണ്ണവെറിയന്മാര്‍

തന്നെ ഏറെ വേദനിപ്പിച്ച സംഭവം: സിനിമയിൽനിന്നും ഒഴിവാക്കപ്പെടുന്ന നടി ശ്രീകല പങ്കുവയ്ക്കുന്നു

subeditor

കാണണമെന്ന് ആഗ്രഹമുള്ളവര്‍ പെട്ടെന്ന് കണ്ടോ. ഇപ്പൊ തെറിക്കും തീയേറ്ററില്‍ നിന്ന്’ ;സ്വന്തം സിനിമയെ കുറിച്ച് ഇങ്ങനെ പറയേണ്ടി വരുന്ന ഒരു സംവിധായകന്റെ ഗതികേട് ഇങ്ങനെ

ഒരു അഡാറ് ലവ്’ ചെയ്യുന്നതിന് നാല് അഡാറ് നായകന്മാരുടെ ആവശ്യം എന്താണ്?

ഇപ്പോള്‍ പല കഥകളും കേള്‍ക്കുന്നുണ്ടാകും ; അതൊന്നും വിശ്വസിക്കരുത് ;ആര്യയെ വിടാതെ പിന്തുടര്‍ന്ന് അബര്‍നദി

പുരസ്‌കാരം വിഗ്നേശില്‍ നിന്ന് സ്വീകരിക്കണമെന്നു നയൻസ്.

subeditor

തിലകനേക്കുറിച്ച് മമ്മൂട്ടി പറഞ്ഞ ആ വാക്കുകള്‍ വേദനിപ്പിച്ചത് ..

മറ്റാര്‍ക്കും മറുപടി നല്‍കേണ്ട ആവശ്യം എനിക്കില്ല…പ്രിയാ മണി