പാക്കിസ്ഥാൻ ഞെട്ടി വിറക്കുന്നു. ഇമ്മാതിരി തിരിച്ചടി പ്രതീക്ഷിച്ചില്ല, പാക്ക് പാളയത്തിൽ വീണവർ 300ലേറെ

പാക്കിസ്ഥാൻ ഒരു ചുക്കും ചെയ്യില്ല, നമ്മൾ രണ്ട് വട്ടം കേറി നിരങ്ങിയപ്പോഴും പാക്കിസ്ഥാൻ പഞ്ച പുഞ്ചം അടക്കി ഭയന്നിരിക്കുകയായിരുന്നു.പാക്കിസ്ഥാനിൽ ഇന്ത്യ അക്രമണം നടത്തിയ സ്ഥലങ്ങളുടെ പേരുകൾ കർമ്മ ന്യൂസിനു ലഭിച്ചിരിക്കുന്നു. ഓപ്പറേഷനിൽ പങ്കെടുത്ത സേനക്കൊപ്പം ഉണ്ടായിരുന്ന മലയാളിയായ നേഴ്സാണ്‌ ഈ വിവരം കർമ്മ ന്യൂസുമായി പങ്കു വയ്ച്ചത്. മുജാപ്രബാദ്, ചക്കോട്ടി,ബാൽക്കോട്ട്,എന്നിവിടങ്ങളിലാണ് അറ്റാക്ക് ചെയ്തത്. ഈ 3 പാക്ക് ഗ്രാമങ്ങളും ഇന്ത്യൻ സൈന്യം 1000 കിലോ ബോംബുകളാൽ ചുട്ടെരിച്ചു എന്നാണ്‌ വിവരങ്ങൾ.

വൻ തിരിച്ചടിക്ക് ഒരുങ്ങി ഇന്ത്യക്കെതിരെ നടത്തുന്ന പാക്കിസ്ഥാന്റെ നീക്കം

Loading...

മാത്രമല്ല ഇത്ര വലിയ സ്ഫോടനം ഇന്ത്യ നടത്തിയത് തിരിച്ചടിയുടെ ആഘാതം പറ്റുന്ന വിധത്തിൽ ഉയർത്താനാണ്‌. അത്ര വലിയ വിഷമത്തിലും അപമാനത്തിലും ആയിരുന്നു സേന കഴിഞ്ഞ 2 ആഴ്ച്ചകൾ. ആ അപമാന ഭാരം തലയിൽ നിന്നും ആഘോഷമായി ഇറക്കി വയ്ക്കുക മാത്രമല്ല എതിരാളിയേ തകർത്ത് അവരുടെ മേൽ ആധിപത്യം കൂടി സ്ഥാപിക്കുകയായിരുന്നു. പുല്‍വാമയിലെ ആക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ തിരിച്ചടിയാണ് ലോകം ഉറ്റുനോക്കിയിരുന്നത്.അമേരിക്കക്ക് പോലും ഇത് കഴിയാത്ത കാര്യമാണിത്.ലോകം ഇന്ത്യൻ സേനയുടെ ചടുല നീക്കം വളരെ കൗതുകത്തോടും അത്ഭുതത്തോടെയുമാണ്‌ കാണുന്നത്