social Media Top one news

രാഹുൽ പ്രധാനമന്ത്രിയാകുന്നതിലും എനിക്കിഷ്ടം 100 രൂപയ്ക്ക് പട്രോൾ അടിക്കുന്നത്, ഹിന്ദു ഐക്യ വേദി നേതാവ്‌ രേഷ്മ

‘എന്റെ രാജ്യത്തിന്റെ പ്രധാനമന്ത്രി രാഹുല്‍ഗാന്ധിജി എന്ന് പറയുന്നതിനേക്കാള്‍ എനിക്കിഷ്ടം 1000 രൂപക്ക് ഒരു ലിറ്റര്‍ പെട്രോള്‍ അടിക്കുന്നതാ’. ഹിന്ദു ഐക്യവേദി കണ്ണൂര്‍ ജില്ലാ സെക്രട്ടറി രേഷ്മ രാജീവിന്റെ പ്രസ്താവന. അതായത് രാഹുൽ വന്നാൽ പെട്രോൾ വില കുറയുമെന്നും എനിക്ക് അങ്ങിനെ വില കുറയുന്നത് ഇഷ്ടമല്ലെന്നും ഈ പ്രസ്ഥാവന ഉദ്ദേശിക്കുന്നു. മുടിഞ്ഞാലും ജനം തകർന്നാലും വേണ്ടില്ല..ഭരണം വേണം എന്ന വാശിയാണ്‌ ഇത്തരക്കാർക്ക്.എന്തു ചെയ്യാൻ..

അതിനെ പ്രോത്സാഹിപ്പിച്ചും പിന്തുണച്ചും രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സൈദ്ധാന്തികന്‍ ടി.ജി.മോഹന്‍ ദാസ്. വേറെയും നേതാക്കളും പ്രവര്‍ത്തകരും അണികളും ഇതേറ്റെടുത്തിട്ടുണ്ട്. ടി ജി മോഹന്‍ദാസിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റിനുനേരെ തിരിഞ്ഞിരിക്കുകയാണിപ്പോള്‍ ബിജെപി വിരോധികള്‍. ഇന്ധനവില വര്‍ധിക്കുന്നില്ലെന്ന് കാണിക്കാനായി ബിജെപി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഗ്രാഫിനെതിരെയും പ്രതിഷേധം ശക്തമായിരുന്നു.

ഇത്തരം പ്രസ്താവനകൾ രാഷ്ട്രീയ വൈരാഗ്യത്തിന്റെയും രാഷ്ട്രീയ അന്ധതയുടേയും സന്തതികൾ ആണ്‌ എന്ന് വിമർശനം. രാഷ്ട്രീയു അന്ധത ബാധിച്ച മനുഷ്യരേ പരിഗണിക്കാത്ത ആളുകൾക്ക് മാത്രമേ ഇങ്ങിനെ പറയാനും പറഞ്ഞതിനേ അനുകൂലിക്കാനും അകൂ എന്നും വൻ വിമർശനം.

Related posts

‘കഴിഞ്ഞ ദിവസത്തെ എന്റെ ചിത്രത്തില്‍, ഫ്രോക്കിനടിയിലിട്ട ഷോര്‍ട്‌സിനുമടിയിലെ നീല ഷഡ്ഡി കണ്ടുപിടിച്ച മഹാന്‍മാര്‍ക്ക് നല്ല നമസ്‌കാരം’, വീണ്ടും ജോമോള്‍ ജോസഫ്

subeditor10

പത്രത്തില്‍ ‘ടിപ്പര്‍ കയറി അഞ്ജാത ജഡം ചതഞ്ഞരഞ്ഞ നിലയില്‍’ എന്ന വാര്‍ത്തകള്‍ കാണുമ്പോള്‍ നിന്റെ മുഖമാണ് ഞാന്‍ തേടാറുള്ളത്! ഒരു ചെരുപ്പ് കള്ളന് ഉടമ എഴുതുന്ന രസകരമായ കത്ത്

ഫ്രാങ്കോ മുളയ്ക്കലിനെതിരെ വേറിട്ട പ്രതിഷേധവുമായി നടി ദിവ്യ പ്രഭ

sub editor

ഗുണ്ടാപിരിവിന്‌ അന്ത്യം, സാലറി ചലഞ്ച് ഉത്തരവ്‌ കോടതി റദ്ദാക്കി

subeditor

അമേരിക്കയില്‍ കാണാതായ മലയാളി കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെടുത്തു

പറഞ്ഞത് പാലിക്കും ;മുന്നറിയിപ്പ് നടപ്പാക്കാന്‍ ഉത്തരകൊറിയ; ഭൗമോപരിതലത്തില്‍ അണുബോംബ് പരീക്ഷിക്കും

രാഹുല്‍ ഗാന്ധിയുടെ ചിത്രം ചെയ്യാൻ അദ്ദേഹം എന്താണ് ചെയ്തിരിക്കുന്നത്, തുറന്നടിച്ചു വിവേക് ഒബ്‌റോയ്

subeditor10

ശബരിമല സംഘര്‍ഷത്തില്‍ പൊതുമുതല്‍ തകര്‍ത്തവര്‍ പുറത്തിറങ്ങാന്‍ കെട്ടിവെക്കേണ്ടത് 13 ലക്ഷം; റിമാന്റിലുള്ളത് 18 പേര്‍

subeditor5

നിലയ്ക്കൽ സംഘർഷം,വാഹനങ്ങൾ തടഞ്ഞ പ്രതികൾ ഒളിവിൽ

subeditor6

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ തന്നെ; തിരുവനന്ത പുരത്ത് സുരേഷ് ഗോപി?

subeditor10

ശശികല എത്തിയപ്പോൾ കുട്ടികൾ പുറത്ത് പോയി, ഈ ടീച്ചർ ഈ നാട്ടിൽ വേണ്ടെന്ന് സമരസമിതി

subeditor

പാസ്‌പോര്‍ട്ട് പരിഷ്‌കരണം മൗലികാവശങ്ങളുടെ ലംഘനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; തീരുമാനം തിരുത്താന്‍ കേന്ദ്രം തയ്യാറാകണമെന്നും മുഖ്യമന്ത്രി

subeditor12