രശ്മി ആർ നായർ ആൾ ചില്ലറക്കാരിയല്ല. ടോപ് ലെസായി ഫോട്ടോക്ക് പോസ് ചെയ്യുകയും പച്ചയായ നഗ്നത വിളമ്പി ചിത്രങ്ങൾ ഇന്റർ നെറ്റിൽ ലോഡ് ചെയ്യുകയും ചെയ്തപ്പോൾ ചീത്തവിളികളുമായി ഒരു പാട് പേർ വന്നു. ടോപ്പ് ലെസ്സായി കഴിഞ്ഞ സപ്റ്റംബറിൽ കുറെ ചിത്രങ്ങൾ രശ്മി തന്റെ സ്ഥിരം ഫോട്ടോഗ്രാഫറെ കൊണ്ട് എടുപ്പിച്ചിരുന്നു. കടൽ കരയിൽ മണലിൽ കിടക്കുന്നത്, കാറ്റുകൊള്ളുന്നത്, വെള്ളത്തിൽ ഇരിക്കുന്നത് എല്ലാ ചിത്രങ്ങളിലും വസ്ത്രമായി അരയ്ക്കുതാഴേക്ക് നൂൽ വൺനത്തിൽ മാത്രമുള്ള അടിവസ്ത്രവും.

ആദ്യ മലയാളി ബിക്കിനി മോഡൽ എന്ന് പ്രശസ്തി നേടിയ രശ്മിയുടെ ബിക്കിനിപോലും ഇല്ലാത്ത ചിത്രം കണ്ടപ്പോൾ അരാധകർ പോലും നടുങ്ങി. ലൈക്ക് പേജിൽ പോസ്റ്റ് ചെയ്ത് ചിത്രങ്ങളിൽ ആയിരക്കനക്കിന്‌ ലൈക്കുകൾ കുന്നുകൂടിയപ്പോൾ ചീത്തവിളിയും തുടങ്ങി. മുസ്ലീം പഢിതന്മാർ ഈ യുവതിയെ തലക്കനമെന്നും, നാട് നശിപ്പിക്കുമെന്നും വേദികളിൽ പ്രസംഗിച്ചു. സഹാചാര വാദികൾ തെറിവിളിയും കണക്കിന്‌ ഭീഷണിയും കത്തുകളും രശ്മിക്ക് അയച്ചു.

resmi-sand

എതിർപ്പുകൾ രശ്മിയേ കൂടുതൽ കോപാകുലയാക്കുകയയിരുന്നു. സദാചാര വാദികൾക്ക് മറുപടിയായി രശ്മി അടിവസ്ത്രം ഇല്ലാതെ നിലത്ത് കാലിൽ കാലുകയറ്റി വയ്ച്ച് നിലത്തു കിടക്കുകയും ഊരിയ അടിവസ്ത്രം പൊങ്ങി നില്ക്കുന്ന കാലിലെ ചെരിപ്പിന്റെ ഹീലിൽ തൂക്കിയിടുകയുമായിരുന്നു.സോഷ്യല്‍മീഡിയയില്‍ തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് ശക്തമായ മറുപടിയുമായി പ്രശസ്ത മോഡലും കിസ് ഓഫ് ലൗ പ്രവര്‍ത്തകയുമായ രശ്മി ആര്‍ നായര്‍ നേരത്തെ രംഗത്തു വന്നിരുന്നു. ടോപ് ലെസ്സ് ആയി ഫോട്ടോയ്ക്ക് പോസ് ചെയ്താല്‍ ആര്‍ക്കാണ് നഷ്ടം. ഇത്തരം കമന്റുകള്‍ നിര്‍ത്തുന്നതുവരെ താന്‍ ഫോട്ടോകള്‍ പോസ്റ്റു ചെയ്യുമെന്നും താരം പറഞ്ഞിരുന്നു. വിമർശിക്കുന്ന്വർക്ക് മറുപടിയാണ്‌ ഈ ചിത്രം എന്നും അവർ പറഞ്ഞു. നഗ്നത എന്നത് അവരവരുടെ സ്വകാര്യതയാണെന്നും അവർക്ക് ഇഷ്ടമുള്ളവിധത്തിൽ അത് ഉപയോഗിക്കും എന്നും രശ്മി ലൈക്ക് പേജ്ജിൽ ആരാധകരോടായി പങ്കുവയ്ച്ചു.