Exclusive

കേന്ദ്രംചോദിച്ച അത്രയും അരി കൊടുത്തു, വെറുതേ കൊടുത്തിട്ടും കേരളം അരി എടുക്കുന്നില്ല

പ്രളയ കെടുതിയിൽ കേരളം ചോദിച്ച അരി കേന്ദ്രം കൊടുത്തു. അരി അനുവദിച്ചപ്പോൾ കേരളം അത് ഏറ്റെടുക്കുന്നില്ല. പ്രളയക്കെടുതി പരിഗണിച്ചു കേന്ദ്രസർക്കാർ അധികമായി അനുവദിച്ച 89,540 ടൺ അരി മൂന്നാഴ്ചയായിട്ടും ഏറ്റെടുക്കാതെ കേരള ജനതേ തന്നെ നിരാശപ്പെടുത്തുന്നു. കേന്ദ്രം ഒന്നും അനുവദിക്കുന്നില്ല എന്ന പരാതിയും കൊടുത്തത് പോരാ എന്നു പറയുമ്പോഴുമാണ്‌ ഈ സംഭവം.

അരി ഏറ്റെടുക്കാൻ കൂടുതൽ സമയം വേണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്നു മന്ത്രി പി.തിലോത്തമൻ പറയുന്നു.അരി ശേഖരിക്കാൻ ആവശ്യമായ അധിക ഗോഡൗണുകൾ സംസ്ഥാനത്തില്ല എന്നാണ്‌ മന്ത്രി വ്യക്തമാക്കിയത്. ഗോഡൗണുകൾ ഇല്ലെങ്കിൽ പ്രളയത്തിൽ എല്ലാം തകർന്ന 15 ലക്ഷത്തോളം ജനങ്ങളുടെ ഭവനങ്ങളും, അരി കലവും, അരി സൂക്ഷിക്കുന്ന ചാക്കുകളും ഒക്കെ കാലിയാണ്‌. സംസ്ഥാന സർക്കാരിനു സൂക്ഷിക്കാൻ സ്ഥലം ഇല്ലെങ്കിൽ കേന്ദ്രം അനുവദിച്ച അരി ഏറ്റെടുത്ത് ഉടൻ ജനങ്ങൾക്ക് വിതരണം ചെയ്യണം. ഒരു വഴിയേ ലഭിക്കുന്ന സഹായം വയ്ച്ച് ഇങ്ങിനെ തട്ടി കളിക്കുമ്പോഴാണ്‌ വിവാദമായ നിർബന്ധിത ശംബള പിരിവും, ഒരു മാസത്തേ വേതനം പിടിക്കലും പൊടിപൊടിക്കുന്നത്

https://www.youtube.com/watch?v=ZyevG1tFL4g&feature=youtu.be

Related posts

അമ്മയോ, പെങ്ങളോ, മകളോ… ;രക്തബന്ധമൊന്നും പ്രശ്‌നമെയല്ല ; പൂമ്പാറ്റയെക്കാള്‍ മാരകമായ ഗ്രൂപ്പുകള്‍ വാട്‌സ്ആപ്പില്‍ പറന്നു നടക്കുന്നു

ഫ്രാങ്കോയ്‌ക്കെതിരായ പരാതി അന്വേഷിക്കാനെത്തിയ കേരള പൊലീസ് വിദേശ വൈദികന്റെ മരണകഥ അറിഞ്ഞ് ഞെട്ടി ; സംഭവം ഇങ്ങനെ

കല്യാണവീട്ടിലേക്കു പോവുകയാണ്’; പൊലീസ് പെട്രോളിങ്ങിൽ കുടുങ്ങിയപ്പോൾ പ്രതികളുടെ മറുപടി

ഇന്ത്യയുടെ റഷ്യന്‍ നിര്‍മ്മിത മിഗ് 21 ബൈസന്‍ വിമാനങ്ങള്‍ എഫ് 16നെ അപേക്ഷിച്ച് പഴയത്

അറ്റ്‌ ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി

ജിഷയുടെ പിതാവിന്റെ മരണം കൊലപാതകം;പിന്നില്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കലോ? ജിഷയുടെ ചോരവിറ്റ് തടിച്ചുവീര്‍ത്ത പൊതുപ്രവര്‍ത്തനം

subeditor main

1959ലെ ക്യൂബൻ വിപ്ലവത്തിനു ശേഷം നിർമിക്കപ്പെട്ട ആദ്യത്തെ കത്തോലിക്കാ പള്ളി തുറന്നു

തിരുവനന്തപുരം വിമാനത്താവളം വിട്ടു നല്‍കുന്നത് വിമാനത്താവളം നടത്തി പരിചമില്ലാത്ത അദാനിക്ക്

കൈയില്‍ ഒരു പേന ഉണ്ടെന്നു കരുതി എന്തും എഴുതി പിടിപ്പിക്കാമെന്നു കരുതിയോ? ;തുറന്നെഴുത്തുമായി എത്തിയപ്പോൾ നേരിടേണ്ടി വന്ന ഭീക്ഷണി അഭ്രപാളിയിലൂടെ പുറംലോകത്തെ അറിയിച്ച് പല്ലിശ്ശേരി

കൊച്ചിക്കാരായ ദമ്പതിമാരെയും സുഖമില്ലാത്ത കുഞ്ഞിനെയും വിമാനത്തില്‍ നിന്ന് പൈലറ്റ് ഇറക്കി വിട്ടു

Sebastian Antony

അയ്യപ്പഭക്ത സംഗമം ഇന്ന്; ഉദ്ഘാടക മാതാ അമൃതാനന്ദമയി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പീഡനക്കേസ് ഒതുക്കാന്‍ ശ്രമം