സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് റിമ കല്ലിങ്കല്‍, ഹിറ്റായി നടിയുടെ ബിക്കിനി ചിത്രങ്ങള്‍

നടിയും നര്‍ത്തകിയും നിര്‍മ്മാതാവുമായ റിമ കല്ലിങ്കലിന്റെ ബിക്കിനി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സംവിധായകനും റിമയുടെ ഭര്‍ത്താവുമായ ആഷിഖ് അബു റിമയുടെ ബിക്കിനി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചിട്ടുണ്ട്. താരം അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണിതെന്നാണ് സൂചന. എന്നാല്‍ എവിടെ നിന്നുള്ളതാണ് ചിത്രങ്ങളെന്ന് വ്യക്തമല്ല.

റിമയും ആഷിഖും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രം തല്ലുമാലയാണ്. ടൊവിനോ തോമസും സൗബിന്‍ ഷാഹിറുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്ത ഓണത്തിന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ കഥയും തിരക്കഥയും മുഹ്‌സിനും സംവിധായകന്‍ അഷറഫ് ഹംസയും ചേര്‍ന്നാണ്.

Loading...

ബിക്കിനിയിൽ ഹോട്ട് ലുക്കിൽ റിമ കല്ലിങ്കൽ. ചിത്രങ്ങള് വൈറലാകുന്നു…#RimaKallingal #ViralImages

Gepostet von Film Frames am Montag, 7. Oktober 2019