Don't Miss Entertainment

മേലേ മാനത്തെ ഈശോയ്ക്ക് ശേഷം റിമിക്കൊപ്പം സോഷ്യൽ മീഡിയയിൽ താരമായി വീണ്ടും കിയാര

സഹോദരന്‍റെ മകൾ കിയാരയുമായി വീണ്ടും റിമി ടോമിയുടെ വൈറൽ പോസ്റ്റ്. മുൻപും ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായിട്ടുണ്ട്. റിമിയുടെ സഹോദരൻ റിങ്കു ടോമിയുടേയും നടി മുക്തയുടേയും മകളാണ് കിയാര.

കാറിൽ സഞ്ചരിക്കുന്ന വീഡിയോയാണ് ഇത്തവണ ഹിറ്റായിരിക്കുന്നത്. റിമിക്കൊപ്പം കിയാര കളിചിരികളുമായി കൂടുന്നു. റിമി വാത്സല്യത്തോടെ കിയാരയ്ക്ക് മുത്തം കൊടുക്കുന്നതും ലാളിക്കുന്നതും വിഡിയോയിൽ കാണാം.

ഈ ക്യൂട്ട് വിഡിയോ ഇപ്പോൾ സോഷ്യൽ ലോകം ഏറ്റെടുത്തു കഴിഞ്ഞു. കൺമണിയെന്ന് സ്നേഹപൂർവ്വം വിളിക്കുന്ന കിയാര റിമിയ്ക്ക് സ്വന്തം മകളെപ്പോലെയാണ്. മുൻപ് ”മേലേ മാനത്തെ ഈശോയേ..ഒന്നു വരാമോ ഈശോയേ… എന്ന ഭക്തിഗാനം പാടി കിയാര താരമായിരുന്നു.

Related posts

ഓണ്‍ലൈന്‍ സെക്‌സ് വെബ്‌സൈറ്റുകള്‍ ട്വിറ്റര്‍ കീഴടക്കുന്നു; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

ഭാവനയ്ക്ക് പാരവയ്ക്കുന്ന വില്ലൻ ദിലീപ്. മഞ്ചുവിനെ പിന്തുണച്ചതിന്‌ പ്രതികാരം-ഭാവന പ്രവാസി ശബ്ദത്തോട്

subeditor

രാധിക വിവാഹിതയാകുന്നു

subeditor

ജയിലുകളായ ജയിലുകളെല്ലാം കയറിയിറങ്ങി എന്നിട്ടും എനിയ്ക്കു മാത്രം അത് കിട്ടിയില്ല; വെളിപ്പെടുത്തലുമായി ഗീത

‘നിര്‍ഭയ’ സ്‌റ്റേജ്‌ ഷോ ഏപ്രില്‍ 26 മുതല്‍ ന്യൂയോര്‍ക്കില്‍ പ്രദര്‍ശിപ്പിക്കുന്നു

subeditor

കണ്ണുകള്‍ക്ക് കാഴ്ച തിരികെ കിട്ടുമെന്ന പ്രതീക്ഷ വേണ്ട; വെറുതെ എന്തിനാ മരുന്ന് കഴിക്കുന്നത്? ;ഇങ്ങനെ ചോദിച്ച അയാളെ ഉപേഷിച്ച തീരുമാനത്തെ കുറിച്ച് വിജയലക്ഷമി

പ്രസവത്തിനിടെ പരീക്ഷയെഴുതി യുവതി ചരിത്രം സൃഷ്ടിച്ചു.

subeditor

നടന്‍ കലാശാലബാബു അമൃത ആശുപത്രിയില്‍ വെന്റിലേറ്ററില്‍

എട്ടുമാസത്തോളം സന്ദേശങ്ങളും ഫോൺവിളികളുമായി നടിയെ ശല്യപ്പെടുത്തിയ യുവാവ് പിടിയിൽ;ശല്യം ചെയ്തതിന്റെ കാരണം കേട്ട് പോലീസ് ഞെട്ടി

നവീന്‍ ഇനി മലയാളത്തിന്‍റെ മരുമകന്‍, വിവാഹ ചിത്രങ്ങള്‍

ഫോൺ കുരുക്കിൽ ഇതുവരെ കാണാതായത് 15 പെൺകുട്ടികളെ

പുലിമുരുകൻ കാണാനാവാത്തതിന്‍റെ ദുഖത്തിൽ സൽമാൻഖാൻ

വിലങ്ങുമായി പോയ പോലീസിനെ ഡി.ജി.പി ഏമാൻ തിരിച്ചു വിളിച്ചു,ചോദിക്കാൻ ബി.ജെ.പിയും കോൺഗ്രസും പോലും ഇല്ല

86 ലക്ഷത്തിന്റെ വാച്ച്… മോഹൻലാലിന്റെ വാച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം

അഞ്ചു സെക്കന്റില്‍ നൂറു കിലോമീറ്റര്‍; മണിക്കൂറില്‍ 190 കിലോമീറ്റര്‍ വേഗത: നിരത്തുകള്‍ കീഴടക്കാന്‍ പുതിയ ഇലക്ട്രിക് കാര്‍

subeditor

ബാങ്കുകള്‍ നിങ്ങള്‍ക്ക് ലോണ്‍ നിഷേധിക്കാന്‍ കാരണം ഇതാണ്

subeditor12

ലക്ഷങ്ങൾ എണ്ണി വാങ്ങുന്നതല്ലേ? ആനന്ദിയോട് നഗ്നയാകാൻ സഹ സവിധായകൻ

subeditor

ഇന്ത്യയുടെ റഷ്യന്‍ നിര്‍മ്മിത മിഗ് 21 ബൈസന്‍ വിമാനങ്ങള്‍ എഫ് 16നെ അപേക്ഷിച്ച് പഴയത്