അന്തരിച്ച ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് മൂന്‍ മുഖ്യമന്ത്രി എന്‍ ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരി മരിച്ചു. സൌത്ത് ഡല്‍ഹി ഡി സി പി വിജയ് കുമാറിനെ ഉദ്ധരിച്ച് എ എന്‍ ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മൃതദേഹം ഇപ്പോള്‍ മാക്സ് സാകേത് ആശുപത്രിയിലാണ് ഉള്ളത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുള്ളതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ആറ് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് എന്‍ ഡി തിവാരി രോഹിതിനെ മകനായി അംഗീകരിച്ചത്. 2014ലാണ് ഡെല്‍ഹി ഹൈക്കോടതി എന്‍ ഡി തിവാരിയാണ് രോഹിതിന്റെ പിതാവ് എന്നു കണ്ടെത്തിക്കൊണ്ട് വിധി പ്രഖ്യാപിച്ചത്.
Loading...
അതേവര്‍ഷം 88-ആം വയസില്‍ രോഹിതിന്റെ അമ്മ ഉജ്ജ്വല ശര്‍മ്മയെ എന്‍ ഡി തിവാരി വിവാഹം കഴിച്ചു.2017ല്‍ അമിത് ഷായുടെ വസതിയില്‍ വെച്ച് എന്‍ ഡി തിവാരിയും രോഹിതും ബിജെപിയില്‍ ചേര്‍ന്നിരുന്നു. 2018ല്‍ എന്‍ ഡി തിവാരി മരണപ്പെട്ടു.