തെക്കേമുറിയില്‍ ശാന്തമ്മ വര്‍ക്കി (76) നിര്യാതയായി

ഫിലാഡല്‍ഫിയ: മല്ലപ്പള്ളി തെക്കേമുറിയില്‍ പരേതനായ വര്‍ക്കി റ്റി വര്‍ക്കിയുടെ ഭാര്യ ശാന്തമ്മ വര്‍ക്കി (76 ) മെയ് 11- ന് ഫിലാഡല്‍ഫിയയില്‍ നിര്യാതയായി.

പൊതുദര്‍ശനം മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഫിലാഡല്‍ഫിയയില്‍ മെയ് 18-ന് വെള്ളിയാഴ്ച വൈകിട്ട് 6:00 മണിക്ക്. ശനിയാഴ്ച 9:00 മണിക്ക് സംസ്‌കാര ശുശ്രൂഷകള്‍. തുടര്‍ന്ന് സംസ്‌കാരം11:00 മണിക്ക് സെൻറ്‌ പീറ്റര്‍ ആന്‍ഡ് പോള്‍ സെമിത്തേരിയല്‍.

Loading...

പരേത ഇലവുംതിട്ട വലിയ വടക്കേതില്‍ കുടുംബാംഗവും ഫിലാഡല്‍ഫിയ മാര്‍ത്തോമ്മാ പള്ളി അംഗവുമാണ്. മക്കള്‍: ഷീബ, ഷേര്‍ളി, ഷാബു . മരുമക്കള്‍: സോമി, സാബു, ജോബി (എല്ലാവരും അമേരിക്ക).

Mar Thoma Church of Philadelphia

1085 Camp Hill Road, Fort Washington, PA 19034

SS Peter and Paul Cemetery

1600 South Sproul Road, Springfield, PA 19064