സന്നിധാനത്ത് അയ്യപ്പ ഭക്തനേ ക്രൂരമായി തല്ലി ചതച്ചു

ആചാര ലംഘനം എതിർത്ത അയ്യപ്പ ഭക്തനേ അയ്യപ്പ സന്നിധിയിൽ വയ്ച്ച് ക്രൂരമായി തല്ലി ചതച്ചു. ആചാരങ്ങൾക്ക് കാവലാളായി നിന്ന ചങ്ങനാശേരി സ്വദേശി ഗണേശ് ക്രൂര മർദ്ദനം ഏറ്റു വാങ്ങി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആണ്‌.  യുവതി പ്രവേശന വിധി വന്ന അന്നു മുതൽ ആരുടെയും പിന്തുണ ഇല്ലാതെ തുടക്കം മുതൽ അവൻ വിശ്വസിക്കുന്ന ആചാരങ്ങൾക്ക് കാവലായിരുന്നു….ഇന്ന് ശബരിമലയിൽ നിന്ന് sp സുജിത്ത് ക്രൂരമായി മർദ്ദിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഗണേശിന് അയ്യപ്പനോടുള്ള കടപ്പാടിനുപ്പിന്നിൽ വിശ്വാസത്തിന്റെ വലിയ ഒരു കഥയുണ്ട്.ജനിച്ച് 5 വർഷത്തിന് മുൻപ് വരെ ഗണേശിന് സംസാര ശേക്ഷി ഉണ്ടായിരുന്നില്ല. ആദ്യമായി ശബരിമല സന്നിധാനത് എത്തി ശരണം വിളിക്കാൻ ശ്രമിച്ചാണ് ഗണേശിന്റെ ശബ്ദം ആദ്യമായി പുറത്ത് അന്നു മുതൽ സംസാരശേഷി ലഭിച്ചങ്കിലും ഇപ്പോഴും സംസാരിക്കാൻ ചെറിയ പ്രയാസമുണ്ട്.

അന്നു മുതൽ ശബരിമല നട തുറന്നാൽ അടക്കും വരെ വലിയ നടപന്തലിൽ ശരണം വിളിച്ച് ഗണേശൻ ഉണ്ടാകും അതിനാണ് ഇപ്പഴും അവൻ വന്നത്….എസ്.പി സുജിത്ത് നിങ്ങൾ ഇന്ന് അവന്റെ നാഭിക് ചവിട്ടയപ്പോൾ അത് കൊണ്ടത് വിശ്വാസി സമൂഹതിന് ഒന്നടങ്കമാണ് എന്ന് ഭക്തർ ഫേസ്ബുക്കിൽ കുറിച്ചു. അയ്യപ്പഭക്തനെ മർദ്ദിച്ച് അവശനാക്കിയ എസ്.പിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു.

Loading...