Entertainment

തുണിയുടെ ഇറക്കം കുറഞ്ഞു, സാനിയക്ക് എതിരെ സൈബര്‍ ആക്രമണം, അശ്ലീലം പറഞ്ഞ് സദാചാരവാദികള്‍, തെളിവ് പുറത്തുവിട്ട് താരം

ഒരുകാലത്ത് പുതുമുഖ നായികമാര്‍ സിനിമയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞാല്‍ പിന്നീട് അഭിനയത്തില്‍ മാത്രമാണ് ശ്രദ്ധ നല്‍കുക. എന്നാല്‍, ഇപ്പോള്‍ എത്തുന്ന ഭൂരിഭാഗം നടിമാരും സിനിമയോട് ഒപ്പം മോഡലിങ്ങില്‍ കൂടി ശ്രദ്ധ നല്‍കുന്നവര്‍ ആണ്. കുറച്ചു ചിത്രങ്ങളില്‍ നായികമാരുടെ കുട്ടിക്കാലം സഹ നടിയും ഒക്കെയായി എത്തിയ സാനിയ ഇയ്യപ്പന്‍ എന്ന നടി ശ്രദ്ധ നേടുന്നത് ക്വീന്‍ എന്ന ചിത്രത്തില്‍ കൂടി ആയിരുന്നു.

ഒറ്റ ചിത്രം കൊണ്ട് തന്റെ അഭിനയ മികവ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ച സാനിയ, ഇപ്പോള്‍ മലയാളത്തിലെ മുന്‍ നിര നായിക നിരയിലേക്ക് എത്തുകയാണ്. ഡാന്‍സ് റിയാലിറ്റി ഷോ വഴി സിനിമയില്‍ എത്തിയ സാനിയ മികച്ച ഒരു മോഡല്‍ കൂടിയാണ്, താന്‍ ചെയ്യുന്ന മോഡലിംഗ് ചിത്രങ്ങള്‍ കൂടി സാനിയ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കൂടി ആരാധകര്‍ക്കായി ഷെയര്‍ ചെയ്യാറുണ്ട്.

ഇപ്പോഴിതാ താന്‍ നിക്കര്‍ ഇട്ടും ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ഇട്ടുമുള്ള ഫോട്ടോയും വിടെയോക്കും എതിരെയാണ് സദാചാര വാദികള്‍ എത്തിയിരിക്കുകയാണ്. വലിയ സൈബര്‍ ആക്രമണം തന്നെയാണ് സാനിയക്ക് എതിരെ നടക്കുന്നത്. എന്നാല്‍ സൈബര്‍ പകല്‍ മാന്യന്മാര്‍ക്ക് മികച്ച മറുപടിയും സാനിയ നല്‍കുന്നു എന്നുള്ളത് ശ്രദ്ധേയമാണ്.

Related posts

സണ്ണി ചേച്ചി മുത്തെന്ന് സോഷ്യൽ മീഡിയ, കേരളത്തിൽ ഇനിയും വരാൻ കൊതിയെന്ന് സണ്ണിയും

subeditor

അച്ഛന്‍ കാമുകനൊപ്പം കൈയ്യോടെ പിടികൂടിയതാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം ;സണ്ണി ലിയോണ്‍

പലര്‍ക്കും ഞാന്‍ ആണാണോ അതോ പെണ്ണാണോ എന്ന സംശയമുണ്ട് ; ആ സംശയം മമ്മൂക്കയ്ക്കും ഉണ്ട് ; സുബി പറയുന്നു

അച്ഛന്‍ മരിച്ചപ്പോള്‍ വിഷമിച്ചതിന് ഒരു അന്തസ്സുണ്ട്. ഏതോ ഒരുത്തന്‍ എന്റെ ജീവിതത്തില്‍ എന്തൊ ചെയ്തതിന് എന്തിന് വിഷമിക്കണം ;-ഭാവന പ്രതികരിക്കുന്നു

ചെന്നൈയിലെത്തിയ ദിലീപും കുടുംബവും ജയറാമിനെ സന്ദര്‍ശിച്ചു

ചീത്ത വാക്ക് ഉള്‍പ്പടെ എനിക്ക് എല്ലാം അറിയാം പറയാന്‍ ;മഞ്ജിമ മോഹന്‍

എന്ന് പവിത്രം ടിവിയില്‍ കാണിച്ചാലും അന്നെനിക്ക് അമ്പത് മെസേജുകളെങ്കിലും വരും, വിന്ദുജ മേനോന്‍

pravasishabdam online sub editor

പഠിപ്പുരവീട്ടില്‍ പത്മാവതിയുടെ ഡാന്‍സ് റിഹേഴ്‌സല്‍ തരംഗമാകുന്നു

ഗര്‍ഭിണിയാണെന്ന വാര്‍ത്ത, പ്രതികരണവുമായി സാമന്ത

subeditor10

ആ സംഘടനയെ കുറിച്ച് എനിക്കും അറിയില്ല ; ആശാ ശരത്തിനു പിന്നാലെ മിയയും രംഗത്ത്; അപ്പോള്‍ സത്യത്തില്‍ വനിതാ സംഘടന ആര്‍ക്ക് വേണ്ടി ; നടിമാര്‍ക്കൊന്നും അറിവില്ല.?

pravasishabdam online sub editor

തിരുവഞ്ചൂരിനോട് കോട്ടയം നസീർ മാപ്പ് ചോദിച്ചു

subeditor

ദിലീപെന്ന വ്യക്തി ഇങ്ങനെയൊന്നും ചെയ്യില്ല; കൊച്ചിൻ ഹനീഫയുടെ ഭാര്യ