social Media Top Stories

രാഹുല്‍ ഗാന്ധി കേരളത്തിന്റെ മുഖ്യമന്ത്രിയാക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കുന്നതിനുള്ള പുതിയ ഐഡിയയുമായി രംഗത്തുവന്നിരിക്കുകയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് സന്തോഷ് പണ്ഡിറ്റ് രാഷ്ട്രീയ നിരീക്ഷണം കുറിച്ചിരിക്കുന്നത്.

“Lucifer”

പണ്ഡിറ്റിന്‌ടെ രാഷ്ട്രീയ നിരീക്ഷണം..

Rahul ji യുടെ വയനാട് പര്യടനം ഒരു വ9 വിജയമായ് തുടരുകയാണല്ലോ. അദ്ദേഹത്തെ കാണുവാ9 എല്ലായിടത്തും വ9 ജനാവലി വരുന്നുണ്ടെ.

എന്‌ടെ ഒരു അഭിപ്രായത്തില് ഇനി വരുന്ന കേരളാ നിയമസഭാ തെരഞ്ഞെടുപ്പിലും അദ്ദേഹം മുന്നില് നിന്നും നയിക്കണം. അങ്ങനെ വിജയിച്ചു വന്നാല് കേരളത്തിലെ മുഖ്യമന്ത്രിയും ആകാവുന്നതേ ഉള്ളൂ.
പിന്നെ കേരളാ മുഖ്യമന്ത്രിയായ് Rahul ji ഭരിക്കുന്നതിനിടയില് ആകും 2024 ലെ ലോകസഭ തെരഞ്ഞെടുപ്പ് വരിക. ആദ്യം അതില് മത്സരിക്കാതിരിക്കുക. എന്നാല് Congress ന് 300+ സീറ്റ് കിട്ടിയാല് ഉടനെ വയനാടില് അപ്പോഴത്തെ MP യോട് രാജി വെക്കുവാ9 നി4ദ്ദേശിച്ച് അവിടെ നിന്നും 5,00,000+ ഭൂരിപക്ഷത്തില് ജയിച്ച് പ്രധാനമന്ത്രി ആവുക. അതൊരു ഐഡിയ അല്ലേ..

അതല്ല 2024 Parliament Election ല് വീണ്ടും BJP 333+ seat മായ് മോദി ജീ മൂന്നാം തവണയും അധികാരത്തില് വന്നാല് Rahul ji കേരളാ മുഖ്യനായ് തുടരുക.. ഒരു അധികാര കസേരയില് പ്രവ4ത്തിച്ചതിന്‌ടെ അനുഭവവും പരിചയവും 2029 ലെ ലോകസഭാ ഇലക്ഷനിലെന്കിലും ഗുണവും ചെയ്യും..ഇതൊരു നല്ല ആശയമല്ലേ..

Rahul ji കേരളത്തിന്‌ടെ ഭാവി മുഖ്യമന്ത്രി എന്ന നിലയില് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടാല് ലോകസഭാ തെരഞ്ഞെടുപ്പില് ഉണ്ടായ Congress തരംഗം ആവ4ത്തിക്കുമോ.?

(വാല് കഷ്ണം.. ഇന്ത്യ9 പ്രധാനമന്ത്രി ആകുന്നതിന് മുമ്ബ് മോദി ജീ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നു. മോദി ജീ ക്ക് ആകാമെന്കില് Rahul ji ക്കും ആയിക്കൂടെ..മുഖ്യമന്ത്രി പദം അത്ര മോശം പണിയൊന്നും അല്ല)

Related posts

ജിഷയുടെ കൊലയാളി ആത്മഹത്യ ചെയ്തു?..പോലീസ് പുതിയ നിഗമനത്തിൽ; ശരീരത്തിൽ മുറുവുകളുമായി ആത്മഹത്യ ചെയ്ത അന്യ സംസ്ഥാന തൊഴിലാളിയിലേക്ക് അന്വേഷണം

subeditor

ഒരു നോക്ക് കാണാന്‍ കഴിഞ്ഞില്ല; ഷാരൂഖ് ഖാന്റെ വീട്ടിന് മുമ്പില്‍ ആരാധകന്‍ സ്വയം കഴുത്തറുത്തു

subeditor5

അവൾ ഒരിക്കലും സമയം പാലിക്കാറില്ല..എല്ലായിടത്തും ലേറ്റാണ്‌, കാമുകി അനുഷ്കയേകുറിച്ച് വീരാട്

subeditor

മരിക്കുന്നതിന് മുൻപ് മഞ്ജുഷ ഒരു ആഗ്രഹം പറഞ്ഞിരുന്നു ..

subeditor

അച്ഛന് വേണ്ടി മെഡല്‍ നേടി; മകന്റെ നേട്ടം കാണാന്‍ അച്ഛനില്ല; മടങ്ങിയെത്തിയ ഏഷ്യന്‍ ഗെയിംസ് താരത്തിനെ കാത്തിരുന്നത് മരണവാര്‍ത്ത

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചു വീട്ടമ്മയുടെ തൊഴിലുറപ്പു കൂലി മൊബൈല്‍ കമ്പനിയുടെ അക്കൗണ്ടിലേയ്ക്കു

ഡൽഹിയിൽ ആം ആദ്മി പാർട്ടി എംഎൽഎ ബിജെപിയിൽ ചേർന്നു.

ബാബരി മസ്ജിദ് പൊളിച്ചുകളയാന്‍ ഇ.എം.എസ് ആവശ്യപ്പെട്ടോ? ചാനല്‍ചര്‍ച്ചയില്‍ സംഘപരിവാര്‍ പ്രചരണം ഏറ്റുപിടിച്ച അബ്ദുള്‍ റഹ്മാന്‍ രണ്ടത്താണിയ്ക്കു മുമ്പില്‍ വസ്തുതകള്‍ നിരത്തി ഷാനി പ്രഭാകരന്‍

ലോ അക്കാഡമി പ്രിൻസിപ്പൽ സ്ഥാനം രാജിവയ്ക്കില്ലെന്ന് ലക്ഷ്മി നായർ

മാണിയുടെ വരവ്: സിപിഐയെ പുറത്താക്കാന്‍ സിപിഎം ശ്രമം ,പ്രവര്‍ത്തകരോട് സഹകരണം പോലും നിയന്ത്രിക്കാന്‍ രഹസ്യ നിര്‍ദ്ദേശമെന്ന് സൂചന

special correspondent

എസ് എഫ് ഐ നേതാവായ വിദ്യാര്‍ത്ഥിനി കോപ്പിയടിച്ചു; ഒതുക്കി തീര്‍ക്കാന്‍ സിപിഎം നേതാകക്കളുടെ ശ്രമം; വിവാദം

subeditor10

മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ചു വല്ലാര്‍പാടത്തു ലോറികള്‍ പണിമുടക്കു തുടര്‍രുന്നു ചരക്കുകള്‍ കെട്ടികിടക്കുന്നു