Top Stories

കുഞ്ഞാലിക്കുട്ടിയുടെ വീട്ടിനടുത്തുള്ള വസതിയിലിട്ട് ബഷീറലി തങ്ങളും ആസക്തി തീർത്തു; ആദർശ ധീരനായ ആന്റണിയുടെ കുടുംബവും സോളാറിൽ പ്രതിസ്ഥാനത്ത്

തിരുവനന്തപുരം :സോളാര്‍ കേസില്‍ സരിതയെ ബലാത്സംഗം ചെയ്തവരുടെ പട്ടിക കഴിഞ്ഞിട്ടില്ല . കോണ്‍ഗ്രസ് ദേസീയ നേതാവിന്റെ മകനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് സരിത ഇപ്പോള്‍ . ഇതി സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്ക് പരാതിയും നല്‍കി കഴിഞ്ഞു . കോണ്‍ഗ്രസിലെ സമുന്നത നേതാവായ ആന്റണിയെയും മുസ്ലീം ലീംഗിനെയും വിവാദത്തില്‍ കൊണ്ടു വരുന്നതാണ് പുതിയ ആരോപണങ്ങള്‍ . ആന്റണിയുടെ മകനെതിരെ ആരോപണം ഉന്നയിക്കുന്ന കത്തില്‍ ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെയും ആരോപണം ഉണ്ട്.

“Lucifer”

പാണക്കാട് തങ്ങളുടെ മകനായ ബഷീറലി തങ്ങൾക്കെതിരേയും ആരോപണമുണ്ട്. 2016 ജൂലൈയിലായിരുന്നു സരിതയുടെ ആദ്യ പരാതി. പിന്നീട് 23 നവംബറിന് പുതിയ ആക്ഷേപങ്ങളും ഉന്നയിച്ചു. ഇതിലാണ് എകെ ആന്റണിയുടെ മകന്റെ പേരുള്ളത്. ഈ പരാതിയാണ് വീണ്ടും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ സരിത കൊണ്ടു രുന്നത്. 2016 നവംബറിൽ ഇതു സംബന്ധിച്ച ആരോപണം ക്രൈംബ്രാഞ്ചിന് കിട്ടിയിരുന്നു. ഇത് പരിശോധിച്ച ശേഷം തുടർ നടപടിയൊന്നും ക്രൈം ബ്രാഞ്ച് എടുത്തില്ല.

കർണ്ണാടകത്തിൽ ഖനന വ്യാപാരിയായ ആന്റോ ആന്റണി സോളാറിൽ സഹായം ഉറപ്പു നൽകാമെന്ന് പറഞ്ഞു. കർണ്ണാടക മഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക് പ്രശ്‌നം കൊണ്ടു വരാമെന്നാണ് ഉറപ്പ് നൽകിയത്. രാജ്യസഭാ ഉപാധ്യക്ഷനായ പിജെ കുര്യനെ പരിചയപ്പെടുത്തി തരാമെന്നും അറിയിച്ചു. സോളാർ പദ്ധതിയിൽ കുര്യന്റെ സഹായം ഉറപ്പ് നൽകുമെന്നാണ് ഇയാൾ പറഞ്ഞത്.

ഇതിന് ശേഷമാണ് ആന്റണിയുടെ മകൻ ബന്ധപ്പെടുന്നത്. മകന്റെ ഫോൺ നമ്പറും പരാതിയിലുണ്ട്. പിജെ കുര്യനെ പരിചയപ്പെടുത്തി തരാമെന്നായിരുന്നു വാഗ്ദാനം. ഡിഫൻസ് ഡീലുകളിൽ പങ്കാളിയക്കി സാമ്പത്തിക നേട്ടം ഉറപ്പാക്കമെന്നും ആന്റണിയുടെ മകൻ പറഞ്ഞതായി പരാതിയിലുണ്ട്. അതിന് ശേഷം സാമ്പത്തികമായും ലൈംഗികമായും ഉപയോഗിച്ചുവെന്നാണ് പരാതി.

പാണക്കാട് തങ്ങളുടെ മകനായ ബഷീറലി തങ്ങൾക്കെതിരേയും ഗുരുതര ആക്ഷേപമാണുള്ളത്. സോളാർ ഇടപാടിൽ സഹായിക്കാമെന്ന് പറഞ്ഞ് ബഷീറലി തങ്ങൾ സ്വാധീനിച്ചെന്നും അതിന് ശേഷം മുൻ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ വീട്ടിനടത്തുള്ള വസതിയിൽ വച്ച് പീഡിപ്പിച്ചെന്നാണ് ആരോപണം. കോൺഗ്രസിലെ സമുന്നത നേതാവായ ആന്റണിയേയും മുസ്ലിം ലീഗിനേയും വിവാദത്തിൽ കൊണ്ടു വരുന്നതാണ് ആരോപണങ്ങൾ. യുഡിഎഫ് രാഷ്ട്രീയത്തെ ആകെ മുൾമുനയിൽ നിർത്തുന്ന ആരോപങ്ങളിൽ അന്വേഷണം നടത്താനാണ് മുഖ്യമന്ത്രി പിണറായി വിജയന്റേയും തീരുമാനം.

ഉമ്മൻ ചാണ്ടിക്കെതിരേയും പുതിയ ആരോപണം സരിത ഉയർത്തുന്നു. ഷെയ്ഖ റഫീഖ് എന്നയാളെ പരിചയപ്പെടുത്താമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു. ഇയാൾ ദേശീയ അന്വേഷണ ഏജൻസിയുടെ പിടികിട്ടാപുള്ളിയാണെന്ന് പിന്നീട് മനസ്സിലായെന്നും സരിത പറയുന്നു. അതായത് പിജെ കുര്യനേയും ആന്റണിയേയും ഉമ്മൻ ചാണ്ടിയേയും പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് ഈ പരാതി.

Related posts

എന്റെ മകളെ കൊന്നത് ഉന്നതർ, പഴയ ഭരണത്തിലെ ഉന്നതന്‌ വേണ്ടി പോലീസുകാർ തെളിവ്‌ നശിപ്പിച്ചു- ജിഷയുടെ പിതാവ്‌

subeditor

സെല്‍ഫിയെടുക്കവേ ട്രെയിന്‍ വരുന്നത് കണ്ട് അടുത്ത ട്രാക്കിലേക്ക് ചാടി, പിന്നെ സംഭവിച്ചത്

subeditor5

കേന്ദ്രമന്ത്രി കള്ളം പ്രചരിപ്പിക്കുകയാണ് ,അടുത്ത 48 മണിക്കൂറിനകം നിരുപാധികം മാപ്പ് പറഞ്ഞില്ലങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകും : ശശി തരൂർ

subeditor6

സിനിമയിൽ രാഷ്ട്രീയം കളിക്കേണ്ട; സർട്ടിഫികറ്റ് നൽകലാണ്‌ നിങ്ങളുടെ ജോലി- സെൻസർ ബോർഡിന്‌ കോടതിയുടെ താക്കീത്

subeditor

ഡിജിപി ലോക്‌നാഥ് ബെഹ്റയ്‌ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് പി.സി

special correspondent

കൂകി വിളിച്ചും കരിങ്കൊടി കാട്ടിയും ജനങ്ങൾ, ജന രോക്ഷം ഭയന്ന് തെളിവെടുക്കാനെത്തിച്ച ദിലീപിനേവണ്ടിയിൽ നിന്നും ഇറക്കിയില്ല

subeditor

സിനിമയിലെ പീഡന രംഗത്ത് അനുഭവിക്കേണ്ടി വന്ന കൊടിയ പീഡനം, തുറന്ന് പറഞ്ഞ് നടി, ചര്‍ച്ചയായി കുറിപ്പ്

subeditor10

കാണാതായ മലേഷ്യൻ വിമാനം തകർത്തത് പൈലറ്റ്‌ തന്നെ… 40,000 അടി ഉയരത്തിലേക്ക് പറത്തി യാത്രക്കാരെ കൊന്നശേഷം കടലിൽ ഇടിച്ചിറക്കി

subeditor10

മേശപ്പുറത്തിരുന്ന തിളച്ച വെള്ളം വീണു ഗുരുതരമായി പൊള്ളലേറ്റ പിഞ്ചു കുഞ്ഞ് മരിച്ചു

പേടിഎം ഉള്‍പ്പെടെയുള്ള മൊബൈല്‍ വാലറ്റ കമ്പനികള്‍ അടച്ചു പൂട്ടുന്നു.. കാരണം….

subeditor10

പെമ്പിളൈ സമരം ചീറ്റി, ആളും പേരുമില്ലാത്ത സമരത്തെ മാധ്യമങ്ങളും തഴഞ്ഞു, സമരപന്തലിൽ ഇരുന്ന കോൺഗ്രസ്- ബിജെപി നേതാക്കൾ ഇന്നലെ രാത്രിയിൽ മുങ്ങി

subeditor

അടക്കാത്തോട്ടിൽ മാവോവാദി സംഘം എത്തി.

subeditor